പ്രണയം എന്ത്? എങ്ങനെ ?
ചേച്ചി വാത്സല്യത്തോടെ എൻ്റെ മുടി തഴുകികൊണ്ട് ചോദിച്ച്.
ഇതൊരു അടവാണെന്ന് അറിയാതെ ഞാൻ പറഞ്ഞു….
‘”അത നിക്ക് നിമ്മിയേ ഇഷ്ടമായിരുന്നു.. അത് ഞാൻ രഞ്ജുനോടും പറഞ്ഞിട്ടുണ്ട്….അത് ഞാൻ നിമ്മിയൊട് പറയാനിരിക്കുവായിരുന്ന് അപ്പോളാണ്
ജാനുവേച്ചി ആയിട്ടുള്ള കല്യാണം കഴിഞ്ഞതും നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലായതും….. പിന്നെ ഇന്ന് വന്നു പറഞ്ഞത് കുറെ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ ആയിരുന്ന് …ഞാൻ നോ പറഞ്ഞപ്പോൾ അവൾടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ശെരിക്കും വെഷമം തോന്നി….പിന്നെ വൈകിട്ട് വണ്ടിയിൽ കൊണ്ടാക്കിയപ്പോൾ ന്തോ ഒരു ഫീൽ പോലെ’”…..
ഞാൻ ജാനിടെ മുഖത്ത് നോക്കാതെ ഇതെല്ലാം പറഞ്ഞൊപ്പിച്ചു.
‘”ഓഹോ….അപ്പൊ നിനക്ക് അവളെ ഇഷ്ടമായിരുന്നല്ലെ…..പിന്നെ എന്നെ ചതിച്ചു കെട്ടാൻ വന്നത് ന്തിനാ….അവളെയും കെട്ടി സുഖമായിട്ട്
ജീവിച്ചുടായിരുന്നോ….എന്നെ ഇതിൽ വലിച്ചിട്ടതെന്തിനാ…അവള് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നഷ്ട സങ്കടം പോലും……അവള് വണ്ടിയിൽ കേറി അവൾടെ വേണ്ടാത്തത് അമർന്നപ്പോൾ ഫീൽ കിട്ടിപോലും. .. മാറങ്ങോട്ട്.. പോയി അവൾടെ മടിയിൽ കിടന്നാമതി……ഇനി മേലാൽ ജാനൂട്ടിന്ന് പറഞ്ഞു എൻ്റെ അടുത്ത് വന്നു പോകരുതു’…..
ഇത്രയും ഭദ്രകാളി ഉറഞ്ഞ് തുള്ളുന്നത് പോലെ പറഞ്ഞിട്ട് എന്നെ തള്ളി മാറ്റികൊണ്ട് കട്ടിലിൽ കേറിക്കിടന്നു.