ഒരു യൂട്യൂബറുടെ രതിമേളങ്ങൾ
അവൾക്കും അങ്ങനെ രാത്രി നിലാവും നോക്കി ബീച്ചിൽ ഇരിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഇന്നേവരെ നടന്നിട്ടില്ലെന്ന്.
ഞാൻ പറഞ്ഞു: ഇനി എന്നെങ്കിലും ഞാൻ കൊണ്ടുപോകാം.
അതിനവൾ എനിക്ക് ഒരു കിസ്സ് സ്മൈലി അയച്ചു.
അങ്ങനെ ലീവുള്ള ഒരു ദിവസം അവൾ നാട്ടിൽ വന്നു. അന്ന് എന്നോട് ചോദിച്ചു ബീച്ചിൽ കൊണ്ടുപോകുമോ എന്ന്. അവസാനം ഞാൻ സമ്മതിച്ചു.
അവൾക്കു നൈറ്റ് ഷിഫ്റ്റ് ജോലി ആയതുകൊണ്ട്, എമർജൻസിയായി ഓഫീസിൽ പോകണമെന്ന് പറഞ്ഞു അവൾ വീട്ടിൽനിന്നും ഇറങ്ങി.
അങ്ങനെ ഞങ്ങൾ ബീച്ചിലേക്ക് പോയി. പോകുന്ന വഴിയിൽ ഞങ്ങൾ കുറെ സംസാരിച്ചു. എൻ്റെ സെക്സ് എക്സ്പീരിയൻസ് ഒക്കെ സംസാരത്തിനിടയിൽ വരേണ്ടി വന്നു.. അവളുടെ ഓരോരോ ചോദ്യങ്ങളായിരുന്നു അതിന് ഇടയാക്കിയത്.
ഒടുവിൽ ഞങ്ങൾ ബീച്ചിലെത്തി.
നട്ടപ്പാതിരാക്കു ഞങ്ങൾ ബീച്ചിൽ ഇരുന്നു. എന്തൊക്കെയോ സംസാരിച്ചു. സദാചാരക്കാരെ പേടിയുള്ളത്കൊണ്ട് ഞങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചോണ്ടിരുന്നത്.
ഇടയ്ക്കു രണ്ട് പേര് വന്നു ചോദിച്ചപ്പോൾ ഞങ്ങൾ മംഗലാപുരത്ത് പഠിക്കുവാ, ഇവൾ ഹിന്ദിക്കാരിയാണ്. അവിടുന്ന് നാട്ടിലേക്ക് വരുന്ന വഴിയാണ്. അപ്പൊ ചുമ്മാ ബീച്ചിലേക്ക് വന്നതാണ് എന്നൊക്കെ പറഞ്ഞു.
അങ്ങനെ ഒരു രണ്ട് മണിക്കൂർ ഞങ്ങൾ ബീച്ചിലിരുന്നു സംസാരിച്ചതിന് ശേഷം തിരിച്ചു പുറപ്പെട്ടു.