ഒരു യൂട്യൂബറുടെ രതിമേളങ്ങൾ
പായൽ: ഗുഡ് മോർണിംഗ്.
ഞാൻ: ഗുഡ് മോർണിംഗ്, സമയം എത്രയായി?
പായൽ: ഏഴ് ആവുന്നു, താൻ എപ്പോ ഉണർന്നു?
ഞാൻ: ഒരു നാല് മണി ആയിക്കാണും, താൻ എന്നെ കെട്ടിപിടിച്ച് കിടന്നു ശ്വാസം മുട്ടിച്ചപ്പോ.
പായൽ: സോറി, അത് ബോധമില്ലാതെ!!
ഞാൻ: എന്തിനാ സോറി, ഐ ലൈക്ഡ് ഇറ്റ്.
പായൽ: കാലത്ത് തന്നെ ഫ്ളെർട് ചെയ്യാതെ, ഞാൻ പോയി അവരെ ഉണർത്തട്ടെ.
വേണ്ട എന്ന് പറയാൻ വായിൽ വന്നതാണ്, പിന്നെ ആലോചിച്ചപ്പോ തോന്നി ഒന്നും പറയണ്ടെന്ന്.
അങ്ങനെ അവൾ അവരെ വിളിക്കാൻ പോയിട്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോ തിരിച്ചു വന്നു എൻ്റെ അടുത്തിരുന്നു.
ഞാൻ നോക്കിയപ്പോ അവളുടെ മുഖമൊക്കെ വിളറി വെളുത്തിരുന്നു.
ഞാൻ: അവരിനിയും തുണിയുടുത്തില്ലേ?
പായൽ: അപ്പൊ താനും കണ്ടതാണല്ലേ, എന്നാലും എന്നോടൊരു വാക്ക് പറയാർന്നു.
ഞാൻ: ഹഹഹഹഹ, താനും കണ്ടോട്ടെ എന്ന് വിചാരിച്ചു.
പായൽ: ഓഹ്, സീൻ കാണിച്ച് എന്നെ വളക്കാനാണോ?
ഞാൻ: നിന്നെ വളക്കാൻ വല്ലവരടേം സീൻ കാണിക്കേണ്ട കാര്യമൊന്നും എനിക്കില്ല, എനിക്ക് വേണമെങ്കിൽ ഞാൻ വളയ്ക്കും.
പായൽ: ശരിക്കും, താൻ അത്രയ്ക്ക് കേമനാണോ?
ഞാൻ: എനിക്ക് പൊങ്ങച്ചം പറയാൻ താല്പര്യമില്ല, പക്ഷെ ഒരുറപ്പു തരാം. നിൻ്റെ ലൈഫിലെ ഏറ്റവും ബെസ്റ്റ് എക്സ്പീരിയൻസ് ആയിരിക്കും.
പായൽ: ഇതുവരെ ഒരു എക്സ്പീരിയൻസും ഇല്ലാത്തോണ്ട്, എങ്ങനെ ആണേലും അത് ബെസ്റ്റ് ആയിരിക്കും.