പ്രണയവും കാമവും സന്ധിക്കുമ്പോൾ
“അയ്യോ ഒരു കാര്യം മറന്നു!”
അവൾ ടേബിളിൽ വെച്ചിരുന്ന പാൽ ഗ്ലാസ് എടുത്തു അവൻ്റെ നേരെ നീട്ടി. അവൻ അത് വാങ്ങി ഒരു കവിൾ കുടിച്ചിട്ട് അവൾക്ക് കൊടുത്തു. അവൻ കുടിച്ച ഭാഗത്ത് ചുണ്ടുകൾ ചേർത്ത് അവളും ഒരു കവിൾ പാൽ കുടിച്ചു. പാൽ ഗ്ലാസ് അവൾ തിരിച്ചു ടേബിളിൽ വെച്ച് കട്ടിലിൽ കിടന്ന അവൻ്റെ അടുത്തായി അവളും കയറി കിടന്നു. മലർന്നു കിടന്നിരുന്ന അവളെ വയറിലൂടെ കെട്ടിപ്പിടിച്ച് അവൻ ചോദിച്ചു.
“നീ കുളിച്ചോ?”
“ആം”
“വേണ്ടായിരുന്നു”
“അതെന്നാ മോനൂ?
“എൻ്റെ പെണ്ണിൻ്റെ മണം എനിക്കു വലിയ ഇഷ്ടമാ”
“മൊത്തം വിയർത്തൊട്ടുവായിരുന്നു കുട്ടാ. ആകെപ്പാടെ എന്തോയൊരിത്. അല്ല ഈ പറയുന്ന സാറും കുളിച്ചല്ലോ!”
“നിൻ്റെ അതേ അവസ്ഥ തന്നെയായിരുന്നു എനിക്കും.”
“അമ്പടാ എന്നിട്ടാണോ എന്നോട് ചോദിച്ചത്? അതേ, എനിക്കും കുട്ടൻ്റെ മണം വല്ലാത്ത ഇഷ്ടമാ”
“മോളൂ!”
“എന്നാ മുത്തേ?”
“എനിക്കൊരുമ്മ തന്നേ”
“എവിടാ എൻ്റെ കുട്ടന് ഉമ്മ വേണ്ടതു?”
“അങ്ങനെയൊന്നുമില്ല. എൻ്റെ ചക്കര എവിടെ തന്നാലും ഞാൻ സ്വീകരിക്കും”
അവൾ ചരിഞ്ഞു കിടന്നു. അവൻ്റെ ചുണ്ടുകളിൽ അവൾ തൻ്റെ ചുണ്ടുകൾ കോർത്തു. അവർ അങ്ങോട്ടുമിങ്ങോട്ടും ചുണ്ടുകൾ ചപ്പിവലിച്ചു. എപ്പോഴോ അവളുടെ നാവ് അവൻ്റെ വായിലെത്തിയിരുന്നു. അവരുടെ ഉമിനീർ അവർ പരസ്പരം കൈമാറി. ആ ദീർഘചുംബനം അവർ ശരിക്കും ആസ്വദിച്ചു. [തുടരും ]