ഈ കഥ ഒരു പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
”ഇപ്പൊ എങ്ങനുണ്ട്..? വേദന ഉണ്ടോ?”
“കൊറേശേ..”
ഞാൻ എഴുനേറ്റു നിന്നു.
ഇപ്പോളും നല്ല വേദനയുണ്ട്. എങ്കിലും ഞാൻ നടക്കാൻ ഭാവിച്ചു. വേദന കൊണ്ട് എനിക്ക് വീണ്ടും അടിതെറ്റി വീഴാൻ പോയി. ശാന്തേച്ചി വേഗത്തിൽ എന്നെ വന്ന് താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി.
എന്നെ താങ്ങിയ ക്ഷീണം കൊണ്ട് അവർ എനിക്ക് മുൻപിലെ കസേരയിൽ ഇരുന്നുപോയി.
ഞാൻ ചൂടുവെള്ളം വച്ച പാത്രത്തിൽ നോക്കി. അതുകണ്ട് ശാന്തേച്ചി വേഗം എഴുന്നേറ്റ് അടുത്ത് വന്ന്, ചെറിയ തുണിയെടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് എന്റെ നേർക്കു തിരിഞ്ഞു.
“നീ വേഗം ആ പാന്റ് ഒന്ന് താഴ്ത്തിയെ!” [ തുടരും ]