Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം – Part 3


ഈ കഥ ഒരു ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രെയിൻ യാത്രയ്ക്ക് ശേഷം

എന്തായാലും വേദനിക്കാതെ ഉള്ളിൽ നിന്നും അങ്ങിനെ ഒരു ശബ്ദം വരില്ല… എന്താ ചേച്ചീ എന്താ പറ്റിയത്?” എന്ന് ചോദിച്ചു കൊണ്ട് അവൻ എന്റെ കാൽക്കീഴിലായിരുന്നു. അവന്റെ മുഖത്ത് സ്നേഹം നിറഞ്ഞ് നിൽക്കുന്നതായി എനിക്ക് തോന്നി. അവനോട് വല്ലാത്ത ഒരു പ്രണയമാണ് ആ നിമിഷത്തിലെനിക്ക് തോന്നിയത്.

അവന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. “അങ്ങനെ പേടിക്കത്തതൊന്നുമില്ല. നേരത്തേ ഒന്നാഞ്ഞ് പോയില്ലേ.. അപ്പോ മുട്ടിനെന്തോ ഒരു വിലക്കം വന്നു വെന്ന് തോന്നുന്നു.. ഇരുന്നപ്പോ നല്ല വേദന തോന്നി “ ഞാനത് പറഞ്ഞ് തീർന്നതും എവിടെ… നോക്കട്ടെ.. എന്നും പറഞ്ഞവൻ പെട്ടെന്ന് എന്റെ സാരി മേലോട്ടുയർത്തി മുട്ടുവരെ കാണും വരെ പിടിച്ചിട്ട് ചോദിച്ചു… ഏത് മുട്ടിനാ “

പ്രതീക്ഷിക്കാത്തതായിരുന്നു അവന്റെ ആ പ്രവർത്തികൾ.അവന്റെ കൈവിരൽ നഗ്നമായ എന്റെ കാൽമുട്ടിൽ സ്പർശിച്ചപ്പോൾ തന്നെ എന്റെ സിരകളിലൂടെ കറന്റടിക്കുന്നത് പോലെ ഒരു കോരിത്തരിപ്പനുഭവപ്പെട്ടു.. “ദാ.. ഇവിടെ “ ഞാനെന്റെ ഇടത് മുട്ട് കാണിച്ചു കൊടുത്തതും അവനവിടെ മസ്സാജ് ചെയ്യാൻ തുടങ്ങി.

ഒപ്പം പറഞ്ഞു കൊണ്ടിരുന്നു. അപ്പോ തന്നെ എന്നോട് പറയാമായിരുന്നില്ലേ.. ഞാൻ ചേച്ചിയെ എടുത്ത് കൊണ്ട് വരുമായിരുന്നല്ലോ.. അതവൻ ചുമ്മാ പറയുന്നതല്ലെന്നും അന്നേരം ഞാൻ പറഞ്ഞിരുന്നുവെങ്കിൽ അത് തന്നെ സംഭവിക്കുമായിരുന്നുവെന്നും അവന്റെ സ്നേഹ ശുശൂഷ എന്നെ ബോദ്ധ്യപ്പെടുത്തി…

അവൻ മസ്സാജിങ്ങ് തുടരുകയാണ്. എനിക്ക് സുഖം കൂടിക്കൂടി വരുന്നു. ഞാനവന്റെ തലമുടികൾക്കിടയിൽ വിരലോടിച്ചു കൊണ്ടിരുന്നു. ഞാനവനോട് അങ്ങിനെയൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് നല്ല വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാലവന്റെ മാന്ത്രിക വിരൽസ്പർശം എന്നെ കോരിത്തരിപ്പിക്കുകയും വേദനയെ പമ്പ കടത്തുകയുമായിരുന്നു.

ഞാനവന്റെ നെറ്റിയിൽ വിരലുകളോടിച്ചു. അവന്റെ മുഖമാസകലം എന്റെ കൈവിരലുകൾ ഓടി നടക്കുമ്പോഴും അവൻ ആത്മാർത്ഥമായിത്തന്നെ അവന്റെ ഡ്യൂട്ടി തുടരുകയാണ്. അതെന്നെ പലതും ഓർമ്മിപ്പിച്ചു. ഇത്രയും നല്ല മനസ്സുള്ള ഇവനെയാണല്ലോ ഇത്രയും കാലം ഞാൻ അകറ്റി നിർത്തിയത് .. എനിക്കവനോടുള്ള സ്നേഹം വർദ്ധിക്കുകയായിരുന്നു. അത് കൊണ്ടായിരിക്കാം…

എന്റെ കൈകൾ അവന്റെ താടിയെ താങ്ങി ഉയർത്തുകയും എന്നെ നോക്കിക്കൊണ്ടുയർന്നു വന്ന അവന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു പോയ ഞാൻ, ഒരിക്കലും ഞാനായിട്ട് മുൻകൈ എടുക്കില്ല എന്ന എന്റെ തീരുമാനത്തെ മറികടന്ന് കൊണ്ട് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചത്. അത് ശരിക്കും ലിപ് ലോക് കിസ്സിലേക്ക് വളർന്നതും. അതെ.. ഇത് എല്ലാം സംഭവിക്കാനുള്ള, സംഭവിപ്പിക്കാനുള്ള ആരംഭം കുറിക്കലാണെന്ന് എന്നോട് എന്റെ മനസ്സ് മന്ത്രിച്ചു. ത്രുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)