ഈ കഥ ഒരു പ്രവാസിയുടെ ആദ്യപാഠം സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രവാസിയുടെ ആദ്യപാഠം
പ്രവാസിയുടെ ആദ്യപാഠം
അന്ന് ക്ലാസിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. അവസാന പീരീഡ് ടീച്ചർ ഇല്ലാതിരുന്ന കൊണ്ട് എൻറെ ക്ലാസ് നേരത്തെ കഴിഞ്ഞു. ഞാൻ പക്ഷെ കൂട്ടുകാർക്കു വേണ്ടി വെയിറ്റ് ചെയ്തു.
തിരിച്ചുള്ള പോക്കിൽ പതിവു പോലെ കുളി സീൻ സ്ഥലം എത്തി. പക്ഷെ ഉദ്ദേശിച്ച പോലെ ആരും ഉണ്ടായിരുന്നില്ല. അത് കൊണ്ട് നേരത്തെ വീട് പിടിച്ചു.
തുടരും…..