ഈ കഥ ഒരു പ്രവാസിയുടെ ആദ്യപാഠം സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രവാസിയുടെ ആദ്യപാഠം
പ്രവാസിയുടെ ആദ്യപാഠം
സുനി കഴിക്കുന്നുണ്ടേൽ വാ… എടുത്തു തരാം. സിനി വിളിച്ചു എന്നെ ഒരു 9 മണി ആയപ്പോൾ.
അവൻ ഇന്ന് ഊരുതെണ്ടി വന്നതല്ലേ. അവനു വിശപ്പ് കാണില്ല. വല്യച്ഛൻറെ ഈ വർത്തമാനം കൂടി കേട്ടപ്പോൾ എൻറെ വിശപ്പ് പോയി. എനിക്ക് വേണ്ട എന്ന് ഞാൻ പറഞ്ഞു. ഞാൻ ലൈറ്റ് ഓഫ് ചെയ്ത് നേരത്തെ കിടന്നു. പകലത്തെ കലിയുടെയും സൈക്കിൾ ചവിട്ടിൻറെയും ക്ഷീണം നന്നായി ഉണ്ടായിരുന്നു. എങ്കിലും എൻറെ സിനിചേച്ചിക്ക് വേണ്ടി ഞാൻ വെയിറ്റ് ചെയ്തു.
അവൾ വന്നു. കപ്പിൽ വെള്ളം മേശപ്പുറത്തു വെച്ചു. പതിവില്ലാതെ കട്ടിലിൽ എനിക്ക് എതിരായി തിരിഞ്ഞു കിടന്നു. കുറച്ചു നേരം ഞാൻ അനങ്ങാതെ കിടന്നു. പിന്നെ സാവകാശം ഒരു കൈ എടുത്ത് അവളുടെ തോളിൽ വെച്ചു. അവൾ കൈ തട്ടി മാറ്റി.
തൊടണ്ട നീ എന്നെ…
തുടരും…….
4 Responses