പ്രണയം എന്ത്? എങ്ങനെ ?
ഡീ പെണ്ണേ.. ചതിക്കല്ലെ.. അമ്മ, ഞാൻ ഇത്രയും വളർന്ന് പെണ്ണ് കെട്ടിയെന്നൊന്നും ചിന്തിക്കില്ല.. നല്ല കീറ് വെച്ച് തരും…
ഞാൻ അവളുടെ അടുത്തോട്ട് നീങ്ങിക്കൊണ്ട് പറഞ്ഞു.
അപ്പൊ പേടിയുണ്ട്..ഇനി ഒരിക്കൽകൂടി നിൻ്റെ വായിൽനിന്ന് ഞാൻ ഇങ്ങനെ വല്ലതും കേട്ടാ..സത്യമായിട്ടും ഞാൻ അപ്പച്ചിയോട് പറഞ്ഞു കൊടുക്കും…
കണ്ണാടിയിൽ നോക്കി മുടി നേരെയാക്കിക്കൊണ്ട് അവൾ പറഞ്ഞു.
ഇല്ല..ഇനി പറയില്ല..പക്ഷേ അതിന് എനിക്ക് ദാണ്ടെ.. ഇതൊന്നു അഴിച്ചു കാണിച്ചു തരണം….
ഞാൻ അവൾ ചുറ്റിയിരുന്ന ടർക്കിയില്ലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അത് കേട്ടതും പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടത്പോലെ ചുമന്നു.
അയ്യേ..ഞാൻ കാണിക്കില്ല..
അവൾ ടർക്കിയുടെ കെട്ടിൽ മുറുക്കെ പിടിച്ചോണ്ട് പറഞ്ഞു..
വേണ്ട.. നീ കാണിക്കണ്ട…ഞാൻ കണ്ടോളാം..ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് ജാനിയുടെ അടുക്കലേക്ക് നടന്നു.
തക്കു.. വേണ്ട..ഞാൻ വിളിച്ചു കൂവും..വേണ്ട..
ഓ പിന്നെ.. നീ വിളിച്ചുകൂവിയാൽ ഈ പാതിരാത്രി ആരും വരാൻ പോകുന്നില്ല..പിന്നെ അവര് വിചാരിക്കും നീ പരിപാടിയുടെ ഇടക്ക് വിളിച്ചു കൂവുവാന്ന്…
ഞാൻ തല്ലും..
അവൾ ബാക്കിലൊട്ട് നടന്നുകൊണ്ട് പറഞ്ഞു.
അത് കുഴപ്പമില്ല…ഇത്രയും ദിവസം ഞാൻ കൊണ്ടില്ലെ..ഇതും ഞാൻ കൊണ്ടോളാം..