ഒരു ട്രാൻസ്ജെന്റർ ജീവിതം!
ട്രാൻസ്ജെന്റർ – അവിടുത്തെ അടുക്കളക്കാരിയും പാച കക്കാരിയും ഒക്കെ ഞാൻതന്നെ യായിരുന്നു അത്കൊണ്ടെല്ലെ എന്റെ ഭാര്യയെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാൻ തന്നെ അടുക്കളയിൽ
കയറിയത്. അതിന് ഇങ്ങനെ മോന്തയും വീർപ്പിച്ച് നിൽക്കാതെ ഇതങ്ങു വാങ്ങിയേ..
മാഗ്ളീൻ ചായക്കപ്പ് സൂസമ്മയുടെ നേരെ നീട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
സൂസമ്മയുടെ കണ്ണുകളിൽ
മാഗ്ളീനോട് പ്രത്യേക ബഹുമാനം തോന്നിയപോലെയായിരുന്നു അവൾ മാഗ്ളീന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞു നോക്കിയത്.
എന്താ മോളെ ആദ്യമായിട്ട് കാണുന്ന പോലെ ഇങ്ങനെ നോക്കി നിൽക്കുന്നേ. ഇന്നലെ രാത്രിയിൽ ബെഡിൽ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ എന്റെ
സൂസമ്മപ്പെണ്ണ്.. എന്നെ ഇടംവലം തിരിയാൻ സമ്മതിക്കാതെ കയറ്റി അടിപ്പിക്കാൻ എന്തായിരുന്നു ആവേശം! നേരം വെളുത്തപ്പോഴേക്കും ഇത്രയും നാണം കുണുങ്ങിയായിപ്പോയോ എന്റെ
ഭാര്യ !!
തികഞ്ഞ അധികാരത്തോടെയാണ് മാഗ്ളീൻ സംസാരിച്ചത്.
എന്റെ മോൾ ഇതങ്ങ് കുടിച്ചേ ..
ഇല്ലേൽ ചൂടാറും.
രാവിലെ എഴുന്നേറ്റ് വരുമ്പോൾ നല്ല ചൂടുള്ള ചായ തന്നെ കുടിക്കണം
എന്നാലെ എല്ലാത്തിനും ഒരു ഉത്സാഹമൊക്കെ കാണു.
സൂസമ്മ നാണത്തോടെ വിറച്ചുകൊണ്ട്
മാഗ്ളീന്റെ കയ്യിലെ കപ്പ് വാങ്ങിയതും കയ്യിൽനിന്ന് തെന്നി താഴെവീണു..
സൂസമ്മ താഴെ വീണ ഗ്ലാസ് പെറുക്കിയെടുക്കാൻ കുനിഞ്ഞതും മാഗ്ളീൻ കുടിച്ചു കൊണ്ടിരിക്കുന്ന
കപ്പ് സൂസമ്മയുടെ നേരെ വച്ച്നീട്ടിയിട്ട് പറഞ്ഞു.
അത് പിന്നെ ശരിയാക്കാം മോളിത്
കുടിച്ചേ.