ഈ കഥ ഒരു പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
“ ഗായത്രീ..”
അവൾ തിരിഞ്ഞുനോക്കി.
“ഇപ്പൊ താൻ ഗർഭിണിയല്ലെന്ന് തൽക്കാലം ആരോടും പറയണ്ട.”
ഞാൻ സ്വരം അടക്കിപ്പിടിച്ച് പറഞ്ഞു.
“ഇല്ലാന്ന് കൊറച്ച് കഴിയുമ്പോ എല്ലാരും അറിയില്ലേ, പ റയാതിരുന്നിട്ട് എന്താ കാര്യം?”
അവൾ സംശയത്തോടെ ചോദിച്ചു.
“ഇപ്പൊ ഇല്ല്യാന്ന് അറിഞ്ഞാൽ പ്രശ്നമല്ലേ….! ആ തള്ളയുടെ സ്വഭാവം മഹാ ചീത്തയാ. എന്തൊക്ക്യാ വിളിച്ചുപറയാന്ന് അറിയില്ല..
അതുകൊണ്ട് ഇപ്പൊ ആരോടും പറയേണ്ട. അതിന് വേറെ വഴിയുണ്ട്.”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്ത് വഴി?”
അവൾ കൊറച്ചു പരുഷമായി ചോദിച്ചു.
അന്നേരം എന്റെ സമനില തെറ്റിയിരുന്നു
“നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ ഒന്ന് ശ്രമിച്ചുനോക്കാം..”
ഞാൻ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞ സമയത്ത് അവളുടെ മുഖത്ത് ഒരു മിന്നൽ പായുന്നത് ഞാൻ അറിഞ്ഞു.
” ഫ്… ഇറങ്ങിപ്പോടാ പട്ടി. ” അവൾ എന്നെ മുഖമടച്ചാട്ടി. [ തുടരും ]