ഞാനും ചേച്ചിമാരും
ഞാൻ, നന്ദു. ഒരു സാധാരണ കുടുംബമാണ് എന്റേത്. പതിനഞ്ചു വർക്ഷങ്ങൾക്കുമുൻപ് എന്റെ നാട് ഒരു സാധാരണ ഗ്രാമപ്രദേശമായിരുന്നു. ഇന്ന് അതൊരു ചെറുപട്ടണം ആയിത്തീർന്നിരിക്കുന്നു.
അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി.പിന്നെ അമ്മയാണു ഞങ്ങളെ വളർത്തിയത്. സാമ്പത്തികമായും ഞങ്ങൾ അത്ര ഉയരത്തിലല്ല,ശരിക്കും പറഞ്ഞാൽ വളരെ സാധാരണ കുടുംബം. ചെറുപ്പം മുതൽ ഞാൻ എന്റേതായൊരു സ്വയം നിയന്ത്രണത്തിലായിരുന്നു വളർന്നത്. യാതൊരുവിധ മോശം കൂട്ട്കെട്ടുകളും ഉണ്ടായിരുന്നില്ല.
വെള്ളമടി, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ശീലിച്ചിട്ടില്ല.ഞാൻ ആണെങ്കിൽ കാണാനും അത്രഭംഗിയുള്ളവനുമല്ല. പെൺകുട്ടികളെ കളിയാക്കുവാനൊ അവരുടെ പുറകെ നടക്കുവാനൊ ഒന്നും പോയിട്ടില്ല.
അതുമാത്രമല്ല പെൺകുട്ടികളുമായി പഞ്ചാര വർത്തമാനമൊ, ഉരുളക്കുപ്പേരിപോലെ മറുപടി പറയുവാനോ ഉള്ള കഴിവൊ ഇല്ലായിരുന്നു. ഇതു പലപ്പോഴും എനിക്കു പല സന്ദർഭങ്ങളും നഷ്ടപ്പെടുത്താൻ ഇടവരുത്തിയിട്ടുണ്ട്.
പലപ്പോഴും എന്റെ കൂട്ടുകാർ മുനവച്ചുള്ള വർത്തമാനം പല ചേച്ചിമാരൊടും പറയുമ്പോൾ എനിക്കിങ്ങനെ പറയാൻ പറ്റുന്നില്ലല്ലൊ എന്നോർത്തു വിഷമിച്ചിട്ടുണ്ടു. അതായതു പലരും എന്നെ ഒരു പാവം കൂട്ടിയായിട്ടാണ് ചെറുപ്പം മുതൽ കണ്ടിരുന്നത്.
വലുതായിട്ട്പോലും പല ആൾക്കാരും എന്റെ മുൻപിൽവച്ചു കമ്പിക്കാര്യങ്ങൾ പറയുമ്പോൾ ഒരുമ പിടിക്കുന്നതെനിക്കറിയാം. എന്റെ പ്രായത്തിലുള്ള അഞ്ചെട്ട് കൂട്ടുകാർ,ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു.
അവർക്കെല്ലാവർക്കൂം എന്റെ സ്വഭാവത്തെക്കുറിച്ചു നല്ലവണ്ണം അറിയാം. എങ്കിലും ഞാൻ പലപ്പോഴും വളരെ പക്വമായ രീതിയിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അതിനാൽ എന്റെ കൂട്ടുകാർപോലും എന്നെ എന്തെങ്കിലും കാര്യങ്ങളിൽ തമാശയായി കളിയാക്കുന്നതു കുറവായിരുന്നു.
ഞാൻ അന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂട്ടുകാരുടെ പോലെ കളിതമാശയൊക്കെ ആയി നടക്കാൻ. വലുതായപ്പോൾ കുറെയൊക്കെ അവരുമായി കളിതമാശയുമായി ഇടപെടുവാൻ കഴിഞ്ഞിട്ടുണ്ട്. അതാണു ഇന്നും എന്റെ മനസ്സിലെന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങൾ.
വളർന്നു വന്നപ്പോൾ എനിക്കു തന്നെ കളിതമാശയുമായി കൂട്ടുകാരുമൊത്തുള്ള ജീവിതം, അവരുടെ അതിരുകടന്ന തമാശയും കളിയാക്കലും ഒഴിവാക്കേണ്ടിവന്നു. അതാണു എന്റെ ജീവിതം ഒരു പച്ച പിടിക്കാനുള്ള ഒരു കാരണം.
ഞാൻ ചെറുപ്പം മുതലെ ക്ലാസ്സിൽ ഒന്നാമനായിരുന്നു. ഇടക്കാലത്തു കൂട്ടുകാരുമായുള്ള അടുപ്പം കുറച്ചു ഞാൻ എന്റെ വിദ്യാഭ്യാസത്തിൽ പരിപൂർണ ശ്രദ്ധപതിപ്പിച്ചു. അതിന്റെ ഫലമായിട്ടണ് ഇന്നു ഗൾഫിൽ നല്ലൊരു ജോലി നേടിയെടുത്തത്.
എങ്കിലും ഇന്നു നാട്ടിൽ പോകുമ്പോൾ അന്നത്തെ എന്റെ കൂട്ടുകാർ ബഹുമാനം കലർന്ന അടുപ്പമാണ് കാണിക്കുന്നത്. ഒരു രീതിയിൽ പറഞ്ഞാൽ അത് ഒരു സുഖം തരുന്നുണ്ട്. അതോടൊപ്പം വലിയ നഷ്ട ബോധവും.
കാരണം ബാല്യകാല സൗഹൃദങ്ങളുടെ മധുരിക്കുന്ന ഓർമ്മകൾ ഈ മരുഭൂമിയിലെ ജീവിതത്തിൽ എന്നും നറുമണം പരത്തുന്ന പുഷ്പങ്ങളാണ്. ആ ഓർമ്മയിൽ നാട്ടിൽ വല്ലപ്പോഴും ചെല്ലുമ്പോൾ അവരുടെ ബഹുമാനം കലർന്ന പെരുമാറ്റും മനസ്സിൽ സുഖമുള്ള ഒരു വേദനയായിത്തീർന്നിട്ടുണ്ട്.