ഒരു ട്രാൻസ്ജെന്റർ ജീവിതം!
ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി എന്തൊക്കെയോ കോസ്മെറ്റിക്സ് മിക്സ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. സൂസമ്മയെ കണ്ടതും ആ പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നു.
ഒരു കൊച്ചു സ്കർട്ടും മുലകളുടെ ഇടുപ്പും കൊഴുപ്പും പുറത്തേക്ക് കാണിക്കുന്ന വിധത്തിലുള്ള ടൈറ്റായി നിൽക്കുന്ന ബനിയനുമായിരുന്നു അവളുടെ വേഷം.
മാഗ്ളിനെ ആദ്യമായിട്ടാണ് ആ പെൺകുട്ടി കാണുന്നത് ?
അത് കൊണ്ട് തന്നെ മാഗ്ളിനെ തുറിച്ച് നോക്കുന്നതിനിടയിൽ സൂസമ്മ അവളെ നോക്കി പറഞ്ഞു
മോളെ ഷാഹിനാ ഇതു മാഗ്ളിൻ. എന്റെ പഴയ ഒരു കൂട്ടുകാരിയാ..ഇവൾ കുറച്ച് കാലം ഇവിടില്ലായിരുന്നു.
മാഗ്ളീൻ ഒരു ജയിൽപുള്ളിയാണെന്ന സത്യം മറച്ച് വച്ച് കൊണ്ട് സൂസമ്മ തുടർന്നു.
മോളിവളെ മൊത്തത്തിലൊന്ന് മാറ്റിയെടുക്കണം. ഇനി കുറച്ച് കാലം നിനക്ക് ഒരു കൂട്ടായി ഇവളും ഇവിടെ നിന്നോട്ടെ..
ഇവിടുത്തെ കസ്റ്റമറെ സുഖിപ്പിക്കാനുള്ള നമ്പറൊക്കെ മോൾ തന്നെ ഇവളെ പഠിപ്പിക്കണം..
അതെല്ലാം ഞാനേറ്റു ചേച്ചി..
ഷാഹിന ചിരിച്ചു കൊണ്ട് പറഞ്ഞു.
ചേച്ചി കയറി ഇരുന്നാട്ടെ.. മാഗ്ളീനെ കൈപ്പിടിച്ച് കൊണ്ട് ഷാഹിന ആ വലിയ കസേരയിലേക്ക് പിടിച്ചിരുത്തി.
സൂസമ്മ കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പുറത്ത് പോയി.
മാഗ്ളീന്റെ മുഖത്തേക്ക് വാചാലമായി നോക്കിക്കൊണ്ട് ഷാഹിന ഒന്ന് ചിരിച്ചു.