പ്രവാസിയുടെ ആദ്യപാഠം
ഞായറാഴ്ചയും ഒരു സുഖമില്ലാതെ കടന്നു പോയി. വൈകുന്നേരം ദൂരദർശനിലെ സിനിമ ഒക്കെ കണ്ടിരുന്നു. സിനി വരുന്നതും നോക്കി ഇരുന്നു. പക്ഷെ ഫലം നിരാശ ആയിരുന്നു. അവൾ അന്ന് വന്നില്ല. ഒരു കാമുകിയെ മിസ് ചെയുന്ന ഒരു അവസ്ഥ ആയിരുന്നു എനിക്ക്.
ഏഴു മണി ആയപ്പോൾ ഞാൻ അവരുടെ വീടിനടുത്തു പോയി നോക്കി. അവിടെ വെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ ഇന്ന് നൈറ്റ് വരാൻ സാധ്യത ഇല്ല എന്ന് മനസിലായി. അന്ന് അത്താഴം കഴിഞ്ഞു ഞാൻ കിടന്നു.
രാവിലെ ഉണർന്നു. വല്യമ്മ ദോശ ഉണ്ടാക്കിയിരുന്നു. അതും കഴിച്ചു ഉച്ചക്കെത്തിനും ദോശ പാത്രത്തിൽ എടുത്തു പോയി. എൻറെ സ്കൂൾ ഗ്യാങ് വീടിനു താഴെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ പതിവു പോലെ സ്കൂൾ യാത്ര തുടങ്ങി. എനിക്ക് ബുക്ക് തരുന്ന ഞങ്ങടെ ഗ്യാങ് ലീഡർ ചേട്ടൻ ഇന്നലത്തെ ബുക്ക് വായിച്ചൊന്നു ചോദിച്ചു. ഇല്ല കുറച്ചൂടെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു.
നിനക്ക് പറ്റിയ ഒരു കഥ അതിലുണ്ട് നീ ഒന്ന് ശ്രമിച്ചു നോക്ക് ചിലപ്പോൾ ശരിയാകും. ഞാൻ അവരോട് ഞാനും സിനിയുമായുള്ള ഒന്നും പറഞ്ഞിട്ടില്ല.
ആ സംസാരം ഞാൻ വലിയ ഇൻറെരെസ്റ്റ് ഇല്ലാത്ത പോലെ തള്ളിക്കളഞ്ഞു അല്ലെങ്കിൽ അത് എല്ലായിടത്തും പാട്ടാകും. പിന്നെ ഇവന്മാർ അറിയാവുന്നവരോടെല്ലാം സിനിയെ പ്പറ്റി മോശമായി പറയും. അത് ഞാൻ അറിഞ്ഞോണ്ട് ഒഴിവാക്കി.