Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 16

(Pranayam enthu? Engane ? Part 16)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – പെണ്ണാണേൽ ഫ്രണ്ടിലിരുന്നു കൂക്ക് വിളിയും ബഹളവും…ഞാനാണേൽ ഇവിടെ ഇപ്പം എന്താ നടക്കുന്നതെന്ന് മനസിലാകാതെ ബാക്കിലും ഇരുന്നു..

എന്തായാലും പെട്ടെന്ന് തന്നെ റിസോർട്ട് എത്തി..വണ്ടി സൈഡിൽ ഒതിക്കിയിട്ടു ഞങ്ങൾ നേരെ റൂമിലോട്ടു വെച്ച് പിടിച്ചു..

റൂമിൽ എത്തിയതും ജാനി ഒരു ടർക്കിയും എടുത്ത് ബാത്ത്റൂമിൽ കേറി. ഞാനാ ഗ്യാപ്പിൽ മൊബൈൽ എടുത്ത് തോണ്ടാൻ തുടങ്ങി..

രഞ്ജുവിൻ്റേ 13 മിസ്സ്ഡ് കോളും വാട്ട്സ്ആപ്പ് മെസ്സേജുകളും..

അവൻ്റെ കോളും മെസ്സേജുകുളും കണ്ടപ്പോഴാണ് ഞാൻ അവനെക്കുറിച്ച് ഓർത്തത്..പിന്നെ അതിനൊന്നും റീപ്ലേ കൊടുക്കാതെ ഇൻസ്റ്റയിൽ കേറി റീൽസ് നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞു ബാത്ത്റൂമിലെ കൊളുത്ത് എടുക്കുന്ന സൗണ്ട്കേട്ട് അങ്ങോട്ട് നോക്കിയ ഞാൻ അറിയാതെ കട്ടിലിൽനിന്നും എഴുന്നേറ്റു പോയി..

ഒരു ടർക്കിമാത്രം ചുറ്റി നനഞ്ഞ മുടി ഒരു ടവ്വൽകൊണ്ട് ചുറ്റിക്കെട്ടി നിൽക്കുന്ന എൻ്റെ സുന്ദരി… !!

എന്നെ എന്നും മയക്കുന്ന അവളുടെ നറുപുഞ്ചിരി… !!
ചുവന്ന അവളുടെ അധരത്തിൽ വശ്യമായ ചിരിയോടുകൂടി അവൾ എൻ്റെ അടുക്കലേക്ക് മന്ദം മന്ദം നടന്നു വന്നു..

എൻ്റെ ശരീരത്തിൽ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ വന്നുനിന്നു..

എനിക്ക് മുമ്പിൽ നടക്കുന്നത് സ്വപ്നമാണോ മായക്കാഴ്ചയാണോ എന്ന് വിശ്വസിക്കാൻ ആകാതെ ഞാനും.

പെട്ടെന്ന് അവൾ എൻ്റെ ഇടിപ്പിൽ അമർത്തി ഒരു നുള്ള് തന്നു… അറിയാതെ ഞാൻ തുള്ളി പ്പോയി..

വാ അടച്ചുവെച്ചിട്ട് വേഗം പോയി കുളിച്ചിട്ട് വാ….

അവൾ ചിരി അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

ഹ..നിനക്ക് എന്താ പെണ്ണേ.. കാണുമ്പോ കാണുമ്പോ എന്നെ ഇട്ട് നോവിക്കുന്നത്… ? ഇനി ഞാൻ നല്ല കീറ് വെച്ച് തരുമെ… !!

ഞാൻ ഇടുപ്പ് തടവിക്കൊണ്ട് പറഞ്ഞു.

പിന്നെ.. കീറാൻ ഇങ്ങോട്ട് വന്നാ മതി.. പിന്നെ ഞാൻ നോവാൻ വേണ്ടി തന്നെയാ നുള്ളിയെ…സ്വന്തം ഭാര്യയെ വായിനോക്കാൻ നാണമില്ലേ… ?

ഇല്ലാ.. എന്തേ..വേറെ ആരുടേയും അല്ലല്ലോ എൻ്റെ ഭാര്യയെ അല്ലേ.. അന്നേരം എനിക്ക് നാണിക്കണ്ട… പിന്നെ എല്ലാം കാണിച്ചോണ്ട് വരുമ്പോൾ ആണായി പിറന്നവനാണേൽ നോക്കുകയും ചെയ്യും.. അവൻ്റെ കു…

ബാക്കി പറയാൻ സമ്മതിക്കാതെ പെണ്ണ് എൻ്റെ വാ പൊത്തിപ്പിടിച്ചു.

അയ്യേ..ഈ ചെക്കൻ എന്തൊക്കെ വൃത്തികേടാ പറയുന്നെ..ഇതൊക്കെ നീ എവിടുന്ന് പഠിച്ചടാ ചെക്കാ…

പട്ടിയെ ആരും പ…അല്ലേ അത് വേണ്ട…. അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കണ്ട…

ഞാൻ എൻ്റെ വാ മൂടിയിരുന്ന കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.

ഹ..എന്തേലും പടി..അപ്പച്ചിയെ കാണട്ടെ..ഞാൻ പറയുന്നുണ്ട്.. മോൻ വാ തുറന്നാ വൃത്തികേടെ പറയൂന്ന്…

തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ചുകൊണ്ട് ജാനി പറഞ്ഞു….

ഡീ പെണ്ണേ.. ചതിക്കല്ലെ.. അമ്മ, ഞാൻ ഇത്രയും വളർന്ന് പെണ്ണ് കെട്ടിയെന്നൊന്നും ചിന്തിക്കില്ല.. നല്ല കീറ് വെച്ച് തരും…

ഞാൻ അവളുടെ അടുത്തോട്ട് നീങ്ങിക്കൊണ്ട് പറഞ്ഞു.

അപ്പൊ പേടിയുണ്ട്..ഇനി ഒരിക്കൽകൂടി നിൻ്റെ വായിൽനിന്ന് ഞാൻ ഇങ്ങനെ വല്ലതും കേട്ടാ..സത്യമായിട്ടും ഞാൻ അപ്പച്ചിയോട് പറഞ്ഞു കൊടുക്കും…

കണ്ണാടിയിൽ നോക്കി മുടി നേരെയാക്കിക്കൊണ്ട് അവൾ പറഞ്ഞു.

ഇല്ല..ഇനി പറയില്ല..പക്ഷേ അതിന് എനിക്ക് ദാണ്ടെ.. ഇതൊന്നു അഴിച്ചു കാണിച്ചു തരണം….

ഞാൻ അവൾ ചുറ്റിയിരുന്ന ടർക്കിയില്ലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

അത് കേട്ടതും പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടത്പോലെ ചുമന്നു.

അയ്യേ..ഞാൻ കാണിക്കില്ല..

അവൾ ടർക്കിയുടെ കെട്ടിൽ മുറുക്കെ പിടിച്ചോണ്ട് പറഞ്ഞു..

വേണ്ട.. നീ കാണിക്കണ്ട…ഞാൻ കണ്ടോളാം..ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് ജാനിയുടെ അടുക്കലേക്ക് നടന്നു.

തക്കു.. വേണ്ട..ഞാൻ വിളിച്ചു കൂവും..വേണ്ട..

ഓ പിന്നെ.. നീ വിളിച്ചുകൂവിയാൽ ഈ പാതിരാത്രി ആരും വരാൻ പോകുന്നില്ല..പിന്നെ അവര് വിചാരിക്കും നീ പരിപാടിയുടെ ഇടക്ക് വിളിച്ചു കൂവുവാന്ന്…

ഞാൻ തല്ലും..
അവൾ ബാക്കിലൊട്ട് നടന്നുകൊണ്ട് പറഞ്ഞു.

അത് കുഴപ്പമില്ല…ഇത്രയും ദിവസം ഞാൻ കൊണ്ടില്ലെ..ഇതും ഞാൻ കൊണ്ടോളാം..

എന്നാ ഞാൻ തുപ്പും… !!

അവൾ വായിൽ ഉമിനീർ എടുത്ത് കൊണ്ട് എന്നെനോക്കി പറഞ്ഞു.

എന്നാ നീ വിവരമറിയും…

ഞാൻ കലിപ്പോടെ പറഞ്ഞതും അവളൊന്ന് അടങ്ങി.

ഓക്കെ.. ഓക്കെ ..ഞാൻ കാണിച്ചു തരാം…പക്ഷേ നീ കുളിച്ചിട്ട് വന്നിട്ട് മാത്രം..

ഭിത്തിയിൽ തട്ടിനിന്ന് ഇനി പുറകോട്ടു പോകാൻ സ്ഥലം ഇല്ലെന്ന് കണ്ടപ്പോൾ അവൾ ലാസ്റ്റ് സമ്മതിച്ചു.

അത് വേണ്ട..നീ ഉടായിപ്പ് കാണിക്കും…ഞാൻ കുളിച്ചു വരുമ്പോഴേക്കും നീ ഇതെല്ലാം മൂടിക്കെട്ടി വെക്കും… ഞാൻ അവളുടെ അടുക്കലേക്ക് ചേർന്ന്നിന്ന് കൊണ്ട് പറഞ്ഞു..

ഇല്ല..സത്യം..ഞാൻ കാണിച്ചു തരാം..ഇപ്പൊ..ഇപ്പൊ നീ പോയി കുളിച്ചിട്ട് വാ…

അവൾ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

ഉറപ്പാണല്ലോ..അല്ലേ..?

ങ്ങും..ഒറപ്പാ..!!

എങ്കി കൊള്ളാം… ഇല്ലെ.. സത്യമായിട്ടും ഞാൻ നല്ല ഉശിരൻ പണിതരും .. ഹാ…

അതും പറഞ്ഞു, കിട്ടാൻ പോകുന്ന ലോട്ടറിയും ഓർത്ത് ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ ഒരു ടവ്വൽ എടുത്തുകൊണ്ട് ബാത്ത്റൂമിലേക്ക് ഓടി.

ബാത്റൂമിലേക്ക് കേറുന്നതിന് മുന്നേ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി ഗോഷ്ടി കാണിക്കുവാണ്…

ഞാൻ നോക്കിയപ്പോൾ പെട്ടെന്ന് ഞാനൊന്നും അറിഞ്ഞില്ലേ രാമ രാമായണ എന്ന ഭാവത്തിൽ താടിയിൽ ചൂണ്ടുവിരൽ കുത്തി റൂഫിൻ്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി.

ഇവളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ഒന്നുകൂടി കാണിക്കും എന്ന് ഉറപ്പു വരുത്തിയിട്ട് ബാത്ത്റൂമിൽ കേറി.

മണി 12 കഴിഞ്ഞു..പെണ്ണ് അപ്പോളാണ് എന്നെ തളളി, കുളിക്കാൻ വിട്ടത്.
ഇനി ചിലപ്പോൾ കുളിച്ചിട്ട് ചെല്ലുമ്പോൾ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ നല്ലൊരു കുളിയും കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി.

കുളിച്ചു ഇറങ്ങിയപ്പോളാണ് ജാനിയുടെ ചതി എനിക്ക് മനസിലായത്..

പെണ്ണ് ലൈറ്റ് എല്ലാം അണച്ച് ഒരു നീല ടീ-ഷർട്ടും വൈറ്റ് സ്കർട്ടും ഇട്ട് കട്ടിലിൽ കിടന്നിരുന്നു..ഇതിനാണ് പണ്ടുളളവർ പറയുന്നത്.. ശത്രുനെ നമ്പിയാലും പെണ്ണിനെ നമ്പരുതെന്ന്…

പറഞ്ഞ വാക്കിന് വിലയില്ലാത്ത പട്ടി..!! ഞാൻ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

വേഗം ഒരു ഷോർട്സ് വലിച്ചു കേറ്റി ജാനിയുടെ അടുത്ത് ബെഡിനോട് ചേർന്ന് പോയി നിന്നു..

റൂമിൽ ലൈറ്റ് എല്ലാം കെടുത്തിയത് കൊണ്ട് ഇരുട്ട് നിറഞ്ഞുനിന്നു.. പക്ഷേ ബാത്ത്റുമിലെ ലൈറ്റ് നേരെ ബെഡിൽ പതിക്കുന്നത് കൊണ്ട് അവളുടെ മുഖം വ്യക്തമായി കാണാം.

ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ കണ്ണടച്ചു നല്ല ഉറക്കം.. പക്ഷേ അവളുടെ കൺപോളകൾ അടച്ചിട്ടാണേലും അവളുടെ കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത് കാണാം.. ചുണ്ടിൽ ചെറുപുഞ്ചിരിയും..

ഞാൻ അവളുടെ മുഖത്ത് നോക്കി അവിടെത്തന്നെ നിന്നു..ഇടക്കവൾ ഒരു കണ്ണ് ചെറുതായി തുറന്നു.. ഒളികണ്ണിട്ട് എന്നെ നോക്കി…

ഞാൻ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് രണ്ടു കണ്ണും ഇറുക്കിയടച്ചു കിടന്നു..

അങ്ങനെ വിട്ടാൽ ശരിയാകില്ലലോ…

ഞാൻ മനസിൽ പറഞ്ഞുകൊണ്ട്.. അവളുടെ അടുത്ത് കേറി കിടന്നു..

അല്പം കഴിഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും അനക്കം ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ അവൾക്ക് നേരെ തിരിഞ്ഞു. എൻ്റെ കൈയും കാലും പൊക്കി അവളുടെ പുറത്തിട്ടു.

എൻ്റെ കൈ അവളുടെ അണിവയറിലും കാലുകൾ അവളുടെ തുടകളുടെ പുറത്തും അമർത്തി കിടന്നു…എന്നിട്ടും പെണ്ണിന് യാതൊരു അനക്കവും ഇല്ല..

ഞാൻ പയ്യെ, ഉറക്കത്തിലെന്ന പോലെ കൈകൾ മേളിലോട്ട് ഉയർത്തി ആ മാമ്പഴങ്ങൾക്ക് മുകളിൽ എത്തിച്ചു.. എന്നിട്ടും അവിടുന്ന് അനക്കം ഒന്നുമില്ല…

ഞാൻ ഉറക്കത്തിൽ ചെയ്തതെന്ന് വെച്ചോ അതോ അവൾ ഉറങ്ങിയോ എന്തോ….

ഞാൻ പതിയെ എൻ്റെ ഒരു വിരൽ കൊണ്ട് ടോപിനു പുറത്തു കൂടി അവളുടെ മാമ്പഴ ഞെട്ട് വളരെ പതിയെ തിരഞ്ഞു..തപ്പിയ സാധനം വിരലിൽ തട്ടിയപ്പോൾ ഞാൻ കൈ ഉയർത്തി ആ മാമ്പഴഞെട്ട് രണ്ടു വിരലുകളുടെ ഇടയിൽവെച്ച് ഞെരടിവിട്ടു.

“ആ..”ജാനി കാറിപ്പോയി..

അവളുടെ കരച്ചില് കേട്ടിട്ടും ഞാൻ അനങ്ങാതെ ഉറക്കം നടിച്ചു കിടന്നു.

പിശാഷ്..പട്ടി..തെണ്ടി..അത് പറിച്ചെടുത്തെന്ന് തോന്നുന്നു..എന്നിട്ട് ഒന്നും അറിയാത്തപോലെ കിടക്കുന്നത് നോക്കിയേ.. തെണ്ടി..
വേദനയോടെയുള്ള സ്വരം…

ആഹാ..ഇതെല്ലാം കേട്ടിട്ട് അറിയാതെ ഞാൻ ചിരിച്ചുപോയി…മതിയല്ലോ പൂരം .. ഞാൻ മന:പൂർവ്വം ചെയ്തതാണെന്ന് ഉറപ്പായപ്പോൾപ്പിന്നെ എൻ്റെ പുറത്ത് കേറി അടിയും പിച്ചും കടിയുമായി…

എങ്ങനെയോ അതിനെ മറിച്ച് ഇട്ടിട്ട് ഞാൻ അവളുടെ അരയിൽ ഇരുന്നു രണ്ടു കൈകളും എൻ്റെ ഒരു കയ്യിൽ ലോക്ക് ചെയ്തു.

വിടടാ പട്ടി എന്നെ…അയ്യോ..എന്നെ പീഡിപ്പിക്കാൻ നൊക്കുന്നെ… അയ്യോ.. ആരേലും ഓടി വരണെ…അയ്യോ..

പെണ്ണ് കിടന്നു കാറാൻ തുടങ്ങി..

പെട്ടെന്ന് അവളുടെ കാറൽ കേട്ട് ഞെട്ടിയ ഞാൻ മനസ്സ് വീണ്ടെടുത്തു കുനിഞ്ഞ്.. അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകൾകൊണ്ട് ലോക്ക് ചെയ്തു…

ആദ്യം പെണ്ണ് മുഖം വെട്ടിക്കാനും എതിർക്കാനും നോക്കിയെങ്കിലും പിന്നെ എന്നോട് സഹകരിച്ചു..

നീണ്ട അധരപാനത്തിന് ശേഷം ഞങ്ങൾ അടർന്നുമാറി ആഞ്ഞ് ശ്വാസം എടുത്തു…പക്ഷേ അപ്പോഴും അവളുടെ കൈകൾ എൻ്റെ കയ്യിൽ ഭദ്രമായിരുന്നു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)