രാഘവൻറെ സ്വന്തം അമ്മിണി
“രമണീ… നീ എന്തെടുക്കുവാ അവിടെ? സമയം എത്ര അയീന്നറിയോ?”
അമ്മായിയുടെ ശബ്ദം.
കുളിമുറിയെ ലക്ഷ്യമാക്കി നടന്നടുക്കുന്ന അമ്മായിയെ അവർ ചെറ്റക്കുളിയുടെ വിടവിലൂടെ കാണുന്നുണ്ടായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ രണ്ടാളും അൽപ സമയം നിശബ്ദത പാലിച്ചു. അമ്മായിയെ എങ്ങനെ പറഞ്ഞയക്കാമെന്ന ആലോചന തുടരവേ ആയിരുന്നു ചെറ്റ കുളിമുറിയിൽ പറ്റിപ്പിടിച്ചു നിന്ന ചിതൽ പുറ്റ് രാഘവൻറെ ദ്രിഷ്ടിയിൽ പെട്ടത്. പെട്ടന്നു തന്നെ കുളിമുറിയിൽ രണ്ടു തട്ടു തട്ടി രാഘവൻ. തട്ടിൻറെ ശബ്ദ്ം കേട്ടതും അമ്മായി നിശ്ചലയായി നിന്നു.
“എന്താ മോളേ എന്തെടുക്കുവാ അവിടെ?”
രാഘവൻറെ നിർദ്ദേശ പ്രകാരം അമ്മിണി രണ്ടു തട്ടു കൂടി കുളിമുറിയിൽ തട്ടിയ ശേഷം “അപ്പിടി ചിതലു പിടിച്ചിരിക്കാ അമ്മേ. അതൊക്കെ ഞാൻ ഒന്നു തട്ടിവൃത്തിയാക്കുകയായിരുന്നു” എന്നു മറുപടി നൽകി.
“നീ കുളിച്ചു കഴിഞ്ഞോ?” (അമ്മായിയുടെ ചോദ്യം)
“ദിപ്പൊ കഴിയുമമ്മേ” എന്നു പറഞ്ഞു ഒരു കപ്പു വെള്ളം കോരി അമ്മിണി അമ്മിണിയുടെ ദേഹത്തേക്കൊഴിച്ചു. ഞാൻ പോയി പാലു വാങ്ങിയേച്ചു വരാം. അപ്പൊഴേക്കും നീ കുളിച്ചിട്ട് ചായക്ക് വെള്ളം വെക്ക്.” (അമ്മായിയുടെ കൽപ്പന)
“ശരി അമ്മേ.”
ചെറ്റ കുളിമുറിയുടെ വിടവിലൂടെ നടന്നകലുന്ന അമ്മായിയെ കണ്ടതും വീണ്ടുമൊരംഗത്തിനു കുളിരേകുകയായിരുന്നു അമ്മിണിയുടെ മനസ്സിൽ. പക്ഷേ അമ്മായി പാലും കൊണ്ടു വരുന്നതിനു മുന്നേ കുളി കഴിഞ്ഞു ചായക്ക് വെള്ളം വെക്കണമല്ലോ എന്നോർത്തപ്പോൾ അമ്മിണിയുടെ മുഖത്തൊരു നിരാശ നിഴലിച്ചു.
ആ നിരാശ മനസ്സിലാക്കിയെന്നോണം രാഘവൻ ഒരു കപ്പു വെള്ളം അവളുടെ മാറിനു മുകളിലേക്കായ് ഒഴിച്ചു.
ചെറു കുളിരിൽ അവളുടെ ശരീരത്തിലുതിർന്ന രോമാഞ്ചം രാഘവനെ വീണ്ടും ചൊടിപ്പിക്കുകയായിരുന്നു.