ഈ കഥ ഒരു പ്രായമല്ല കഴിവാണ് മുഖ്യം സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രായമല്ല കഴിവാണ് മുഖ്യം
പ്രായമല്ല കഴിവാണ് മുഖ്യം
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ വൈഫിനെ വിളിച്ചു.. വൈകിട്ട് വീട്ടിലേക്ക് പോകാം..
ഞാൻ അമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട്.. എപ്പഴാ ആദി വരുന്നേന്നാ അമ്മ ചോദിച്ചത്.. ഏട്ടനൊന്ന് വിളിച്ചേക്ക്..
ഞാനുടനെ അമ്മയെ വിളിച്ചു..
അമ്മേ.. ഞാനാദിയാ..
നിന്റെ നമ്പർ കണ്ടാൽ എനിക്കറിയില്ലേ.. മോനെപ്പഴാ വരുന്നേ..
വൈകിട്ട് ഇറങ്ങാമെന്നാ ഉദ്ദേശിക്കുന്നേ?
എന്തിനാ വൈകിട്ടാക്കുന്നേ.. ഒന്നര മണിക്കൂറോളം വണ്ടി ഓടിക്കണ്ടേ.. വൈകിട്ടാക്കണോ.. ഇപ്പോ വൈകിട്ടെന്നും മഴയുണ്ട്..
എന്നാ ഞാനിപ്പോ ഒരു അരമണിക്കൂറിനകം പുറപ്പെടാമമ്മേ..
അതാ.. നല്ലത്. എന്നാ ഇനി ഒക്കെ വന്നിട്ട് സംസാരിക്കാം വെക്കട്ടെ..
എന്റെ മറുപടിക്ക് നിൽക്കാതെ അമ്മ ഫോൺ cut ചെയ്തു.
ഈ യാത്ര മുംതാസ് പറഞ്ഞത് പോലെ സംഭവിച്ചിരുന്നെങ്കിൽ.. മുംതാസ് അങ്ങനെ പറയുന്നത് വരെ ഇല്ലാതിരുന്ന ഒരു ചിന്ത എന്നെ ആവേശിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
[തുടരും ]
One Response
waiting for next