പകരത്തിനു പകരം
കുറെ നേരം ഞാനും അച്ചായനും അവിടെ സംസാരിച്ചു ഇരുന്നു. കൂടെ മോളും ഉണ്ടായിരുന്നു. മോൾ എന്നോട് നല്ല പോലെ ഇണങ്ങി. ഞങ്ങൾ രണ്ടു പേരും നല്ല കമ്പനി ആയി. ഇതിനു ഇടയിൽ ഷീല ചേച്ചി വന്നു രാതി ഭക്ഷണം കഴിച്ചിട്ടു പോയാ മതി എന്ന് പറഞ്ഞു. ഞാൻ മോളുമായി അവിടെ കളിചോണ്ടിരിക്കുമ്പോൾ അച്ചായൻ എന്നെ പുറത്തേക്കു വിളിപ്പിച്ചു. എന്നിട്ട് എന്നോട് രഹസ്യമായി മദ്യപിക്കുമോ എന്ന് ചോദിച്ചു.
ഞാൻ ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും അച്ചായൻ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു. പക്ഷെ വേറെ ആരും അറിയരുത് എന്ന ഒറ്റ കണ്ടിഷനിൽ. അങ്ങനെ ഞങ്ങൾ അകത്തെ മുറിയിൽ ഇരുന്നു മദ്യപിക്കാൻ തുടങ്ങി. അച്ചായന് ഗൾഫിൽ നിന്നും വന്ന ഏതോ ഒരു കൂട്ടുകാരൻ കൊടുത്ത സ്കോട്ച് വിസ്കി ആയിരുന്നു സാധനം. ഞങ്ങൾ ആദ്യത്തെ പെഗ്ഗ് ഒഴിച്ച് കഴിഞ്ഞപ്പോൾ ഷീല ചേച്ചി ചിക്കൻ ഫ്രൈയുമായി വന്നു.
ചേച്ചിയെ കണ്ടപ്പോൾ ഞാൻ എന്റെ കയ്യിലെ ഗ്ലാസ് മറച്ചു പിടിക്കാൻ നോക്കി. അപ്പൊ അച്ചായൻ പറഞ്ഞു അവൾ അറിഞ്ഞത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. നീ ധൈര്യമായി കഴിച്ചോ എന്ന്. ഞാൻ ചേച്ചിയോട് മോൾ എവിടെ എന്ന് ചോദിച്ചു. അവൾ ഉറങ്ങി എന്ന് ചേച്ചി പറഞ്ഞു. അച്ചായൻ ചേച്ചിയോട് നിൻറെ പണി ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു. ചേച്ചി ഇല്ല നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് ആ പാത്രം കൂടി കഴുകി വയ്കണം. എന്നാ നീ പോയി ഫുഡ് എല്ലാം എടുത്തു വയ്ച്ചിട്ടു ഇങ്ങോട്ട് വാ. എന്ന് അച്ചായൻ പറഞ്ഞു. ചേച്ചി ശരി അച്ചായാ… എന്ന് പറഞ്ഞു പോയി.
One Response