പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – അന്ന് രാത്രി പണികളെല്ലാം കഴിഞ്ഞു വന്ന ജാനിചേച്ചിയുടെ മടിയിൽ തലവെച്ച് കിടക്കുവായിരുന്ന് ഞാൻ…..ഓള് ഒരു കൈ കൊണ്ട് എൻ്റെ തല തലോടുകയും മറ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു കളിക്കുകയുയാണ്….
“‘തക്കു ഇന്ന് എന്താ വൈകിട്ട് നീ നിമ്മിയേ കൊണ്ടാക്കാൻ പോയെ….അവൾടെ വണ്ടി കെടായെങ്കിൽ അവൾക്ക് വല്ല കൂട്ടുകാരികളുടെയും വണ്ടിയിൽ പോയാ പോരെ”‘…..
ഓൾടെ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടാതെ കിടന്നപ്പോൾ ഓള് എൻ്റെ രോമം പിടിച്ച് ഒറ്റ വലി….
‘”ആ’”.…..ഡീ…..എനിക്ക് നൊന്തുകേട്ടാ’”….
“‘നോവാൻ വേണ്ടി തന്നെയാ പിടിച്ചു വലിച്ചെ…..വല്ലതും ചോദിക്കുമ്പോൾ മ്മ് ന്ന് ഇരുന്നോളും’”….
“‘ഇനി പറ.. ന്തിനാ നീ അവളെ വണ്ടിയിൽ കേറ്റിക്കൊണ്ട് പോയെ’”….
‘”ജാനുട്ടി അത് അവൾടെ വണ്ടി സ്റ്റാർട്ടായില്ല…അതു കൊണ്ട്’”…..എന്നെ ബാക്കി പറയാൻ അനുവദിക്കാതെ ജാനുട്ടി പറഞ്ഞു.
“‘അതു എനിക്ക് അറിയാം….ഞാൻ അതല്ല ചോദിച്ചെ…..അവള് കൂട്ടുകാരികളുടെ വണ്ടിയിൽ പോവാതെ ന്തിനാ നിൻ്റെ വണ്ടിയിൽ തന്നെ കേറിയെന്ന്”‘….
ഇതും ചോദിചൊണ്ട് പീലി കണ്ണുകൾ വിടർത്തി എന്നെ രൂക്ഷമായി നോക്കി.
“‘ആ….എനിക്ക് അറിയില്ല…..എന്നോട് ഒരു ലിഫ്റ്റ് തെരുമോന്ന് ചോദിച്ചു…ഞാൻ കൊടുത്തു that’s all’”…..
ഞാൻ ഇത്രയും പറഞ്ഞിട്ട് ജാനിയുടെ വയറ്റിൽ ചുറ്റി പിടിച്ചു എൻ്റെ മുഖം ആ ആലില ഉദരത്തിൽ പൂഴ്ത്തിവെച്ചു….