പ്രണയം എന്ത്? എങ്ങനെ ?
എന്റെ അധരങ്ങൾ ബനിയന് പുറത്ത് കൂടി ജാനുട്ടിടെ പൊക്കിളിൽ അമർന്ന മൃതുവായി ചുംമ്പിച്ചു…
‘”മ്മ്മ….തക്കു അടങ്ങി ഇരി.. നിക്ക് ഇക്കിളി ആവുന്നു’”…
“‘മ്മ് ഹും…. നിച്ച് ഒക്കം വെച്ചിന്….. ജാനുവേച്ചി ബാ നമ്മുക്ക് ചാചാം”‘….
ഞാൻ കുട്ടികളെ പോലെ കൊഞ്ചി പറഞ്ഞുകൊണ്ട് അവളെ ഇറുകെ പുണർന്നു.
“‘ഡാ ചെക്കാ…..വല്ലതും ചോദിക്കുമ്പോലുള്ള നിൻ്റെ ഈ കൊഞ്ചലും മറ്റും വിഷയം മാറ്റാനുള്ള അടവാണെന്നു നിക്ക് നന്നായി അറിയാം…..അതുകൊണ്ട് ചേച്ചിടെ പൊന്നു വാവ നമ്പറിറക്കാതെ കാര്യം പറ’”……
“‘നിച്ച് അറിഞ്ഞുട….. ആ ചേച്ചി എൻ്റോട ലിഫ്റ്റ് ചോദിച്ചു ഞാൻ കൊടുത്തു:”….
‘”അവൾക്ക് വേറെ ആരെയും കണ്ടില്ലേ ലിഫ്റ്റ് ചോദിക്കാൻ….ഞാൻ തക്കുനോട് എത്ര വെട്ടം പറഞ്ഞിട്ടുണ്ട് അവളോട് കൂട്ട് കൂടരുതെന്ന്…. ആ പെണ്ണ് ശെരി അല്ല വാവേ…..എൻ്റെ വാവേനെ കാണുമ്പോൾ അവൾക്ക് കൊഞ്ചലും കുഴയലും കൂടുതലാ….അസത്ത്….ഇനി എൻ്റെ വാവ അവളോട് മിണ്ടരുത് കേട്ടോ’”….
‘” ഉം…ഇനി വാവ അവളോട് മിണ്ടില്ല’”….
‘”പിന്നേ.. ജാനുവേച്ചി.. പിന്നെയെ’”..
‘”ഡാ ചെക്കാ പാലവെട്ടം ഞാൻ പറഞ്ഞട്ടുണ്ട് എന്നോട് കൊഞ്ചാൻ വരരുതെന്ന്’..എന്നും പറഞ്ഞുകൊണ്ട് ജാനുവേച്ചി എൻ്റെ കുണ്ടിക്കിട്ടൊരു കൊട്ട് തന്നു.
“‘പോ…ഞാൻ പറയൂല….ഞാൻ ചേച്ചിയോട് പിണക്കമാ’”…..എന്നും പറഞ്ഞു ഞാൻ ചേച്ചിടെ മടിയിൽനിന്നും തല ഉയർത്തി.