പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പെണ്ണാണേൽ ഫ്രണ്ടിലിരുന്നു കൂക്ക് വിളിയും ബഹളവും…ഞാനാണേൽ ഇവിടെ ഇപ്പം എന്താ നടക്കുന്നതെന്ന് മനസിലാകാതെ ബാക്കിലും ഇരുന്നു..
എന്തായാലും പെട്ടെന്ന് തന്നെ റിസോർട്ട് എത്തി..വണ്ടി സൈഡിൽ ഒതിക്കിയിട്ടു ഞങ്ങൾ നേരെ റൂമിലോട്ടു വെച്ച് പിടിച്ചു..
റൂമിൽ എത്തിയതും ജാനി ഒരു ടർക്കിയും എടുത്ത് ബാത്ത്റൂമിൽ കേറി. ഞാനാ ഗ്യാപ്പിൽ മൊബൈൽ എടുത്ത് തോണ്ടാൻ തുടങ്ങി..
രഞ്ജുവിൻ്റേ 13 മിസ്സ്ഡ് കോളും വാട്ട്സ്ആപ്പ് മെസ്സേജുകളും..
അവൻ്റെ കോളും മെസ്സേജുകുളും കണ്ടപ്പോഴാണ് ഞാൻ അവനെക്കുറിച്ച് ഓർത്തത്..പിന്നെ അതിനൊന്നും റീപ്ലേ കൊടുക്കാതെ ഇൻസ്റ്റയിൽ കേറി റീൽസ് നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞു ബാത്ത്റൂമിലെ കൊളുത്ത് എടുക്കുന്ന സൗണ്ട്കേട്ട് അങ്ങോട്ട് നോക്കിയ ഞാൻ അറിയാതെ കട്ടിലിൽനിന്നും എഴുന്നേറ്റു പോയി..
ഒരു ടർക്കിമാത്രം ചുറ്റി നനഞ്ഞ മുടി ഒരു ടവ്വൽകൊണ്ട് ചുറ്റിക്കെട്ടി നിൽക്കുന്ന എൻ്റെ സുന്ദരി… !!
എന്നെ എന്നും മയക്കുന്ന അവളുടെ നറുപുഞ്ചിരി… !!
ചുവന്ന അവളുടെ അധരത്തിൽ വശ്യമായ ചിരിയോടുകൂടി അവൾ എൻ്റെ അടുക്കലേക്ക് മന്ദം മന്ദം നടന്നു വന്നു..
എൻ്റെ ശരീരത്തിൽ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ വന്നുനിന്നു..
എനിക്ക് മുമ്പിൽ നടക്കുന്നത് സ്വപ്നമാണോ മായക്കാഴ്ചയാണോ എന്ന് വിശ്വസിക്കാൻ ആകാതെ ഞാനും.