പ്രസീതയുടെ പരിണാമം
ശ്രീഹരിക്ക് സംസാരിക്കാൻ ഒരു അവസരം നൽകുന്നതിന് മുന്നേ കിരൺ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. അവൻ സോഫയിൽ തന്നെ ഇരുന്നു.
പ്രസീതയും ശ്രീയുടെ അടുക്കൽ വന്നിരുന്നു.
അവൻറെ തോളിൽ തല വച്ചു അവൾ കിടന്നു. അവൻ അവളെ കെട്ടിപിടിച്ചു.
“നാളെ പോകണ്ട.”അവൾ പറഞ്ഞു.അവൻ തലയുയർത്തി എന്താണ് എന്ന മട്ടിൽ അവളെ നോക്കി.
“എന്നെ ഒറ്റക്ക് ആക്കി പോകണ്ട എനിക്ക് ബോർ അടിക്കും.”
അവൾ പറഞ്ഞു.
“ആഹാ ഇത് ആദ്യമായിട്ട് ഒന്നും അല്ലാലോ ഞാൻ രാവിലേ പോയി വൈകിട്ട് ഇങ്ങു എത്തും പിന്നെ എന്താ. ” അവൻ ചോദിച്ചു.
“എന്നാലും എനിക്ക് പേടിയാ. പ്ലീസ് പോകണ്ട.”
“നീ എന്തിനാ പേടിക്കുന്നെ. ഇത് ഫ്ലാറ്റ് അല്ലെ. പിന്നെ പോരാത്തതിന് തൊട്ട് അടുത്ത് കിരണും ഉണ്ടല്ലോ. പിന്നെ എന്നാ “
‘അതാണ് എൻറെ പേടി. ” അവൾ പറഞ്ഞു
“അതിന് നീ എന്തിനാ പേടിക്കുന്നെ. കിരൺ നിന്നെ പിടിച്ചു തിന്നുവോ. ” അവളുടെ മനസ് അറിയാൻ അവൻ ചോദിച്ചു.
“എന്നാലും അങ്ങനെ യല്ലാലോ. ഒരു ചെറുപ്പക്കാരൻറെ അടുത്ത് ഞാൻ എങ്ങനാ പോയി സമയം കളയുന്നെ. എനിക്ക് വയ്യ. പ്ലീസ്.” അവൾ വീണ്ടും പറഞ്ഞു.
“നിങ്ങൾ വല്ലോം മിണ്ടിയും പറഞ്ഞും ഇരുന്നോ. പുള്ളിയും ഒറ്റക്ക് ആണല്ലോ.”
“മിണ്ടിയും പറഞ്ഞു ഇരുന്ന് അവസാനം എന്നെഎങ്ങാനും അയാൾ കേറി പിടിച്ചാലോ.” അവൾ പറഞ്ഞു.
പിടിച്ചാലോ എന്നാണ് ചോദിച്ചത്. അപ്പൊ ഇന്ന് ചെയ്ത കാര്യം അവൾ മനപൂർവം മറക്കുന്നു. അവളുടെ മനസ് അറിയാൻ അവൻ ശ്രമിച്ചു.