രാജി ടീച്ചറുമായുള്ള കാമകേളി
അവനോട് ആവശ്യപ്പെടാതെ, കിടപ്പറയിലേക്കവനെ ക്ഷണിക്കാതെ അവൻ എന്റെ ബെഡ്‌റൂമിലെത്തണം. എത്തിക്കും ഞാൻ. രാജി കണക്ക് കൂട്ടിത്തുടങ്ങി.
പിറ്റെന്ന് അവധിയായതിനാൽ ടീച്ചറുടെ ആങ്ങളയുടെ മക്കൾ അഞ്ചു വയസ്സുകാരി ടീനയും എട്ടു വയസ്സ്കാരൻ അപ്പുവും എന്റെ കൂടെക്കൂടി. രാവിലെ മുതൽ ടീച്ചർ കുറച്ചകലം പാലിക്കുന്നുണ്ട്. കാപ്പി കൊണ്ടുവന്നു വിളിച്ചുണർത്തിയത് കുട്ടികളായിരുന്നു.
താഴേക്ക് വന്നപ്പോ ടീച്ചർ പറഞ്ഞു.. “മനൂ… ഇന്ന് ഇവർക്ക് മനു ഒരു കമ്പനി കൊടുക്കണേ… മനുവേട്ടനെ ഞങ്ങളൊടൊപ്പം കളിക്കാൻ വിടണേന്നും പറഞ്ഞ് കെഞ്ചലായിരുന്നു രണ്ടും..”
അതിനെന്താ ഞാൻ കമ്പനി കൊടുക്കാല്ലോ..
ഞാൻ അവരേയും കൊണ്ട് പറമ്പിലേക്കിറങ്ങി.
അവർക്ക് വേണ്ടി മാങ്ങ പൊട്ടിക്കാന്‍ ഞാൻ മാവിന്റെ മുകളില്‍ കയറി. മാവിന്റെ മുകളിലിരുന്ന് വെറുതെയൊന്ന് ചുറ്റും നോക്കിയപ്പോൾ മുകളിലെ നിലയിൽ ഞാൻ കിടന്നിരുന്നതിന് തൊട്ടടുത്ത മുറിയുടെ ജനലുകൾ തുറന്ന് കിടക്കുന്നു. അകത്ത് നല്ല വെട്ടം. ആരോ മുറിയിലുണ്ടെന്ന് തോന്നി. സൂക്ഷിച്ച് നോക്കിയപ്പോൾ…അതാ മുകളിലത്തെ മുറിയില്‍ രാജി. വസ്ത്രമൊന്നും ഉടുക്കാതെ നിന്ന് ശരീരം തുടക്കുന്നു. കുളി കഴിഞ്ഞിറങ്ങിയതാ.. ഞാന്‍ കൊമ്പിൽ സ്വസ്തമായിരുന്നു ആ കാഴ്ച വീക്ഷിച്ചു.