ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഒരു ട്രാൻസ്ജെന്റർ ജീവിതം!
രാത്രി കഴിക്കാനുള്ള ഭക്ഷണവും പാർസലും വാങ്ങി മാഗ്ളീനെ പിറകിലിരുത്തി കൊച്ചുവർത്തമാനം പറഞ്ഞ് സൂസമ്മയുടെ വീട്ടിലെത്തി..
ചേച്ചി എന്നും ഇതൊക്കെ തന്നെയാണോ പതിവ് ?
ഇന്ന് എന്റെ മാഗ്ളീൻ വന്ന ദിവസമല്ലേ.. നമുക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാം. അത് കൊണ്ടാ ഇന്ന് അടുക്കളയിൽ കയറണ്ടാന്ന് കരുതിയത് ?
സൂസമ്മ മാഗ്ളീനോട് കുളിച്ച് വരാൻ പറഞ്ഞു…
അവൾക്ക് കുളി കഴിഞ്ഞ് ഉടുക്കാനുള്ള ഒരു നൈറ്റിയും സൂസമ്മ അവിടെ നിന്ന് എടുത്തിട്ട് കൊടുത്തു.
മാഗ്ളീൻ കുളികഴിഞ്ഞ് നൈറ്റി ഉടുത്ത് പുറത്തിറങ്ങി.
അപ്പോഴേക്കും സൂസമ്മ ഭക്ഷണവും മദ്യവും മേശപ്പുറത്ത് നിരത്തിവച്ചിരുന്നു. (തുടരും)