ഒരു യൂട്യൂബറുടെ രതിമേളങ്ങൾ
അവൾ: ഞാൻ ശ്രദ്ധിക്കാറുണ്ട്, കോളേജിലോട്ടു കാറിൽ വരുന്ന ടീമ് സിനെ ആരായാലും ശ്രദ്ധിച്ചുപോകും.
അവളാപ്പറഞ്ഞത് സത്യമാണെന്ന് ഞാനോർത്തു. ഞാനന്ന് കാറിലാണ് കോളേജിൽ പോയിരുന്നത്. അതും വീട്ടിൽ നാല് കാറുകളുണ്ട്. അത് മാറി മാറി ഉപയോഗിക്കുന്ന ശീലമുണ്ട്.. പെൺകുട്ടികൾ ശ്രദ്ധിക്കാൻ അത് തന്നെ ധാരാളമാണല്ലോ..
ഞാൻ പറഞ്ഞു…
അതൊക്കെ ഒരു വൈബ് അല്ലെ..
നല്ലൊരു ടൈമായിരുന്നത്. ഐ മിസ് ദാറ്റ്.
അവൾ: ഐ ടു മിസ് ദാറ്റ്,
നല്ലൊരു ടൈം ആയിരുന്നത്..
അല്ല താൻ എന്താ “എൻ്റെയൊക്കെ യോഗം” എന്ന് മെസ്സേജ് അയച്ചത്?
അവൾ: അത് പിന്നെ ഇങ്ങനെ കറങ്ങി നടക്കുവല്ലേ.
ഞാൻ: അത് ആർക്കുവേണേലും കറങ്ങി നടക്കാല്ലോ…
താല്പര്യവും മനസും ഉണ്ടായാൽ മതി.
നിങ്ങൾ ആണുങ്ങളെപ്പോലെ ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും പറ്റില്ലല്ലോ.
അങ്ങനെ ആൺ പെൺ വ്യത്യാസമൊന്നും ഞാൻ നോക്കാറില്ല. ഞാൻ കറങ്ങാൻ പോവുമ്പോ എൻ്റെ ഏതു സുഹൃത്തുക്കളെയും അവർക്കു താല്പര്യമുണ്ടേൽ ഞാൻ കൂടെ കൊണ്ടുപോകും.
അവൾ: തൻ്റെ സുഹൃത്ത് ആവാനും വേണം ഒരു ഭാഗ്യം !!
ഞാൻ: അങ്ങനെ ഒന്നും ഇല്ല, ആർക്കും എൻ്റെ സുഹൃത്താവാം.
എന്നാൽ എന്നേം ഫ്രണ്ട് ആക്കുമോ?
അതിനെന്താ ബഡ്ഡി.
അങ്ങനെ ഞങ്ങൾ സ്ഥിരം ചാറ്റ് ചെയ്യാൻ തുടങ്ങി. അവൾ അവളുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു.