പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
മധുരം – മോഹന്റെ വിവാഹദിവസമായിരുന്നു ഞാനാദ്യമായി ഗായത്രിയെ കാണുന്നത്. ഇരുപത് വയസ്സ് പ്രായമുള്ള ഒരു സുന്ദരിയായിരുന്നവൾ.
മണ്ഡപത്തിലേക്ക് അവൾ കയറിയതും അടുത്തുനിന്ന ചന്ദ്രൻ എന്റ കൈയിൽ അമര്‍ത്തിക്കൊണ്ട് പറഞ്ഞു
“എടാ മോഹന്റെ ഒരു യോഗം. എന്തു നല്ല മുതലാണ് അവന്റെ പെണ്ണ്”
എനിക്ക് അത് അത്ര രസിച്ചില്ല
“ മോഹൻ നമ്മുടെ സുഹൃത്താണ്.. അവന്റെ ഭാര്യയെ അങ്ങനെ കാണുന്നത് ശരിയല്ല”
ഞാൻ അവനെ തിരുത്താന്‍ ശ്രമിച്ചു.
“ഒന്ന് പോടാ.. ഇന്ന് രാത്രി അവളെ നിന്റെ കൈയില്‍ കിട്ടിയാല്‍ നീ നോക്കിയിരിക്കും.. അല്ലേ?
“എടാ ഏത് വലിയ കൂട്ടുകാരന്റെ ഭാര്യയായാലും ഇതുപോലുള്ള ചരക്കുകളെ കിട്ടിയാ ഏതൊരുവനും ഒന്ന് കളിക്കണമെന്ന് തോന്നും. അവസരം കിട്ടിയാൽ ചെലപ്പോ ചെയ്തെന്നുംവരും. അതൊന്നും അത്രവലിയ തെറ്റൊന്നുമല്ല”
അവന്‍ പറഞ്ഞു.
എനിക്ക് അതൊന്നും അത്ര ശരിയായി തോന്നിയില്ല. എന്റെ മനസ്സില്‍ ഗായത്രിയെക്കുറിച്ച് തെറ്റായ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞ് മോഹൻ ഗള്‍ഫിലേക്ക് തിരിച്ചുപോയി.
നാല് വീട് അപ്പുറത്താണെങ്കിലും എന്ത് ആവശ്യത്തിനും അവന്റെ അമ്മ എന്നെയാണ് വിളിക്കാറ്. അങ്ങനെ പല ആവശ്യങ്ങള്‍ക്കായി പോകുമ്പോൾ ഗായത്രിയുമായി സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയുമൊക്കെ ചെയ്യുമായിരുന്നു.
കുറച്ച്നാളുകൾ കൊണ്ട്തന്നെ അവളും ഞാനുമായി നല്ലൊരു സൌഹൃദം ഉടലെടുത്തിരുന്നു.
ഉച്ചയ്ക്ക് വീട്ടുജോലിയൊക്കെ കഴിയുമ്പോ അവൾ എന്റെ വീട്ടിലേക്ക് വരും. അമ്മയോട് സംസാരിക്കാന്‍ എന്നായിരുന്നു വെപ്പ്.
അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു.
പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് ജോലിയൊന്നും ആയിരുന്നില്ലെനിക്ക്.. അതിനാൽ..എനിക്കും അവളോടൊപ്പം ചെലവഴിക്കാന്‍ നേരമുണ്ട്.
ഒരുമാസം കടന്നുപോയി. വളരെയധികം സന്തോഷം നിറഞ്ഞ നാളുകളായിരുന്നവ.
ഒരുദിവസം ഞാന്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോൾ എന്റെ വീടിന്റെ ഉമ്മറത്ത്, അപ്പുറത്തെ വീടുകളിലെ കുട്ടികളുമായി ചേർന്ന് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവൾ.
“ഇങ്ങനെ കളിച്ച് നടന്നാ മതിയോ? കല്യാണം കഴിഞ്ഞാല്‍ കൊറച്ച് ഉത്തരവാദിത്വമൊക്കെ വരണം. അല്ലാതെ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലായാൽ പറ്റില്ല”
ഞാൻ തമാശ കലര്‍ന്ന രൂപത്തിൽ പറഞ്ഞു. അവൾ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ച് നോക്കി. ദേഷ്യം ഭാവിച്ച് നോക്കുമ്പോള്‍ അവളെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.
കലമാനിന്റേത് പോലുള്ള അവളുടെ നീണ്ട കണ്ണുകൾ സൂചിമുനപോലെ മൂര്‍ച്ചയുള്ളതായി മാറുന്നത് കാണാനായി ഞാൻ പലപ്പോഴും അവളെ ശുണ്ഠി പിടിപ്പിച്ചു. അന്നവൾ ദേഷ്യത്തില്‍ നോക്കിയതല്ലാതെ പതിവുള്ളപോലെ മറുപടിയൊന്നും പറഞ്ഞില്ല.
ഞാൻ അടുക്കളയില്‍ പോയി സാധനങ്ങള്‍ അമ്മയെ ഏല്പിച്ച് മുറിയില്‍ വന്നു. വസ്ത്രം മാറി വാതിൽ തുറക്കുമ്പോള്‍ മുന്നില്‍ അതാ നില്‍ക്കുന്നു ഗായത്രി.
“എന്താ ഇവിടെ” ഞാൻ ചോദിച്ചു.
“കല്ല്യാണം കഴിഞ്ഞാല്‍ കാണിക്കേണ്ട ഉത്തരവാദിത്തമൊക്കെ ഞാൻ കാണിക്കുന്നുണ്ട്”
അവൾ എന്റെ കണ്ണുകളില്‍ത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
എനിക്ക് പെട്ടെന്ന് എന്തോ വേണ്ടാത്ത ചിന്തകൾ മനസില്‍ ഉടലെടുത്തു.
ഞാൻ അവളുടെ മുഖത്ത്നിന്നും മാറി പിറകിലേക്ക് നോക്കി.
അടുക്കളയില്‍ നിന്നും പുറത്തേക്ക് വന്ന അമ്മ ഊണ് മേശയില്‍ ഇരുന്നിട്ട് പറഞ്ഞു:
“അവള്‍ അമ്മയാകാന്‍ പോവാ..
മോഹൻ എല്ലാം ഒപ്പിച്ച് വച്ചിട്ടുതന്നയാ തിരിച്ച്പോയേ..”
അപ്പോളേക്കും അവൾ ചിരിച്ചുകൊണ്ട് മുഖം പൊത്തി പുറത്തേക്കോടി.
അമ്മ എന്നെനോക്കി ചിരിച്ചു.
ഞാൻ വേഗം മുറിയിലേക്കു കയറി. എന്റെ കാലിനിടയില്‍ ചെറിയൊരു അനക്കം. ഞാൻ മെല്ലെ കൈകൊണ്ട് ഒന്ന് തടവിനോക്കി. എന്റെ കുട്ടന്‍ കുലച്ച് പൊട്ടാറായി നില്‍ക്കുന്നു.
ഞാൻ അവനെ മെല്ലെ പുറത്തെടുത്തു. കുറച്ച് നേരം അവൾ അടുത്ത് വന്ന് നിന്നപ്പോഴെ ഇത്രയും കമ്പിയായി നില്‍ക്കുന്ന അണ്ടികണ്ട് എനിക്ക് കുറ്റബോധം തോന്നി.
മോഹന്റെ ഭാര്യയാണ് ഗായത്രി.. അവളെക്കുറിച്ച് തെറ്റായി ചിന്തിക്കാന്‍ പോലും പാടില്ല. പക്ഷേ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്റെ കൈ അണ്ടിയില്‍ ബലമായി പിടികൂടി. മനസില്‍ ഗായത്രിയുടെ മുഖം തെളിഞ്ഞ് വന്നു. ഞാൻ അവളുടെ മുഖവും, കളിക്കിടെ കാണാറുള്ള മുലയുടെ മുഴുപ്പുമോര്‍ത്ത് വാണമടിക്കാന്‍ തുടങ്ങി.
എന്റെ മനസ്സില്‍ ഗായത്രിയുടെ നഗ്നത ഞാൻ സങ്കല്പിച്ചു. അവൾ എന്റെ മനസ്സില്‍ കാമദേവതയായി സ്ഥാനം ഉറപ്പിക്കുന്ന നിമിഷങ്ങള്‍ ആയിരുന്നത്.
എകദേശം ഇരുപത് മിനിറ്റോളം ഗായത്രിയെ മനസ്സിലിട്ട് പിച്ചിചീന്തി ശുക്ലം പോകുന്ന നേരം അത് അവളുടെ മുഖത്താണെന്ന് സങ്കല്പിച്ചു.
ഏറെ നീണ്ട സ്ഖലനം കഴിഞ്ഞ് ഞാൻ കണ്ണ് തുറക്കുമ്പോള്‍. മുറിയാകെ തെറിച്ചുകിടക്കുന്ന എന്റെ ശുക്ലമാണ് കണ്ടത്. വേഗം ബാത്റൂമിൽ പോയി മോപ്പ് എടുത്തുകൊണ്ടുവന്ന് വൃത്തിയാക്കി. അത് ഒരു തുടക്കം മാത്രമായിരുന്നു. ഗർഭിണി ആയതിന് ശേഷം അവളുട ശരീരം വണ്ണം വെക്കാൻ തുടങ്ങി. അവളുടെ അങ്കലാവണ്യം എന്നെ പലപ്പോഴും മത്തുപിടിപ്പിച്ചു.
മോഹൻ ഇടക്ക് വിളിക്കുമ്പോൾ ഗായത്രിയെപ്പറ്റി ചോദിക്കും. അവൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. ഒരുദിവസം അവൾ വീട്ടിൽ വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുകയായിരുന്നു.
അന്നേരം അവൾ മേശപ്പുറത്തിരുന്ന എന്റെ ഫോൺ എടുത്ത് നോക്കിക്കൊണ്ടിരുന്നു.
ടീവിയിൽ ലൂസിഫർ സിനിമയിൽ ലാലേട്ടൻ തകർത്താടിക്കൊണ്ടിരുന്നതിനാൽ ഞാൻ അത് ശ്രദ്ധിച്ചില്ല. പുതിയ ഫോണായതിനാൽ ലോക്ക് ഇട്ടിരുന്നില്ല. കുറച്ചു കഴിഞ്ഞ് ഫോൺ താഴെ വെച്ച് അവൾ പുറത്തേക്കുപോയി. ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ട് എനിക്ക് എന്തോ പന്തികേട് മണത്തു.
ഞാൻ ഫോണെടുത്തുനോക്കിയപ്പോൾ ഞെട്ടിപ്പോയി. ഇന്നലെ കണ്ട പോൺ വീഡിയോ സൈറ്റ് close ചെയ്തിട്ടില്ലായിരുന്നു.
ഫോൺ നോക്കിയപ്പോ ഞാൻ ഇന്നലെ കണ്ട വീഡിയോ അവൾ കണ്ടിരിക്കാം. fucked my best friend's wife അതായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. അത് കണ്ട് അവൾക്ക് എന്റെ മനസിലുള്ളത് പിടികിട്ടിക്കാണുമോ !! എനിക്ക് ആശങ്കയായി.
പിറ്റേന്നവൾ വീട്ടിലേക്ക് വന്നില്ല. എനിക്ക് വല്ലാത്ത ആധിയായി. ഞാൻ അങ്ങോട്ട് ചെന്ന് അവളെ കാണാൻ തീരുമാനിച്ചു. വീട്ടിലുള്ള പ്ലാവിൽ കയറി രണ്ട് ചക്കയിട്ട്, ഒരെണ്ണം വീട്ടിൽ കൊടുത്തു, മറ്റേതുമായി ഞാൻ മോഹന്റെ വീട്ടിലേക്ക് പോയി.
കോളിംങ്ബെൽ അടിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി വന്ന് വാതിൽ തുറന്നു.
ഞാൻ ചക്ക താഴെ വച്ചു
“വീട്ടിൽ ഉണ്ടായതാണ് “ എന്ന് പറഞ്ഞു.
അവൾ ഉറക്കച്ചടവിൽ എന്നെ നോക്കി ചിരിച്ചു : “അവിടെ വച്ചോളു “
അവൾ തിരിച്ചുപോകാൻ ഒരുങ്ങി.
”എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?”
ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു.
അവൾ എന്നെ പറ്റി ഏതെങ്കിലും തരത്തിൽ മോശമായി മോഹനനോട് പറഞ്ഞാൽ അവന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും.
“എനിക്ക് ലാലുനോട് ദേഷ്യം തോന്നേണ്ട കാര്യമില്ലലോ!?”
അവളുടെ ആ മറുപടി ആശ്വാസമേകുന്നതായിരുന്നു.
അപ്പൊ അവൾ കണ്ടിട്ടില്ല.. ഞാൻ ഉറപ്പിച്ചു.
“പിന്നെന്താ ഇന്നലെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയെ?”
ഞാൻ വീണ്ടും ചോദിച്ചു.
അവളുടെ മുഖം ചുവന്നു. മിഴികൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങി.
”എന്ത് പറ്റി?”
ഞാൻ വാതിലിന് അടുത്ത് ചെന്ന് ചോദിച്ചു.
അവൾ മുഖമുയർത്താതെ നിന്നു
“എനിക്ക് ഒരു സാനിട്ടറി പാഡ്
വാങ്ങിത്തരുവോ?”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു. എനിക്കത്ഭുതം തോന്നി.
“ഗർഭിണിയായ നിനക്കെന്തിനാ പാട്?”ഞാൻ ചോദിച്ചു.
”അമ്മ എന്നോട് എന്നും പറയാറുണ്ട് അധികം ശരീരം ഇളക്കല്ലേന്ന്. ഞാൻ കേട്ടില്ല.. ഇന്നലെ കുട്ടികളോടൊപ്പം ഓടിക്കളിക്കുമ്പോ ഒന്ന് വീണു.
അതാ ഇങ്ങനെ സംഭവിച്ചേ “
അവളുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.
“അമ്മ അറിഞ്ഞാൽ എന്നെ കൊന്നുകളയും. ഇനി ഒരു വർഷം കഴിഞ്ഞേ ഏട്ടന് ലീവ് കിട്ടുള്ളു.. അടുത്ത വരവിനു കൊച്ചിനെ കാണാം എന്നും പ്രതിക്ഷിച്ചിരിപ്പാ.. അവരോട് ഞാൻ എന്ത് പറയും. ”
അവളുടെ ആശങ്ക ശരിയാണെന്നു എനിക്കും തോന്നി.
”അമ്മയെവിടെ ?” ഞാൻ ചോദിച്ചു.
”അമ്മ കുടുമ്പശ്രീ മീറ്റിംഗിൽ പോയതാണ്.. കൊറച്ച് കഴിഞ്ഞേ വരൂ. അപ്പോളേക്കും ഒരു പാഡ് വാങ്ങീട്ടു വരുമോ?”
അവൾ കെഞ്ചി.
ഞാൻ കടയിൽ പോയി പാഡ് വാങ്ങി കൊണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു.
അന്നേരം അവളുടെ നനുത്ത കരങ്ങളിൽ ഞാൻ തൊട്ടു. ഐസ് പോലെ തണുത്തിരിക്കുന്നു.
അവളുടെ മുഖം കണ്ടപ്പോൾത്തന്നെ കമ്പിയായിനിന്ന എന്റെ കുട്ടൻ അന്നേരം പാന്റ്സിന്റെ ഉള്ളിൽനിന്നും വെളിയിൽ ചാടുമെന്ന് എനിക്ക് തോന്നി. പാഡ് വാങ്ങിയിട്ടവൾ താങ്ക്സ് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അവളെ പുറകിൽ നിന്നും വിളിച്ചു.
“ ഗായത്രീ..”
അവൾ തിരിഞ്ഞുനോക്കി.
“ഇപ്പൊ താൻ ഗർഭിണിയല്ലെന്ന് തൽക്കാലം ആരോടും പറയണ്ട.”
ഞാൻ സ്വരം അടക്കിപ്പിടിച്ച് പറഞ്ഞു.
“ഇല്ലാന്ന് കൊറച്ച് കഴിയുമ്പോ എല്ലാരും അറിയില്ലേ, പ റയാതിരുന്നിട്ട് എന്താ കാര്യം?”
അവൾ സംശയത്തോടെ ചോദിച്ചു.
“ഇപ്പൊ ഇല്ല്യാന്ന് അറിഞ്ഞാൽ പ്രശ്നമല്ലേ….! ആ തള്ളയുടെ സ്വഭാവം മഹാ ചീത്തയാ. എന്തൊക്ക്യാ വിളിച്ചുപറയാന്ന് അറിയില്ല..
അതുകൊണ്ട് ഇപ്പൊ ആരോടും പറയേണ്ട. അതിന് വേറെ വഴിയുണ്ട്.”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്ത് വഴി?”
അവൾ കൊറച്ചു പരുഷമായി ചോദിച്ചു.
അന്നേരം എന്റെ സമനില തെറ്റിയിരുന്നു
“നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ ഒന്ന് ശ്രമിച്ചുനോക്കാം..”
ഞാൻ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞ സമയത്ത് അവളുടെ മുഖത്ത് ഒരു മിന്നൽ പായുന്നത് ഞാൻ അറിഞ്ഞു.
” ഫ്… ഇറങ്ങിപ്പോടാ പട്ടി. ” അവൾ എന്നെ മുഖമടച്ചാട്ടി. [ തുടരും ]