ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഒരു ട്രാൻസ്ജെന്റർ ജീവിതം!
നമ്മുടെ പഴയ കാല സ്വപ്നക്കളുടെ ചിറകരിഞ്ഞിട്ട ഒരു പാട് കണക്കുകൾ അമ്മയുടെ മോൾക്ക് തീർക്കാനുണ്ട്. അതിനും അമ്മയെന്നെ അനുഗ്രഹിക്കണം.
മാഗ്ളീൻ നിറക്കണ്ണുകളോടെ പറഞ്ഞു .
സൂസമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
അവർ അവിടെ നിന്നും നേരെ പാർലറിലേക്ക് യാത്ര തുടർന്നു…
മാഗ്ളീൻ യാത്രയ്ക്കിടയിൽ സൂസമ്മയോട് :
എന്റെ പഴയ കൂട്ടുകാരികളെക്കുറിച്ച് മോൾക്ക് വല്ലതും അറിയുമോ?
ചേട്ടന്റെ ശത്രുക്കളുടെ കാര്യമാണോ?
അതെ . . (തുടരും)