പെണ്ണിന്റെ അഴകും സെക്സ്സും എന്റെ ജീവിതം ആനന്ദമാക്കി
സന്തോഷം കൊണ്ട് ഇരിക്കാൻ മേലെ എന്ന് പറഞ്ഞപോലെയായി എന്റെ അവസ്ഥ. “എടി ഭാര്യേ .. ഇന്ന് എം.ഡിയെ നീ നല്ലോണം സുഖിപ്പിക്കണേ… അങ്ങേരുടെ കൊതിയും ആർത്തിയുമൊക്കെ ഇന്ന് നീ അടക്കിക്കൊടുക്കണേ..” എന്ന് ഞാൻ ഫോണിൽ അവളോട് പറയുമ്പോൾ അവൾ ചോദിച്ചു. “ചേട്ടനെന്താ ഇത്രയ്ക്ക് സന്തോഷത്തിൽ..?”
“എടി മോളേ.. എം.ഡി. പ്രമോഷൻ ഓർഡർ എനിക്ക് തന്നടീ.. നിന്നെ കണ്ടപ്പോഴെ അങ്ങേര് വീണടി മോളേ.. ഇനി ഇന്ന് നീ എത്രത്തോളം മിടുക്ക് കാണിക്കുന്നുവോ അതിന്റെ പ്രതിഫലമായി നമുക്ക് പലതും പിടിച്ചടക്കാനാവുമെടീ..”
” ചേട്ടനൊന്നടങ്ങ് ചേട്ടാ.. എനിക്ക് പല കണക്കുകൂട്ടലുകളുമുണ്ട്..
എന്റെ സ്വപ്നത്തിൽ ആ എം.ഡി. കസേരയിൽ എന്റെ ചേട്ടനിരുന്ന് കറങ്ങുന്ന ദൃശ്യം വരെ കണ്ട്കഴിഞ്ഞിരിക്കുന്നു. ഇനി അതൊക്കെ നടത്തിയെടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. പെണ്ണിന്റെ സൗന്ദര്യവും ശരീരവും നേട്ടങ്ങൾ പിടിച്ചെടുക്കാനുള്ള ഏറ്റവും മുഖ്യമായ ആയുധമാണ് ചേട്ടാ.. ചേട്ടൻ കണ്ടോ.. ഞാൻ സ്വപ്നം കണ്ട ആ കസേരയിൽ എന്റെ ചേട്ടൻ ഇരിക്കുംവരെ എനിക്ക് വിശ്രമമില്ല. “
വൈകുന്നേരം ഞാനും എം.ഡി. സാറും കൂടെ എന്റെ വീട്ടിലേക്കെത്തി. രമ്യ വാതിൽ തുറന്നു, എന്നെയും, സാറിനെയും കണ്ടു. അവൾ നാണത്തോടെ തലതാഴ്ത്തി. സാർ എന്റെ ഭാര്യയെ അടിമുടി നോക്കി ചുണ്ടുകൾ നനക്കുന്നത് ഞാൻ കണ്ടു.