എന്റെ ജമീലാത്ത, എന്റെ അയൽവാസി- Part 11Join our Telegram Channel


ഈ കഥ ഒരു എന്റെ ജമീലാത്ത എന്റെ അയൽവാസി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജമീലാത്ത എന്റെ അയൽവാസി

“പേരെനിക്കറിയില്ല. ബാബിക്ക് പരിചയമില്ലേ..”

“നൈബർ എന്ന നിലയിൽ പരിചയമുണ്ട്. മക്കൾക്ക് സമീറിനെ അറിയാം. അവനിടയ്ക്ക് ടൗണിലേക്ക് ലിഫ്റ്റ് ഒക്കെ തന്നിട്ടുണ്ട്. “

“എങ്കിൽ നമുക്കൊന്ന് മുട്ടി നോക്കിയാലോ ബാബീ.. ആവശ്യക്കാരല്ലേ മുൻ കൈ എടുക്കേണ്ടത്. “

“അയ്യോ.. എനിക്ക് പറ്റില്ല. അവൻ എന്നേക്കാൾ അഞ്ചെട്ട് വയസ്സിനെങ്കിലും എളേതാ.. ചിലപ്പോ ഇത്തയുടെ സ്ഥാനത്താണവൻ എന്നെ കാണുന്നതെങ്കിലോ.. അഫ്ര ശ്രമിച്ചാ നടക്കും. “

“അങ്ങനെ ഞാൻ ശ്രമിച്ചിട്ട് കിട്ടിയാലും അയാള് എന്നോട് മാത്രം താല്പര്യമുള്ള ആളായാലോ..”

“അതൊക്കെ നമ്മൾ വിചാരിച്ചാൽ പൊളിച്ചടുക്കാല്ലോ.. ഇന്നിപ്പോ പ്രതീക്ഷിക്കാതെ ഞാൻ നിങ്ങൾക്കിടയിലേക്ക് വന്നത്കൊണ്ടല്ലേ നമ്മൾ മൂന്ന്പേരും കൂടിയുള്ള കളി നടന്നത്. അല്ലെങ്കിൽ അവൻ നിന്നെ മാത്രം കളിച്ചിട്ട് പോയാനേ..

ഇന്ന് ഞാൻ യാദൃശ്ചികമായി വന്നതാണ്. അവനെ നീ വളച്ച് എത്തിച്ചാൽ ഞാൻ ബോധപൂർവ്വം കയറിവന്ന് കാര്യങ്ങൾ നമ്മുടെ വഴിക്ക് ആക്കിയേക്കാം. ആദ്യം അവനെ വളക്കുന്നതെങ്ങനെ എന്ന് ആലോചിക്ക്”.

“സമീറിന്റെ മൊബൈൽ നമ്പർ കിട്ടാനെന്താ വഴി. ?” അഫ്ര ചോദിച്ചു.

“അത് നമുക്ക് സംഘടിപ്പിക്കാം. അവനോട് ഞാൻ നമ്പർ ചോദിച്ചാൽ അവൻ തരും. ഇക്കാക്ക ചോദിച്ചിട്ടാണെന്നും അയൽവാസി ആയത്കൊണ്ട് മൂപ്പർക്ക് വിശേഷങ്ങൾ അറിയാനാണെന്നും പറയാം. ഇവിടെ താമസം തുടണ്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ മൂപ്പര് ദുബായിക്ക് പോയതല്ലേ.. ഇവിടെ വന്നപ്പോൾ തന്നെ മൂപ്പര് സമീറിനെയൊക്കെ പരിചയപ്പെട്ടിരുന്നു. “

“എന്നാ നമ്പർ സംഘടിപ്പിക്ക്. ബാക്കി കാര്യം ഞാനേറ്റു. “

അഫ്രയെ മുന്നിൽ നിർത്തി എന്നെ രംഗത്തിറക്കാൻ ഇത്ത ബോധപൂർവ്വം കരുനീക്കി. അഫ്ര അടുത്തില്ലാത്ത സമയം നോക്കി വിവരങ്ങളൊക്കെ എന്നെ ഇത്ത അറിയിച്ചു.

അടുത്ത ദിവസംതന്നെ എന്റെ നമ്പർ ഇത്ത അഫ്രയ്ക്ക് നൽകി.

ഉച്ചയോടെ അഫ്രയുടെ ഫോൺ വന്നു.

“ഹലോ.. സമീറല്ലേ..”

“അതെ.. ഇതാരാ?”

” ഞാൻ അഫ്ര. നിങ്ങളുടെ അയൽ വാസിയാ.. ജമീലാത്തയുടെ നാത്തൂനാ..”

“ങ്ങാ.. വീടിന് മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പേരറിയില്ലായിരുന്നു. എന്താ വിളിച്ചത്..”

” അത്… അത്.. എനിക്കൊരു ഹെൽപ്പ് വേണമായിരുന്നു..”

“എന്ത് ഹെൽപ്പ്..”

എങ്ങനെയാണ് കാര്യത്തിലേക്ക് കടക്കുക എന്ന കാര്യത്തിൽ അഫ്രയ്ക്ക് ഒരു ധാരണയില്ലെന്നും എന്നോട് എന്താ പറയേണ്ടതെന്ന് മുന്നേ പ്ളാൻ ചെയ്തിട്ടില്ലെന്നും അഫ്രയുടെ പരുങ്ങലിൽ വ്യക്തമാണ്.

“അത്.. പിന്നെ… സമീർ എന്താ ചെയ്യുന്നേ..?”

” ഞാൻ BSc കഴിഞ്ഞ് നിൽക്കയാ..”

“ആണോ.. എങ്കിൽ എനിക്കൊരു ഹെൽപ്പ് ചെയ്യാമോ?”

“എന്ത്?”

” ഞാൻ പ്ളസ്റ്റു ഫെയിലാ.. മാത്ത്സാണ് പോയത്.. അടുത്ത മാസം എക്സാമാണ് .. പഠിച്ചോണ്ടിരിക്കയാ.. എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ?”

“സപ്പോർട്ടോ.. എങ്ങനെ ?”

“എനിക്കൊത്തിരി doubts ഉണ്ട്.. അതൊന്ന് clear ചെയ്ത് തരാമോ? എനിക്കീ പ്രദേശം അത്രയ്ക്ക് പരിചയമില്ല. അല്ലെങ്കിൽ വല്ല ട്യൂഷൻ സെന്ററിലും പോകാമായിരുന്നു. അത് തന്നെയല്ല സമീറിനോട് ചോദിച്ചാൽ എല്ലാം clear ചെയ്ത് തരുമെന്നാണ് ജമീലാത്ത പറഞ്ഞത്.. എന്താ ബുദ്ധിമുട്ടാവുമോ?”

“പഠിച്ചിട്ടുള്ള കാര്യങ്ങൾ, അതറിയാൽ ആഗ്രഹിക്കുന്ന ഒരാൾക്ക് പറഞ്ഞ് കൊടുക്കുന്നത് എങ്ങനയാ ബുദ്ധിമുട്ടാകുന്നത്. എന്റെ സഹായം എപ്പോഴും പ്രതീക്ഷിക്കാം… എങ്ങനയാ..ഇങ്ങോട്ട് വരാമോ?”

” അതിനേക്കാൾ സൗകര്യം ഇങ്ങോട്ട് വരുന്നതല്ലേ ” എന്ന് അഫ്ര.
“ഇവിടെയാകുമ്പോൾ ഞാൻ comfortable ആയിരിക്കും.. ബുദ്ധിമുട്ടാകുമോ “

” ഹേയ്.. ഒരു ബുദ്ധിമുട്ടുമില്ല. ഞാൻ വരാം.. “

“എന്നാ ഇന്നുതന്നെ ആയാലോ..? “
അഫ്രയ്ക്ക് എത്രയും പെട്ടെന്ന് എന്നെ അടുത്ത് കിട്ടണമെന്ന ആഗ്രഹമുണ്ടെന്ന് അവളുടെ ശബ്ദത്തിലുണ്ട്.

“എങ്കിൽ ഇപ്പോത്തന്നെ ആയാലോ.. അഞ്ചുമണിക്ക് എനിക്ക് ഒരു എൻഗേജ്മെന്റുണ്ട്..”

“Okey.. ഇപ്പോത്തന്നെ വരുമോ?”

“ഒരു പത്ത് മിനിറ്റിനകം.. OK?”

” thanks! I will wait !!”
ഫോൺ കട്ടായി.

കണക്ക് കൂട്ടലുകൾ വിജയിച്ച സന്തോഷത്തിലാണ് ഞാൻ. ഇന്നലെ രാത്രി അഫ്രയെ കളിക്കുമ്പോൾ അവളെ കളിക്കുന്നവൻ ആരാണെന്ന് അറിയാത്തത്കൊണ്ട് അവൾക്ക് ലിമിറ്റേഷൻസുണ്ടായിരുന്നു.


ഇന്നവൾ വിളിക്കുന്നത് പണ്ണിക്കളിക്കാൻ മാത്രമാണെന്ന് എനിക്കറിയാമെന്ന് അവൾക്കറിയില്ലെങ്കിലും അതിലേക്ക് എന്നെ എത്തിക്കുകയാണ് അവളുടെ ലക്ഷ്യമെന്ന് അവൾക്കറിയാല്ലോ..


അത്കൊണ്ട് എന്നെ വശീകരിക്കാനുള്ള നീക്കങ്ങളായിരിക്കും അവളിൽനിന്നും ഉണ്ടാവുക. ഒരുപക്ഷേ അതിനുള്ള നീക്കങ്ങളെക്കുറിച്ച് അവൾക്ക് ഇത്തയുടെ നിർദ്ദേശങ്ങളും ഉണ്ടായേക്കും. പത്ത് മിനിറ്റെന്നത് കുറച്ചുകൂടി വൈകി പോയാമതി. അവർക്ക് തയ്യാറെടുപ്പിനുള്ള സമയം കിട്ടിക്കോട്ടെ എന്നൊക്കെ ഞാൻ കണക്ക് കൂട്ടുമ്പോൾ..


ഇത്തയോട് കാര്യങ്ങൾ പറയുകയാണ് അഫ്ര. “ബാബീ..സമീർ പത്ത് മിനിറ്റിനകം എത്തും. ഞാനീ ഡ്രസ്സ്മാറ്റി ചെറിയ ട്രോപ്പും ബോട്ടവും ഇട്ടാലോ.. അതാകുമ്പോൾ ടോപ്പിന്റെ മുൻവശം വിടർന്നിരിക്കും. പൊക്കിള് വരെ കാണാനും പറ്റും. സമീറിനെ ഹലാലാക്കാൻ അതല്ലെ നല്ലത്? “

“അതൊക്കെ നിന്റെ ഇഷ്ടമനുസരിച്ച് ആയ്ക്കോ.. ഞാൻ മുറിയിലേക്ക് വരുമ്പോൾ അവൻ നിന്നെ കാര്യമായതെന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം. എന്നെ കണ്ടയുടനെ ഒഴിഞ്ഞ് മാറാൻ പറ്റാത്തവിധം എന്തെങ്കിലും..”

” സമീറ് വന്ന ഉടനെ അവനെക്കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യിക്കാൻ ശ്രമിച്ചാൽ അവൻ ഒഴിഞ്ഞ് മാറില്ലേ”

“ഉടനെ ചെയ്യിക്കണമെന്നല്ല ഞാൻ പറഞ്ഞത്. നിനക്ക് ആവശ്യമുള്ള സമയം എടുത്തോ.. ഞാൻ മുറിയിലേക്ക് വരാൻ സമയമാകുമ്പോൾ തട്ടിയിടാൻ പാകത്തിന് ഒരു സ്റ്റീൽ ഗ്ളാസ്സ് മേശപ്പുറത്ത് വെച്ചേക്കുക.
അതിനടുത്ത് നിന്നുകൊണ്ട് വേണം അവനെക്കൊണ്ട് എന്ത് ചെയ്യിക്കാനാണോ ഉദ്ദേശിക്കുന്നത് അക്കാര്യം ചെയ്യാൻ.


ഗ്ളാസ്സ് താഴെ വീഴുന്ന ശബ്ദം കേട്ട ഉടനെ ഞാൻ മുറിയിലെത്തും. കാണുന്ന കാഴ്ചയിൽ ഞാൻ ദേഷ്യപ്പെടും. അപ്പോൾ നീ എന്റെ മുലയിൽ കയറി പിടിക്കണം. ഞാൻ ഇപ്പഴേ ബ്രാ ഇട്ടിട്ടില്ല. സിബ്ബ് വലിച്ചാ മതി മുല വെളിയിൽ ചാടും. അപ്പോൾ സമീറ് മുലയിൽ പിടിക്കണം. അവൻ അതിന് തയ്യാറായിട്ടില്ലെങ്കിൽ നീ ആയിട്ട് മുലയിൽ പിടിപ്പിക്കണം. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.”

അബ്ര ഡ്രസ്സ് മാറാൻ പോയപ്പോൾ തന്നെ ആ വിവരം ഇത്ത എന്നെ അറിയിച്ചു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽനിന്നും ഇറങ്ങി.

കോളിംങ്ങ്ബൽ കേട്ടിട്ട് വാതിൽ തുറന്നത് ഇത്തയായിരുന്നു.
ഞങ്ങൾതമ്മിൽ ഫോണിൽ സംസാരിച്ചപോലെ തുറന്ന് സംസാരിച്ചാൽ നാടകം പൊളിയുമെന്ന് ഉറപ്പുള്ളതിനാൽ ഒരു വിവരവും അറിയാത്തവന്റെ ഭാവത്തിൽ

“ഇത്താ.. അഫ്ര വിളിച്ചിരുന്നു.. അവൾക്ക് പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് എന്തോ സംശയങ്ങളുണ്ട്. അതൊന്ന് ക്ളിയർ ചെയ്യണമെന്ന്. ആളെവിടെ… വിളിച്ചേ..”

എന്ന് പറഞ്ഞ് ഞാൻ വരാന്തയിൽതന്നെ നിന്നു.

“അകത്തേക്ക് വാ സമീറേ..”
എന്ന് ഇത്ത പറഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി.
സെറ്റിയിൽ ഇരിക്കാൻ പോയപ്പോൾ ഇത്ത പറഞ്ഞു.

“അവിടിരിക്കണ്ട.. അവൾ പഠിക്കുന്നത് അവളുടെ മുറിയിലിരുന്നാണ്. കമ്പ്യൂട്ടറും മറ്റുമൊക്കെ അവിടയാണുള്ളത്. വാ.. അങ്ങോട്ട് പോകാം..”
എന്ന് പറഞ്ഞ് ഇത്ത നടന്നു. ഞാൻ പിന്നാലേയും.

അഫ്രയുടെ മുറിക്ക് പുറത്തെത്തിയപ്പോൾ
“സമീറ് അകത്തേക്ക് ചെല്ല്.. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.. ചായ എടുക്കാല്ലോ അല്ലേ.. “

ഞാൻ തലയാട്ടി.

ഇത്ത തിരിഞ്ഞ് നടക്കുന്നതിനിടയിൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ

“നീ എന്റേതാണ്.. അത് മറക്കണ്ട.” എന്ന താക്കീതുണ്ടായിരുന്നു.

മുറിയിലേക്ക് കയറിയപ്പോൾ അഫ്രയെ കാണുന്നില്ല.
അവൾ അതിനകത്തുണ്ടെന്ന് ഉറപ്പാണ്. അല്ലെങ്കിൽ ഇത്ത എന്നെ ഇങ്ങോട്ട് കൂട്ടില്ലല്ലോ.
എന്തോ നമ്പർ ഒപ്പിക്കാനുള്ള ഒളിച്ച് കളിയാണെന്ന് കണക്ക്കൂട്ടിത്തന്നെ അവിടെ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.

നോക്കിയപ്പോൾ മേശക്കരുകിൽ സ്റ്റിൽ ഗ്ളാസ് വെച്ചിട്ടുണ്ട്,
ഇത്തക്ക് വരാനുള്ള സിഗ്നൽ നൽകാൻ.

അഫ്ര ഏത് വേഷത്തിലായിരിക്കുമെന്ന് ഇത്തയിൽ നിന്നും അറിഞ്ഞിരുന്നതിനാൽ അവളെ കാണാൻ ആഗ്രഹം കൂടി.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ബാത്ത്റൂം ഡോർ തുറക്കുന്നതറിഞ്ഞ് നോക്കുമ്പോൾ
പാവാട മുലക്കച്ചയായി കെട്ടി പുറത്തേക്ക് വരുന്ന അഫ്ര.
ആ കാഴ്ച എന്നെ കോരിത്തരിപ്പിച്ചു.

എന്നെ കണ്ടതിൽ ജാള്യതയൊന്നും ഇല്ലാതെ ‘ഹായ്’ പറഞ്ഞുകൊണ്ട് ഷെൽഫിൽനിന്നും അവൾ ഡ്രസ്സ് എടുത്ത് മാറാൻ ഒരുങ്ങി.

മാറുന്നതിന് മുന്നേ എന്നെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് : ” if you don’t mind.. ഞാൻ ഡ്രസ്സ് മാറിക്കോട്ടെ..” എന്നൊരു ചോദ്യം.

ഞാൻ സമ്മതം കൊടുത്താൽ പാവാട അഴിച്ച്കളഞ്ഞ് നഗ്നയായിനിന്ന് ഡ്രസ്സ് മാറുമോ.. ഹേയ്.. അത്രയ്ക്കണ്ടോട് ഓപ്പണാവാൻ തരമില്ല. ഇനി ഞാൻ തിരിഞ്ഞിരിക്കാനാണോ അഫ്ര അങ്ങനെ പറഞ്ഞത്? എന്തായാലും അതിന്റെയൊന്നും ആവശ്യമില്ലെന്ന് ഞാൻ നിശ്ചയിച്ചു.

“ഈ വേഷത്തിലിരുന്നും ഡൗട്ടുകൾ ക്ളിയർ ചെയ്യാം.. എന്തായാലും ഈ വേഷം ഞാൻ കണ്ടല്ലോ.. ഇനി ഉടുത്തൊരുങ്ങേണ്ടതുണ്ടോ?”

“വേണ്ടെങ്കിൽ വേണ്ട..” എന്നും പറഞ്ഞ് അവൾ നേരെ എന്റടുത്തേക്ക് വന്നിട്ട് ചോദിച്ചു..
” ഇത്രയ്ക്ക് കൺട്രോളുണ്ടോ സമീറിന്.. സാധാരണ ഒരു പെണ്ണിനെ ഈ വേഷത്തിൽ കണ്ടാൽ അടങ്ങിയിരിക്കുന്ന പുരുഷന്മാർ വിരളമായിരിക്കും. “

” അനുവാദമില്ലാതെ ആരേയും സ്പർശിക്കപോലും ചെയ്യരുത്. അത് പീഢനത്തിന് തുല്യമാണ്. “

” അനുവാദം തന്നാലോ…”

“എങ്കിൽ എപ്പോ തൊട്ടു എന്ന് നോക്കിയാ മതി..”

” ആണോ.. എങ്കിൽ അനുവദിച്ചിരിക്കുന്നു..”

അത് കേട്ടതും ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു.

“സീരിയസ്സായി പറഞ്ഞതാണോ.. എന്തോ സംശയം തീർക്കാനല്ലേ എന്നെ വിളിച്ചത്?”

” അതെ.. സംശയം ഏത് കാര്യത്തിലും ആകാല്ലോ..”

അഫ്ര നേരെ കാര്യത്തിലേക്ക് വരികയാണെന്ന് എനിക്ക് മനസ്സിലായി.
അതെന്തായാലും നന്നായി. സമയം വേഗം പൊയ്ക്കൊണ്ടിരിക്കയാണ്.

ഇത്തയുടെ മൂത്തമോൾടെ സ്ക്കൂൾ ബസ്സ് നാല്മണിക്ക് മുന്നേയെത്തും. അതിന് മുന്നേ കാര്യങ്ങളൊക്കെ റെഡിയാക്കിയിട്ട് ഇവിടന്നിറങ്ങണം. ഇന്ന് രാത്രിതന്നെ കളിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്.
ഞാൻ മനസ്സിലോർത്തു.

അപ്പോഴേക്കും അഫ്ര എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അത് ഞാൻ പ്രതീക്ഷിച്ചില്ല. ഞാനായിട്ട് തുടങ്ങേണ്ടിവരും എന്നാണ് കരുതിയിരുന്നത്.

ഞാനവളേയും കെട്ടിപ്പിടിച്ചു ചുംബിച്ചു.
അവളുടെ പാവാടയിൽ പിടിച്ചൊന്ന് വലിച്ചതും അത് ഊർന്ന് താഴേക്ക് പോയി. പാന്റീസ് ഇട്ടിട്ടുണ്ടായിരുന്നതിനാൽ അരയ്ക്ക് മീതേക്കേ അവൾ നഗ്നയായിരുന്നുള്ളൂ.
ഊർന്ന്പോയ പാവാട എടുക്കാനൊന്നും ശ്രമിക്കാതെ എന്റെ ചുണ്ട് ചപ്പിവലിക്കുകയാണവൾ. (തുടരും)

<< എന്റെ ജമീലാത്ത, എന്റെ അയൽവാസി- Part 10എന്റെ ജമീലാത്ത, എന്റെ അയൽവാസി- Part 12 >>

Leave a Reply

Your email address will not be published. Required fields are marked *