പ്രണയം എന്ത്? എങ്ങനെ ?
പിശാഷ്..പട്ടി..തെണ്ടി..അത് പറിച്ചെടുത്തെന്ന് തോന്നുന്നു..എന്നിട്ട് ഒന്നും അറിയാത്തപോലെ കിടക്കുന്നത് നോക്കിയേ.. തെണ്ടി..
വേദനയോടെയുള്ള സ്വരം…
ആഹാ..ഇതെല്ലാം കേട്ടിട്ട് അറിയാതെ ഞാൻ ചിരിച്ചുപോയി…മതിയല്ലോ പൂരം .. ഞാൻ മന:പൂർവ്വം ചെയ്തതാണെന്ന് ഉറപ്പായപ്പോൾപ്പിന്നെ എൻ്റെ പുറത്ത് കേറി അടിയും പിച്ചും കടിയുമായി…
എങ്ങനെയോ അതിനെ മറിച്ച് ഇട്ടിട്ട് ഞാൻ അവളുടെ അരയിൽ ഇരുന്നു രണ്ടു കൈകളും എൻ്റെ ഒരു കയ്യിൽ ലോക്ക് ചെയ്തു.
വിടടാ പട്ടി എന്നെ…അയ്യോ..എന്നെ പീഡിപ്പിക്കാൻ നൊക്കുന്നെ… അയ്യോ.. ആരേലും ഓടി വരണെ…അയ്യോ..
പെണ്ണ് കിടന്നു കാറാൻ തുടങ്ങി..
പെട്ടെന്ന് അവളുടെ കാറൽ കേട്ട് ഞെട്ടിയ ഞാൻ മനസ്സ് വീണ്ടെടുത്തു കുനിഞ്ഞ്.. അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകൾകൊണ്ട് ലോക്ക് ചെയ്തു…
ആദ്യം പെണ്ണ് മുഖം വെട്ടിക്കാനും എതിർക്കാനും നോക്കിയെങ്കിലും പിന്നെ എന്നോട് സഹകരിച്ചു..
നീണ്ട അധരപാനത്തിന് ശേഷം ഞങ്ങൾ അടർന്നുമാറി ആഞ്ഞ് ശ്വാസം എടുത്തു…പക്ഷേ അപ്പോഴും അവളുടെ കൈകൾ എൻ്റെ കയ്യിൽ ഭദ്രമായിരുന്നു.. [ തുടരും ]