ഒരു പീഢനത്തിൻ്റെ കഥ
അത് വായിച്ച ഞാൻ ആകെ പേടിച്ചുപോയി.
എന്താ ഇതൊക്കെ ? ഞാൻ എപ്പോളാണ് പൈസ വാങ്ങിയത്.?
അത് എന്റെ ഒരു ഉറപ്പിന് വേണ്ടിയാണ്. അടുത്ത രണ്ടു ദിവസം നീ പറഞ്ഞപോലെ അനുസരിച്ചില്ലെങ്കിലോ? പിന്നെ മുബൈയിൽ മീറ്റിംഗിന് പോയ ചേച്ചി ജീവനോടെ വരണമെങ്കിൽ നി ഇപ്പൊ അതിൽ ഒപ്പിടണം.
എന്താ പറഞ്ഞത്.
ഞാൻ ചന്ദ്രൻ്റെ കഴുത്തിന് കുത്തിപ്പിടിച്ചു ഒരു ഭ്രാന്തിയെപ്പോലെ അലറി.
അയാൾ ചിരിച്ചോണ്ട് എൻ്റെ കൈ വിടുവിച്ചു.
നീ ദേഷ്യപ്പെടല്ലേ ഇതൊക്കെ നീ അനുസരിച്ചില്ലേൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് മോള് വേഗം ഒപ്പിട്. പിന്നെ നീ പേടിക്കണ്ട. തിങ്കളാഴ്ച രാവിലെ തിരിച്ചുവരുമ്പോൾ ഈ എഗ്രിമെന്റ് നിന്റെ കൈയ്യിൽ ഉണ്ടാകും. ഇത് ഞാൻ നിനക്കു തരുന്ന വാക്കാണ്. വേറൊരു കാര്യം കൂടെ, അടുത്ത രണ്ടുദിവസം നീ അനുസരണക്കേട് കാണിച്ചാൽ ഞാൻ തന്ന വാക്ക് ഞാനങ്ങ് മറക്കും.!!
ഞാൻ ഒന്നും മിണ്ടാനാകാതെ പകച്ചിരിക്കുകയാണ്.
ദയവുചെയ്ത് എന്നെ വെറുതെ വിട്ടുടെ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും വരില്ല. എൻ്റെ ചേച്ചിയെ നോക്കിയാൽ മാത്രം മതി.
ഇത് നീ എന്നെ വേദനിപ്പിച്ചതിനും അപമാനിച്ചതിനും നിനക്കുള്ള ശിക്ഷയാണ്. പിന്നെ ഈ അരുൺ എന്തേലും മോഹിച്ചിട്ടുണ്ടെൽ അത് നേടിയിട്ടുമുണ്ട്. ഒരു കാര്യം ഞാൻ നിനക്ക് ഉറപ്പ്തരാം. നീ ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ നിന്റെ ചേച്ചിക്ക് ഒരു വിഷമവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.. എന്ത് വേണമെന്ന് നിനക്കിപ്പൊ തീരുമാനിക്കാം. സമ്മതമാണേൽ ആ എഗ്രിമെന്റിൽ ഒപ്പിടാം. അല്ലെങ്കിൽ …
One Response
aruninte kalipava alle ethu…dear