പ്രായമല്ല കഴിവാണ് മുഖ്യം
എന്തായാലും രാവിലെ ഭാര്യയുടെ അച്ഛൻ വന്ന് അവളേയും കുഞ്ഞിനേയും കൊണ്ടു പോയി..
ആദി.. നീ.. വീട്ടിലേക്ക് ചെല്ലുമെന്ന് ഞാൻ ഭാനുമതിയോട് പറഞ്ഞിട്ടുണ്ട്..
അച്ഛൻ പറഞ്ഞപ്പോ.. നോക്കട്ടെ അച്ഛാ.. എന്നാ പറഞ്ഞത്..
നിനക്ക് വർക്ക് അറ്റ് ഹോമല്ലേ.. പിന്നെന്താ.. എന്നച്ഛൻ ചോദിച്ചപ്പോ അതിനും ചിരി മാത്രമായിരുന്നു മറുപടി നൽകിയത്..
മുംതാസിന്റെ ഫോൺ നമ്പർ ഒരിക്കൽ വൈഫ് കുറിച്ച് വെച്ചിരുന്നു.. അന്ന് മുംതാസ് അവളോട് എന്തോ ഒരു കാര്യം ചോദിക്കുകയും അവളത് അന്വേഷിച്ച് പറയാമെന്ന് പറഞ്ഞപ്പോ അറിഞ്ഞാൽ ആ വിവരം അറിയിക്കാനെന്നും പറഞ്ഞാ അവരുടെ നമ്പർ നൽകിയത്. എന്നാൽ നമ്പർ പറയുമ്പോൾ ഭാര്യ കാണാതെ മുംതാസ് എന്നെ ശ്രദ്ധിച്ചത് ഞാൻ നോട്ട് ചെയ്തിരുന്നു.. എന്തിനാ നമ്പർ തന്നതെന്ന് എനിക്കപ്പോഴെ മനസ്സിലായത് കൊണ്ട് ഭാര്യ അത് കുറിച്ച് വെക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഭാര്യ പോയിക്കഴിഞ്ഞതും ഞാൻ മുംതാസിനെ വിളിച്ചു..
ഹലോ.. മുംതാസ്..
ആരാ?
എന്നെ മനസ്സിലായില്ലേ.. ഓപ്പസിറ്റ് താമസിക്കുന്ന..
ആദിത്യൻ..
ഓ.. പേരൊക്കെ അറിയാമല്ലേ..
മുംതാസിന്റെ ചിരി..
ങാ.. പിന്നെ.. വൈഫ് രണ്ടാഴ്ചത്തേക്ക് അവളുടെ വീട്ടിലേക്ക് പോയി.. ഇവിടെ ഞാൻ തനിച്ചാ.. ഒരാൾ ഒറ്റയ്ക്കാകുമ്പോൾ അയൽവാസികൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.. പെട്ടെന്ന് വല്ലതും വയ്യാണ്ടായാൽ ഒന്നന്വേഷിക്കാല്ലോ..
One Response
waiting for next