Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു വിവാഹിതയുടെ രോദനം!

രോദനം- എന്റെ വിവാഹം നടക്കുമ്പോൾ ഞാൻ പോസ്റ്റ് ഗ്രാഡുവേഷനു പഠിക്കുകയായിരുന്നു.

ദുബായിൽ ജോലിയുള്ള ഒരു എഞ്ചിനീയറാണു എന്നെ കല്യാണം കഴിച്ചത്.

രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. ഭർത്താവു ഗൾഫിലേക്കും പോയി.
പിന്നെ അമ്മായി അമ്മയും ഞാനും കൂടിയാണ് ഗർഭകാല പരിശോധനക്കായി ഹോസ്പിറ്റലിൽ എത്തിയത്.

തെല്ലു ചമ്മലോടെയാണു ആശുപ്രത്രിയിൽ പോയത്. അവിടെ ചെന്നപ്പോൾ ചമ്മലൊക്കെ മാറി.

തലങ്ങും വിലങ്ങും പലതരം വയറുകളുമായി ഗർഭിണികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമായിരുന്നത്.

ഇപ്പോൾ പൊട്ടും എന്നു പറഞ്ഞു നിൽക്കുന്ന പെരുവയറികൾ ക്യൂവിൽ നിൽക്കുന്നു.
ഇതും ഒരു ജീവിതം എന്ന ഒരു ഭാവം അവരുടെയെല്ലാം മുഖത്തു പതിച്ചിരുന്നു.

അമ്മായിഅമ്മ പോയി പണമടച്ചു കാർഡുമായി വന്നു.
ഡോകടർ മാലതീ മാധവൻ എന്ന ബോർഡിന്റെ കീഴിൽ ഞാൻ ഇരുന്നു.

നീണ്ട ഒരു നിര അവിടെ നിൽക്കുന്നുണ്ട്.

പത്തുമിനിട്ടു കഴിഞ്ഞപ്പോൾ ഒരു പാണ്ടിച്ചി കണ്ണടയും അരടൺ കുണ്ടിയും കയ്യിൽ ഗ്ലൗസുമായി പടിയിറങ്ങി വന്നു. തൊട്ടു പുറകിൽ രണ്ടു ഉണക്ക നേഴ്സ്സുമാരും.

ഒരുത്തി നല്ല ഒരു ചരക്കാണ്.
പുരികമാക്കെ വടിച്ചു വില്ലുപോലെ നിർത്തിയിരിക്കുന്നു.
മറ്റവൾ ഒരു ഉണ്ടയാണ്. ഒരു പുടേശ്വരി!!
കയ്യിലും കാലിലും മുഖത്തും ഒക്കെ മീശ!

ഞാൻ സൂക്ഷിച്ചു നോക്കിയത് അവൾക്കു പിടിച്ചില്ല. എന്നെ അവൾ രൂക്ഷമായി നോക്കി.
ഞാൻ തല താഴ്ത്തിയിരുന്നു.

ഡോകടർ മാലതി ഭയങ്കര ദേഷ്യക്കാരിയാണുപോലും. പക്ഷെ അവർ മിക്ക സ്ത്രീകളെയും സുഖ പ്രസവം നടത്തിക്കും.
ഓപ്പറേഷൻ വളരെ വിരളം. അതാണു അവരുടെ അടുത്ത് ഇത്രയും ആൾക്കാർ ചെല്ലുന്നത്.

സുഖപ്രസവം പോലും !! എന്തൊരു സുഖം?

ആണുങ്ങൾ കേറി അടിച്ചു വയറു വീർപ്പിച്ചിട്ടു തോന്നിയവഴി പോകും. അനുഭവിക്കേണ്ടതു പാവം നമ്മളല്ലെ?

സുഖപ്രസവം എന്നു പറഞ്ഞാൽ അണ്ടം പറിയുന്ന വേദന എന്നാണു അർഥം.

എന്റെ രണ്ടാമത്തെ പ്രസവം സുഖപ്രസവമായിരുന്നില്ല. ഓപ്പറേഷൻ ആയിരുന്നു. എന്നാൽ ഞാൻ പറയും അതായിരുന്നു സുഖപ്രസവമെന്ന്.

നട്ടെല്ലിന്റെ താഴെ ഒരു ഇഞ്ചക്ഷൻ! പിന്നെ നമ്മൾ ഒന്നുമറിയണ്ടാ.. ഉണരുമ്പോൾ കൊച്ച് തൊട്ടടുത്തു. അനത്തേഷ്യ മാറുന്ന ഒരു സുഖം!!
ആഹാ. .!! അനുഭവിച്ചാലെ അറിയൂ.

മോർഫിന്റെ കെട്ടുവിടുന്ന ആ സമയം ആഹ്, കഞ്ച്ചാവുലേഹ്യം തിന്നപോലിരിക്കും.

ആകാശത്തു ഒഴുകിനടക്കുന്നപോലെ തോന്നും. അടിപൊളിയാണ്.!!

പിന്നെ വയറു കീറും.

മൂന്നു ദിവസം ഒരു സ്റ്റിച്ച്. അത്ര തന്നെ.

പിന്നെ പണം ഇല്ലാത്തവർക്കൊക്കെ സുഖ പ്രസവം എന്നും പറഞ്ഞു നിലവിളിക്കുന്നതാണു നല്ലത്.

സർക്കാർ ആശുപ്രതീംകൂടാണെങ്കിൽ നല്ല സുഖം തന്നെ!
കണ്ണീക്കണ്ടവനൊക്കെ നമ്മൾടെ കാലിന്റിടയിൽ കയ്യിട്ടു വെരകും..

മുണ്ടുമില്ല കോണോമില്ല.. അറവുകാരന്റെ മേശപോലെ ഒരു മേശയിൽ മുണ്ടുമഴിച്ചു കിടന്നോ. . തുറിക്കോ, സോറി പ്രസവിച്ചോ !!.
അത്ര തന്നെ.

ജീവിച്ചാൽ ജീവിച്ചു.
സ്വന്തം കൊച്ചിനെ കിട്ടിയാൽ കിട്ടി. ആണുങ്ങളേ കള്ള പൂമോന്മാരേ.. നിങ്ങൾ അറിയുന്നോ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ!

അങ്ങിനെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അകത്തേക്ക് വിളിച്ചു.

ഡോകടർ പ്രാഥമിക വിവരങ്ങൾ തിരക്കി.

പ്രായം, രക്ത ഗ്രൂപ്, മെൻസസ് റെഗുലർ ആണൊ അല്ലയോ, എന്നാണ് ലാസ്റ്റ് മെൻസസ് ആയത്? ഭർത്താവുണ്ടോ കൂടെ, സ്കൂട്ടർ ഓടിക്കുമോ ?

ഇതൊക്കെ ഒരു കമ്പ്യൂട്ടറിൽ ഒരു പുടേശ്വരി ഇരുന്നു അടിക്കുന്നുണ്ട്.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മാലതി പറഞ്ഞു: പോയി ഡ്രസ്സ് ചേഞ്ച് ചെയ്യൂ.. ഞാൻ വരാം.

അവർ ഒരു സ്ക്രീനിട്ട മുറി കാണിച്ചു.

ഞാൻ അകത്തേക്കു കയറി.
അപ്പോൾ തന്നെ ഡോകടർ പുതിയ ഒരുത്തിയെ വിളിപ്പിച്ചു. ഇന്റർവ്യൂ തുടങ്ങി.

ഞാൻ ചൂരിദാറിന്റെ പാന്റസ് ഊരി.
ജട്ടി ഊരണോ എന്നു സംശയിച്ചു നിന്നപ്പോൾ ഡോകടർ മുറിയിലെത്തി.

ഞാൻ ജട്ടിയിൽ പിടിച്ചും കൊണ്ട് ഡോക്ടറെ ഒന്നു നോക്കി, ഊരണോ എന്ന സംശയത്തിൽ,

അവർ ഒരു വിരസ ഭാവം കാട്ടി അക്ഷമയായി നിന്നു.

ഞാൻ ജട്ടി ഊരി ആ മേശയിലേക്കു നടന്നു.

ഡോക്ടറുടെ മുഖം കറുത്തു

‘തന്റടുത്തു ഡ്രസ്സ് മാറാൻ പറഞ്ഞിട്ടെത്ര നേരമായി ?
ഇവിടെ വേറെ ആൾക്കാരു നിൽക്കുന്നുണ്ട് ..

ഞാൻ വിറയലോടെ : “അഴിച്ചല്ലോ

ഡോകടർ : ‘ എന്തോന്നു?!
തുണി മൊത്തം അഴിക്കു കുട്ടീ.
ദേഹത്തു നൂൽബന്ധം കാണാൻ പാടില്ല',

ഗർഭിണിയായോ എന്നു നോക്കാൻ ബ്രാ അഴിക്കുന്നതെന്തിനെന്നു എനിക്കു പിടി കിട്ടിയില്ല. പക്ഷെ ഡോകടർ ഒരു പോലീസുകാരിയെപ്പോലെ നിൽക്കുകയാണു.

ഞാൻ നാണക്കേടൊക്കെ മറന്നു. ചൂരിദാറിന്റെ ടോപ്പു തലയിൽകൂടി ഊരി. ബ്രാ അഴിച്ചു. എന്റെ കൊച്ചു കപ്പക്കാമുലകൾ നഗ്നമായി.

അരയിൽ ഒരു അരഞ്ഞാണം ഉണ്ടായിരുന്നു. അതു ഊരാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു

‘അതു കിടന്നോട്ടെ കുഴപ്പമില്ല',

ഞാൻ ഡോക്ടറുടെ അടുത്തേക്കു ചെന്നു.

അവർ സ്റ്റെതസ്കോപ്പെടുത്തു എന്റെ നെഞ്ച്ചിൽ വച്ചു. എന്റെ നെഞ്ച് പട പട അടിക്കുന്നു.

പകൽ വെട്ടത്തിൽ പൂർണ്ണ നഗ്നയായി മറെറാരാളിന്റെ മുമ്പിൽ, അവർ ഒരു സ്ത്രീ ആണെങ്കിലും നിൽക്കാൻ വല്ലാത്ത ചമ്മൽ തോന്നി.

അവർ എന്നോടു ചേർന്നു നിൽക്കുന്നു. അവരുടെ ഉഛ്വാസം എന്റെ മുഖത്തു പതിച്ചു. ഒരു കരടിമുഖം ആണെങ്കിലും അവരുടെ ബ്രീത് നല്ല സുഗന്ധമാണു. ഏലക്ക ചവച്ചതുപോലെ,

അവർ കണ്ണുകളാൽ എന്നെ ഉഴിഞ്ഞുകൊണ്ട് സ്റ്റെത്തെടുത്തു എന്റെ പുറത്തു വച്ചു.

ഞാൻ അവരോടു കൂടുതൽ ചേർന്നിരുന്നു. എന്റെ മുലകൾ അവരുടെ കയ്യുകളിൽ തട്ടുന്നുണ്ടായിരുന്നു.

അവരുടെ ഗ്ലൗസ് മാറ്റിയ കയ്യുകൾ മുള്ളൂപോലെ പരുക്കനായിരുന്നു. അവ എന്റെ മുലകളിലും നെഞ്ചിലും പരുക്കനായി തൊട്ടുകൊണ്ടിരുന്നു.

എനിക്കു കാര്യം പിടികിട്ടി.
അവർ കയ്യുകൾ ഷേവു ചെയ്തിരിക്കുന്നു. ഗ്ലവുസു ഇടാനായിട്ടായിരിക്കണം.
ആ രോമക്കുററികൾ നിരന്തര ഷേവിംഗ് കാരണം ആണുങ്ങളുടെ പരുക്കൻ താടി പോലെ ആയിക്കഴിഞ്ഞിരുന്നു.

ആ മുള്ളുകൾ എന്റെ മുലക്കണ്ണുകളിൽ തൊട്ടപ്പോൾ അറിയാതെ എന്റെ മുലക്കണ്ണുകൾ വലുതാകാൻ തുടങ്ങി. കാപ്പിക്കുരു ഞെട്ട്പോലെ അവ ദൃഢമായി.

ഞാൻ ആകെ ചമ്മി.

ആ സ്ത്രീയുടെ സാമീപ്യം എന്റെ മുലക്കണ്ണുകളെ ത്രസിപ്പിക്കുന്നെന്നു അവർ മനസ്സിലാക്കുമോ ?

മനസ്സിലാക്കിയാൽ എന്തു ചെയ്യും ?

ഞാൻ ചിന്തിച്ചു.

ഇക്കിളി ആവുന്നോ? അവർ തിരക്കി. ഞാൻ തലയാട്ടി.

‘സാരമില്ല ആദ്യം ഇങ്ങിനെയാണു.
പിന്നെ യൂസ്ഡ് ആയിക്കൊള്ളും. നാണിച്ചാൽ പറ്റില്ല.

ലേബർ റൂമിൽ കയറാറാവുമ്പോഴേക്കും നാണം ഒക്കെ മാറണം. അല്ലെങ്കിൽ താൻ എന്തിനാ നാണിക്കുന്നത്?
തനിക്കു നല്ല സൗന്ദര്യം ഒക്കെ ഉണ്ടല്ലോ ‘ അവർ പറഞ്ഞു.

‘അതല്ല ഡോക്ടർ, ഇങ്ങിനെ കമ്പ്ളീറ്റ് മുഴുവനെ നിൽക്കണോ എപ്പോഴും?

‘വല്ലാത്ത തിരക്കുണ്ടെങ്കിൽ ഞാൻ നിർബന്ധിക്കില്ല. എന്നാലും മുലകൾ കാണണം. മുലകൾ കണ്ടാലെ എന്നു പ്രസവിക്കും എന്നു എനിക്കു ഊഹിക്കാൻ പറ്റു. ഈ പീരീഡം ഡേറ്റും ഒക്കെ ശരിയല്ലാത്തവരാ കൂടുതലും. അതുമല്ല മുല പ്രധാനമാണ്. മുലക്കണ്ണിൽ സ്ക്രാച്ച് വീണാൽ കൊച്ചിനു പാൽകൊടുക്കാൻ പറ്റാതെ വരും.
ഇവിടെ മുലയൂട്ടൽ നിർബന്ധമാണ്.
മുല കൊടുക്കാൻ വയ്യാത്ത സുന്ദരിക്കോതകൾ ഒക്കെ വേറെ സ്ഥലം നോക്കട്ടെ ‘.

ഇനി യൂറിൻ നോക്കണം. അവർ ഒരു കാർഡെടുത്തു. അതിന്റെ സ്റ്റിക്കർ വലിച്ചു കളഞ്ഞു.. ഇതിൽ രണ്ടു തുള്ളി മൂത്രം ഒഴിക്കു.

ഞാൻ ബാത്ത് റൂമിലേക്ക് നോക്കി.

നൂൽ ബന്ധമില്ലാതെ വെളിയിൽ എങ്ങിനെ പോകും?
ഞാൻ അവരെ സംശയിച്ചു നോക്കി.

അവർ ഒന്നു ചിരിച്ചു

“എടോ താൻ അതിനകത്തോട്ടു രണ്ടു തുള്ളി പെടുക്ക്!!!! ഇനി വെളിയിൽ പോകാൻ സമയമില്ല. എന്തോന്നിത്ര നാണിക്കാൻ?! നാണിക്കാതെ പരിപാടി നടത്തിയിട്ടല്ലെ വയർ വീർത്തത്? ‘

ഞാൻ വിഷമിച്ചു രണ്ടുതുള്ളി മൂത്രം വരുത്തി. അവർ ആ കാർഡെടുത്തു അൽപ്പ നേരം വച്ചു. പിന്നെ ഒരു നീല നിറമായത് എന്നെ കാണിച്ചു. ‘ഓ.. കേ പ്രെഗ്നൻസി ഈസ് കൺഫോംഡ് , ഞാൻ കുറെ മരുന്നു തരാം , ഭർത്താവില്ലല്ലോ കൂടെ അല്ലെ, രണ്ടുമാസം പരിപാടി വേണ്ട! സ്കൂട്ടറിലും കയറണ്ട രണ്ടു മാസം കൂടുമ്പോൾ വരുക ഓക്കെ'

അങ്ങിനെയാണു ഞാൻ മാലതീ മാധവനുമായി പരിചയപ്പെട്ടത്.

അവർ എന്റെ ആദ്യ പ്രസവം നടത്തിത്തന്നു. അതു പറഞ്ഞാൽ കുറെയുണ്ട്. ഇപ്പോഴതിനു സമയമല്ല. സുഖ പ്രസവമായിരുന്നു. പിന്നെ ഞാൻ ഗൾഫിൽ പോയി ഭർത്താവുമൊത്ത് ജീവിക്കാൻ തുടങ്ങി.

ആദ്യ പ്രസവം കഴിഞ്ഞു ഉടനെ കുട്ടികൾ ഇനി വേണ്ട എന്നു ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു ആണുങ്ങളല്ലേ മുൻ കൈയ്യെടുക്കേണ്ടത്.

എല്ലാ ആണുങ്ങളും പ്രസവിച്ച പിറേറന്നു തന്നെ കേറ്റാൻ പറ്റുമെങ്കിൽ കേറ്റാൻ റെഡിയായിട്ടാണു നടക്കുന്നത്.
എന്നാൽ വല്ല ഉറയോ ബലൂണോ വീർപ്പിച്ചു ആ മാരണത്തിന്റെ അറ്റത്തു ഇട്ടിട്ടു കേറ്റണം എന്ന സൽബുധി അവർക്കില്ലതാനും!

അവളുടേതു പൊളിഞ്ഞാലും എന്റേതു കേറണം എന്ന സ്വഭാവക്കാരാണല്ലോ എല്ലാവരും. അതുമല്ല ഈ പ്രസവം കഴിഞ്ഞാൽ മെൻസസ് പിന്നെ കുറെ നാൾ കാണത്തില്ല. മുലകൊടുപ്പു നിർത്തിയിട്ടെ തുടങ്ങു. എന്നാൽ അതു വിശ്വസിക്കാനും പറ്റില്ല.

ഓരോരുത്തർക്ക് ഓരോ രീതിയാണ്. പണ്ടൊക്കെ പ്രസവം കഴിഞ്ഞു അമ്പത്താറു ദിവസം കഴിഞ്ഞേ ഭർത്താവിന്റെ വീട്ടിൽ പോകു.. അതിനാൽ തന്നെ ഇടക്കു കളി നടക്കില്ല.

എന്നാൽ ഇന്നത്തെ കാലം ഇങ്ങിനെ ഒന്നുമല്ല. പ്രസവിച്ചാൽ ശുശൂഷക്കൊന്നും ആരുമില്ല. വയററാട്ടിയുടെ സ്ഥലത്തു ഹോം നേഴ്സ്സാണു!! അവളുമാർക്കാണെങ്കിൽ ശയ്യാവലംബികളായ അമ്മാവന്മാരെ വാണമടിപ്പിച്ചുള്ള പരിചയമേ ഉള്ളു..

കുടുംബത്തിൽ പാചകം തന്നെ ഒരാഴ്ചക്കകം ചെയ്യേണ്ടി വരും.

ഇതൊക്കെ കാരണം വയർ ചാടും പെണ്ണുങ്ങൾ കൂഴച്ചക്കപോലെ ആയിത്തീരും.

എനിക്കും അങ്ങിനെ പറ്റി. ഗൾഫിൽ ചെന്നപ്പോൾ ഭർത്താവു എന്നെ തിരിച്ചറിഞ്ഞില്ല. ആട്ടിൻ കരൾ സൂപ്പും ബ്രാൻഡിയും ഒക്കെ അടിച്ചു ഞാൻ ഒരു ചരക്കായി മാറിയിരുന്നു.

ഉണങ്ങിയ എന്റെ കുണ്ടികളൊക്കെ മാംസഭാരത്താൽ കനത്തു.

മുലകൾ ഡബിൾ വലിപ്പമായി.

മുഖവും സിന്ധു സോമനെപ്പോലെയായി.

ദുബായി ഇന്റർ നാഷണൽ എയർ പോർട്ടിൽ കുഞ്ഞുമായി ഇറങ്ങിയ എന്നെ കണ്ട ഭർത്താവിന്റെ കണ്ണുകൾ തള്ളിപ്പോയി.

അങ്ങേർ ഫ്ളാറ്റുവരെ മര്യാദക്ക് കാർ ഓടിച്ചതു തന്നെ അൽഭുതം!!!.

ഫ്ളാറ്റിൽ ചെന്നയുടനെ അങ്ങേർ എന്റെ മോനെ ഒന്നു പേരിനും വേണ്ടി ഉമ്മവച്ചിട്ടു എന്നെ പുണ്ടടക്കം കെട്ടിപ്പിടിച്ചു.

ഞാൻ പറഞ്ഞു ദേ.. ആക്രാന്തം വേണ്ട.. പോയി വല്ല കോണ്ടം വാങ്ങിച്ചോണ്ടു വാ. രണ്ടു മാസം കഴിഞ്ഞെ കളിക്കാവു എന്നാണു ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്നൊക്കെ.

പക്ഷെ ആരു കേൾക്കാൻ?
അന്നു വെള്ളിയാഴ്ചയായിരുന്നു. പുള്ളിക്കു ദുബായി ഷിപ്പിലാണു പണി. പുള്ളി എന്നെ കളിച്ചേ മാറു എന്നും പറഞ്ഞു നിൽക്കുകയാണു.
അപ്പോൾ മോൻ കരച്ചിൽ തുടങ്ങി.

ഞാൻ അവനെ എടുത്തു പാൽ കൊടുക്കാൻ തുടങ്ങി. അപ്പോൾ കെട്ടിയോൻ വന്നു മുന്നിൽ ഇരിക്കുകയാണു.

ഞാൻ പറഞ്ഞു ദേ.. കൊച്ചിനു പാൽ കൊടുക്കുമ്പോൾ ആരും കണ്ടുകൂടാ, കൊതി, കണ്ണു ഒക്കെ പെടും.

എന്റെ പൊന്നു മോളെ.. നിന്നെ കണ്ടിട്ടു പതിനൊന്നു മാസമായി. കല്യാണം കഴിഞ്ഞ ഇടയിലും മര്യാദക്കൊന്നു കാണാനൊ കളിക്കാനൊ പററിയില്ല. ഇപ്പോൾ നിന്റെ മുലയൊക്കെ ഷക്കീലേടെ മുല പോലെ ആയല്ലോ! എന്റെ ഭാഗ്യം! ഞാൻ ഒന്നു കണ്ടോട്ടെ.

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.
പാവം.. ശരിയല്ലെ.. കല്യാണം കഴിഞ്ഞു മര്യാദക്കു ഒരു കളി കളിച്ചിട്ടില്ല എന്നതാണു സത്യം.
പിന്നെ കൊച്ചെങ്ങിനെയോ ഉണ്ടായി.

അവനാണെങ്കിൽ അച്ചനെ കൊതിപ്പിച്ചു എന്റെ മുലകൾ മാറി മാറി കുടിക്കാൻ തുടങ്ങി.

ഒന്നു സ്റ്റോക്ക് തീരാറാവുമ്പോൾ അടുത്ത ഗോളം ഞാൻ വായിൽ തിരുകും. എനിക്കു അന്നു ഇഷ്ടം പോലെ പാൽ ഉണ്ടായിരുന്നു.

ആശുപത്രിയിൽ മാലതീ ഡോക്ടറും ആ പൂടേശ്വരി നേഴ്സും കൂടി എന്നെ പശുവിനെ കറക്കുന്നപോലെ കറക്കുകയായിരുന്നു ആദ്യ നാളുകളിൽ.

‘ഈ മുലക്കണ്ണിനു നീളമേ ഇല്ല.. പണ്ടെ ഞാൻ പറഞ്ഞതാ വെണ്ണയിട്ടു പിടിച്ചു പുറത്തേക്കു നീട്ടണമെന്നു.. കേട്ടില്ല !! ഇപ്പോൾ നോക്കു.. കൊച്ചിനു കുടിക്കാനും വയ്യ.. പാൽ കിടന്നു മുല നീരും വെച്ചു. ഇനി നോക്കിയാൽ കല്ലിക്കും',

എന്തിനു പറയുന്നു എന്റെ അമ്മയും അമ്മായി അമ്മയും പിന്നെ കൊച്ചിനെ കാണാൻ വന്ന തള്ളമാരും ഒക്കെ നോക്കി നിൽക്കുമ്പോൾ അവർ എന്നെ കറന്നു പാൽ എടുത്തു കൊച്ചിന്റെ നാക്കിൽ ഇററിച്ചു.

എനിക്കു നാണക്കേടു സഹിക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്തോ ചെയ്യാൻ എല്ലാം കൂടി മുറിയിൽ കയറി കുറ്റി അടിച്ചു ഇരിക്കുകയല്ലെ?!

എന്റെ അമ്മായി അപ്പൻ പോലും ഒരിക്കൽ ഇതു കണ്ടു. അതാണു ഭയങ്കര ചമ്മലായത്.. അങ്ങേർ ഇളിച്ചും കൊണ്ടു നിന്നപ്പോൾ അമ്മായ്യമ്മ അങ്ങേരെ തള്ളി വെളിയിലാക്കി കതകടച്ചു. ഭാഗ്യം!!

അങ്ങിനെ നാട്ടുകാർ മൊത്തം കണ്ട മുല ഇനി അതിനു അധികാരപ്പെട്ട ആളും കണ്ടോട്ടെ.

തുടരും

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)