ഈ കഥ ഒരു പ്രണയം എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?
പ്രണയം എന്ത്? എങ്ങനെ ?
“‘അമ്മേ ജാനി എന്തിയെ’”….
‘”നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി… .സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല’”..
“‘ഞാൻ….ഞാനൊന്നും പറഞ്ഞില്ല’..
‘”മ്മ്മ…നീ ഇരിക്ക് ഞാൻ വിളമ്പാം’”.
“‘ഇല്ല….വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം”‘…
.ഇതും പറഞ്ഞു ഞാൻ ബാഗും എടുത്തോണ്ട് പുറത്തിറങ്ങി…. [ തുടരും ]