Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പഴയ ഒരു ഓർമ്മ

Pazhaya Oru Orma

ഇത് നടക്കുന്നത് ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപാണ് ഞാൻ പത്താം ക്ളാസിൽ പഠിക്കുന്ന സമയം. അഛൻ ചെറുപ്പത്തിലേ മരിച്ചതിനാൽ ഞങ്ങൾ അമ്മയുടെ വീട്ടിലാണ് താമസം. വേനൽക്കാലമായപ്പോൾ കുളിയ്കുവാനും അലക്കുവാനും മറ്റുമായി ഞങ്ങളുടെ വീടിൻറെ പുറക് ഭാഗത്തെ വയലിനോട് ചേർന്നുള്ള ചെറിയ കിണർ വൃത്തിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

വെള്ളം ധാരാളമുള്ള സമയത്ത് വെള്ളത്തിന് ചേറു മണമുള്ള കാരണം കുളം പോലെ തന്നെ കല്ല് കെട്ടിയെടുക്കാത്ത ഈ കിണർ ആരും ഉപയോഗിക്കാറേയില്ല. വേനലാകുന്പോൾ തേകി വൃത്തിയാക്കിയാൽ കുളിക്കാനും മറ്റും ഉപയോഗിക്കാം. കഷ്ടിച്ച് ഒരാൾ താഴ്ചയുള്ള കിണറിൽ അരയൊപ്പം വെള്ളമേ കാണൂ. പക്ഷേ വെള്ളം എത്ര വേനലായാലും കുറയുകയോ വറ്റുകയോ ഇല്ല.

ഒരു കമുക് വെട്ടി മൂന്ന് കഷണം വെട്ടി അടുപ്പിച്ചിട്ട് വെള്ളം കോരുന്പോൾ തൊട്ടി ഇടിയ്കാത്ത വിധമാക്കിയിട്ട് ഞാൻ കിണറിലിറങ്ങി. ചെളി കോരുന്നത് ഞാനാണ്. അത് വലിച്ചു കയറ്റുന്നത് സുജാത ചേച്ചി. അത് കൊണ്ടു പോയി കളയുന്നത് എൻറെ അനുജത്തിയും. സുജാത ചേച്ചി യധാർത്ഥത്തിൽ എൻറെ യാണ് അമ്മയുടെ ഒരു അനിയത്തി. അമ്മയുടെ അഛനും സുജാത ചേച്ചിയുടെ അഛനും ചേട്ടാനുജന്മാരുടെ മക്കളാണ്.

ഞങ്ങളുടെ വീടിൻറെ തൊട്ടടുത്തുള്ള വീടാണ് അവരുടേത്. സുജാത ചേച്ചി, ചേച്ചിയുടെ ഇളയഛൻ, ഇളയമ്മ, അവരുടെ കുട്ടികൾ, പിന്നെ മുത്തഛൻ. ചേച്ചിയുടെ അഛനുമമ്മയുമൊക്കെ അങ്ങ് വയനാട്ടിലാണ് പത്താം തരം തോറ്റപ്പോൾ പഠിപ്പ് നിർത്തി. ഇളയമ്മയ്ക് ജോലിയുള്ളത് കാരണം മൂന്ന് വർഷമായി പ്രായമായ മുത്തഛനെ നോക്കാനാണ് തറവാട്ടിൽ വന്ന് നിൽക്കുന്നത്.

About The Author

Comments

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)