Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു പീഢനത്തിൻ്റെ കഥ ഭാഗം – 2

(Oru peeddanatthinde katha Part - 2)


ഒരു ഒരു പീഢനത്തിൻ്റെ കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പീഢനത്തിൻ്റെ കഥ

പീഢനം – എങ്കിൽ .. എന്ന് .. എവിടെ..എങ്ങനെ എന്ന് ഞാൻ പറയാം.. അനുസരിക്കാൻ ഒരുങ്ങിക്കോളൂ..

അവൻ കോൾ കട്ടാക്കി.

കുറച്ചു കഴിഞ്ഞപ്പോൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു:

മോളേ.. ചന്ദ്രൻ വിവാഹത്തിന് സമ്മതം പറഞ്ഞു.. ഇപ്പോ വിളിച്ചു പറഞ്ഞതാ..

അതും പറഞ്ഞ് സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന ചേച്ചിയെ കണ്ട് ഞാൻ ആശ്വസിച്ചു.

മിനിറ്റുകൾക്കുള്ളിൽ ചന്ദ്രൻ്റെ ഫോൺ എനിക്ക് വന്നു.

ഞാൻ വാക്ക് പാലിച്ചു.. ഇനി നീ വാക്കു പാലിക്കണം.. അല്ലേൽ നിന്റെ ചേച്ചിയുടെ അവസ്‌ത നീ ഇതുവരെ കണ്ടതിലും കൂടുതൽ മോശമാകും..

ഞാൻ വാക്ക് മാറില്ല..

ഉം.. ശരി..

കോൾ കട്ടായി.

ആ ഉറപ്പ് കൊടുക്കാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അത്രയ്ക്ക് എനിക്ക് ചേച്ചിയെ വേണമായിരുന്നു. പിന്നെ
എന്നയാലും എവിടെയായാലും ചേച്ചി എന്നെ തനിച്ച് വിടില്ല എന്നൊരു ധൈര്യവും എനിക്കുണ്ടായിരുന്നു..

അപ്പോൾ തന്നെ വീണ്ടും കോൾ വന്നു.

ഈ വരുന്ന ശനിയാഴ്ച ഞാൻ ടൗണിലെ **** ഹോട്ടലിൽ രണ്ടു ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിട്ടുണ്ട്. നീ അങ്ങോട് വന്നാൽ മതി. റൂം നമ്പർ ഞാൻ നിനക്കു പിന്നീട് അയക്കാം.

ചേച്ചി കൂടെയുണ്ടാകും എന്ന ധൈര്യത്തിൽ ഞാൻ സമ്മതം അറിയിച്ചു.

നിനക്കന്ന് വരാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ?? ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. നീ വാക്ക് തന്നിട്ട് തെറ്റിച്ചാൽ നിന്റെ ചേച്ചിയും നീയും ഒരിക്കലും എന്നെ കാണുകയില്ല. നിന്റെ ചേച്ചിക്ക് എന്തേലും സംഭവിച്ചാൽ അതിന് നീ മാത്രമായിരിക്കും ഉത്തരവാദി. പറയു നിനക്കു അന്ന് വരാൻ ബുദ്ധിമുട്ടുണ്ടോ?

ഇല്ല.. ഞാൻ വരാം.

അപ്പോ ഉറപ്പ്പിക്കുന്നു.. ഇനി ഇതിൽ ഒരു മാറ്റവും ഉണ്ടാകുന്നതല്ല. പിന്നെ ഈ ഡീൽ നമ്മൾ രണ്ടുപേരും മാത്രം അറിയാൻ പാടുള്ളു.

ചേച്ചി എന്നെ തനിച്ച് രാത്രി എവിടെയും വിടില്ല.

ഈ ഡീൽ ഞാനും നീയും തമ്മിലുള്ളതാണ്. ഇത് ആതിര അറിയാനെ പാടില്ല.. അവളോട് എന്തെങ്കിലും കള്ളം പറഞ്ഞ് അവിടന്ന് പോരണം.

അയ്യോ.. അതെങ്ങനെ ?

അതൊന്നും എനിക്കറിയണ്ട..
ഞാൻ പറയുന്ന സമയത്ത് വരാൻ നീ റെഡിയായിക്കോ.. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.

അയാൾ ഫോൺ കട്ട് ചെയ്തു.

എന്ത് ചെയ്യുമെന്ന് ടെൻഷനടിച്ച് ഇരിക്കുവാണ് ഞാൻ. കുറച്ചു കഴിഞ്ഞു ചേച്ചി വന്നു.

എന്ത് പറ്റി നിനക്ക്? എന്താ മുഖം വല്ലാതെ ഇരിക്കുന്നത്?

ഒന്നുമില്ല ചേച്ചി .. ഒരു ചെറിയ തലവേദന !!

ചേച്ചി ബാം എടുത്ത് തേച്ചുതന്നു. എന്നിട്ട് കിടന്നോളാൻ പറഞ്ഞു.

അങ്ങനെ രണ്ട്മൂന്നു ദിവസങ്ങൾ വല്യ മാറ്റമില്ലാതെ പോയി. ഓരോ ദിവസവും കഴിയുമ്പോൾ എനിക്ക് ടെന്ഷൻ കൂടിക്കൂടി വന്നു. നാളെക്കഴിഞ്ഞു മറ്റന്നാൾ അവൻ പറയുന്നിടത് ചെന്നു അവൻ തരുന്ന അപമാനം സഹിക്കണം. അങ്ങനെ ടെൻഷനടിച്ചു ഇരിക്കുമ്പോഴാണ് ചേച്ചി നേരത്തെ വന്നത്.

അവളെ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു. പക്ഷെ അതിന് അധികം ആയുസുണ്ടായിരുന്നില്ല.
ചേച്ചി പറഞ്ഞ കാര്യം കേട്ട് ഞാൻ ശെരിക്കും ഞെട്ടി.

ബോംബെയിൽ വെച്ചു നടക്കുന്ന കമ്പനീടെ കോൺഫ്രൻസ് അറ്റൻഡ് ചെയ്യാൻ ചേച്ചി പോകുന്നു. നാളെ വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച രാത്രിയെ വരു.

‘അയ്യോ.. ചേച്ചീ.. അത് ..” എന്ന് പറഞ്ഞ് തുടങ്ങിയതും ചന്ദ്രൻ വന്നു. അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. . അയാൾ വന്നത്കൊണ്ട് ഞാൻ റൂമിൽ കയറിയിരുന്നു.

അയാൾ പോയിട്ട് സംസാരിക്കാം എന്നു കരുതി. എന്നാൽ അയാൾ
അന്ന് പോയില്ല.. മാത്രമല്ല രാവിലെ ചേച്ചിയെ എയർപോർട്ടിലേക്ക് അയാൾ കൊണ്ടു പോവുകയായിരുന്നു. അത് വരെ പേഴ്സണലായി സംസാരിക്കാനുള്ള അവസരം കിട്ടിയതുമില്ല. ചന്ദ്രൻ മനപ്വ്വം എന്നെ ബ്ലോക്ക് ചെയ്തതാണെന്ന് എനിക്കുറപ്പാണ്.

പോകാൻ നേരം പറയുമ്പോൾ എന്നോട് പേടിക്കണ്ടെന്നും എന്തേലും ആവശ്യം ഉണ്ടേൽ ചന്ദ്രനെ വിളിച്ചാൽ മതിയെന്നും പറഞ്ഞു.

ഞാൻ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിക്കുവാണ്. ആ തിര എന്നെ കെട്ടിപ്പിടിച്ചു ചേച്ചി രണ്ടു ദിവസം കൊണ്ട് വരാം കേട്ടൊ. പേടിക്കണ്ട.
അവർ പൊയ്ക്കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞതും ചെക്കിൻ ചെയ്തു എന്ന് പറയാനവൾ എയർ പോർട്ടിൽ നിന്നും വിളിച്ചു.

ആ സമയത്ത് എനിക്ക് ചന്ദ്രൻ്റെ ഭാഗത്ത് നിന്നും പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ എല്ലാം കുളമാകും.. അത് കൊണ്ട് ഞാൻ സംയമനം പാലിച്ചു.
കുറച്ച് കഴിഞ്ഞ് ഞാൻ ചന്ദ്രനെ വിളിച്ചു. അന്നത്തെ പരുപാടി മാറ്റി വെക്കാൻ പറയാൻ വേണ്ടി.. പക്ഷെ, അവൻ കാൾ എടുത്തില്ല. പകരം ഒരു മെസ്സേജ് വന്നു. വൈകുന്നേരം 6 മണിക്ക് അവൻ വരുമ്പോൾ പോകാൻ റെഡിയായി നിക്കണമെന്ന്.

ആ മെസ്സേജ് വന്നപ്പോൾ മുതൽ എന്ത് ചെയ്യണം എന്നറിയാത്ത വിറയലും പേടിയും എന്നെ പിടികൂടി. ഞാൻ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നെനിക്ക് മനസിലാകുന്നില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തളർന്ന മനസ്സുമായി ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ട് കിടന്നു.

കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോളാണ് ഞാൻ കുറച്ചെങ്കിലും ബോധത്തിലേക്ക് വന്നത്.

ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് വൈകുന്നേരമായത് എനിക്ക് മനസിലായത്. വീണ്ടും കാളിംങ്ങ് ബെൽ അടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എൻ്റെ ഉള്ളിലൂടെ കടന്നുപോയി.

വിറയ്ക്കുന്ന കാലടികളുമായി ഞാൻ ചെന്നു വാതിൽ തുറന്നു.

മുന്നിൽ ചന്ദ്രനെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി.

നിന്നോട് ഒരുങ്ങി നിക്കണമെന്ന് പറഞ്ഞതല്ലേ?

അത് ഞാൻ .. ഉച്ചക്ക് ..
(എനിക്ക് പേടിച്ചിട്ടു വാക്കുകൾ കിട്ടുന്നില്ലായിരുന്നു.)

അയാൾ വീട്ടിലേക്ക് കേറി സോഫയിൽ ഇരുന്നു.

ആഹ്.. മതി..മതി ഇവിടെ വന്നിരിക്ക്..

അടുത്തുള്ള കസേര കാണിച്ചയാൾ പറഞ്ഞു.

ഞാൻ മടിച്ചു മടിച്ചവിടെ ഇരുന്നു.

അയാൾ എനിക്ക് നേരെ ഒരു പേപ്പർ നീട്ടി. എന്നിട്ട് അതിൽ ഒപ്പിടാൻ പറഞ്ഞു.

എന്താ ഇത്?

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വായിച്ചുനോക്കി വേഗം ഒപ്പിടടീ.

ഞാൻ വേഗം അതു വാങ്ങി വായിച്ചു നോക്കി. അതൊരു എഗ്രിമെന്റ് ആയിരുന്നു. ആ എഗ്രിമെന്റ് പ്രകാരം ഞാൻ ചന്ദ്രൻ്റെ കൈയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് 3 മാസം കൊണ്ട് തിരിച്ചു കൊടുക്കും എന്നു മായിരുന്നു.

അത് വായിച്ച ഞാൻ ആകെ പേടിച്ചുപോയി.

എന്താ ഇതൊക്കെ ? ഞാൻ എപ്പോളാണ് പൈസ വാങ്ങിയത്.?

അത് എന്റെ ഒരു ഉറപ്പിന് വേണ്ടിയാണ്. അടുത്ത രണ്ടു ദിവസം നീ പറഞ്ഞപോലെ അനുസരിച്ചില്ലെങ്കിലോ? പിന്നെ മുബൈയിൽ മീറ്റിംഗിന് പോയ ചേച്ചി ജീവനോടെ വരണമെങ്കിൽ നി ഇപ്പൊ അതിൽ ഒപ്പിടണം.

എന്താ പറഞ്ഞത്.
ഞാൻ ചന്ദ്രൻ്റെ കഴുത്തിന് കുത്തിപ്പിടിച്ചു ഒരു ഭ്രാന്തിയെപ്പോലെ അലറി.

അയാൾ ചിരിച്ചോണ്ട് എൻ്റെ കൈ വിടുവിച്ചു.

നീ ദേഷ്യപ്പെടല്ലേ ഇതൊക്കെ നീ അനുസരിച്ചില്ലേൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് വേഗം ഒപ്പിട്. പിന്നെ നീ പേടിക്കണ്ട. തിങ്കളാഴ്ച രാവിലെ തിരിച്ചുവരുമ്പോൾ ഈ എഗ്രിമെന്റ് നിന്റെ കൈയ്യിൽ ഉണ്ടാകും. ഇത് ഞാൻ നിനക്കു തരുന്ന വാക്കാണ്. വേറൊരു കാര്യം കൂടെ, അടുത്ത രണ്ടുദിവസം നീ അനുസരണക്കേട് കാണിച്ചാൽ ഞാൻ തന്ന വാക്ക് ഞാനങ്ങ് മറക്കും.!!

ഞാൻ ഒന്നും മിണ്ടാനാകാതെ പകച്ചിരിക്കുകയാണ്.

ദയവുചെയ്ത് എന്നെ വെറുതെ വിട്ടുടെ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും വരില്ല. എൻ്റെ ചേച്ചിയെ നോക്കിയാൽ മാത്രം മതി.

ഇത് നീ എന്നെ വേദനിപ്പിച്ചതിനും അപമാനിച്ചതിനും നിനക്കുള്ള ശിക്ഷയാണ്. പിന്നെ ഈ അരുൺ എന്തേലും മോഹിച്ചിട്ടുണ്ടെൽ അത് നേടിയിട്ടുമുണ്ട്. ഒരു കാര്യം ഞാൻ നിനക്ക് ഉറപ്പ്തരാം. നീ ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ നിന്റെ ചേച്ചിക്ക് ഒരു വിഷമവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.. എന്ത് വേണമെന്ന് നിനക്കിപ്പൊ തീരുമാനിക്കാം. സമ്മതമാണേൽ ആ എഗ്രിമെന്റിൽ ഒപ്പിടാം. അല്ലെങ്കിൽ …

അയാൾ എന്നെ നോക്കി ക്രൂരമായി ചിരിച്ചു.

എനിക്ക് മറ്റു മാർഗ്ഗമൊന്നും ഇല്ലാത്തത് കൊണ്ട് ‘ആ എഗ്രിമെന്റ് ഒപ്പിട്ടു നൽകി.

അയാൾ അത് ഭദ്രമായി ബാഗിൽ എടുത്തു വെച്ചു.

അപ്പൊ ഇന്ന് ഈ നിമിഷം മുതൽ തിങ്കളാഴ്ച രാവിലെ 9 മണിവരെ നിന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കുന്നത് പോലെയാണ്.
എന്നിട്ട് മറ്റൊരു കവർ എനിക്ക് നേരെ നീട്ടി.
വേഗം കുളിച്ചു റെഡിയായി വാ. നിനക്കു ഇടാനുള്ള ഡ്രസ്സാണ് ഈ കവറിൽ. അതിലുള്ളത് മാത്രമേ ഇടാവൂ.. മനസിലായോ?

ആയി.

എന്നാൽ പെട്ടെന്ന് റെഡിയായി വാ

ഞാൻ അകത്തേക്കു പോയി, കവർ ബെഡിൽ വെച്ചു കുളിക്കാൻ കയറി. ഷവറിന് അടിയിൽ നിന്ന് കുറച്ചുനേരം കരഞ്ഞു. പെട്ടെന്ന് വരാൻ പറഞ്ഞത്കൊണ്ട് പെട്ടെന്ന് കുളിച്ചിറങ്ങി. അയാൾ കൊണ്ട്വന്ന കവർ എടുത്തു.

അതിൽ ഒരു വെളുത്ത ടാങ്ക് ടോപ്പും കറുത്ത സ്കിൻഫിറ്റ് പാന്റ്‌സും ഒരു ഡെനിം ജാക്കറ്റും ഒരു ബിക്കിനി പാന്റിയുമാണ് ഉണ്ടായിരുന്നത്.

അതു കണ്ട ഞാൻ പകച്ചുപോയി. ഞാൻ ഇത് വരെ അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. മറ്റുമാർഗ്ഗം ഇല്ലാത്തത്കൊണ്ട് ഞാൻ അതിടാൻ തീരുമാനിച്ചു.
അന്നേരമാണ് ആ കൂട്ടത്തിൽ ബ്രാ ഇല്ലെന്ന് കണ്ടത്. അതുകൊണ്ട് ഞാൻ അലമാരയിൽനിന്നും ഒരു കറുത്ത ബ്രാ എടുത്തിട്ടു. അതിന്റെ മുൽ ടോപ്പിട്ടു. അത് നല്ല ഇറുക്കമുള്ള ടോപ്പായിരുന്നു. അതുകൊണ്ട് തന്നെ അതിടാൻ ഞാൻ കുറച്ചു പാടുപെടേണ്ടി വന്നു. എന്നാലും ഒരു വിധം ഞാൻ ഇട്ടു. കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി.

എന്റെ 32 സൈസ് കൾ കൂടുതൽ മുന്നിലേക്ക് തള്ളി നിക്കുന്നുണ്ടായിരുന്നു. കൂടാതെ നല്ലപോലെ മുലച്ചാലും കാണാമായിരുന്നു. ഞാൻ വേഗം തന്നെ ജാക്കറ്റ് അതിന്റെ മുകളിലൂടെ ഇട്ടു. അടുത്തതായി ഒരു പിങ്ക് കളർ ബിക്കിനി പാന്റി ആയിരുന്നു. ഞാൻ അതെടുത്തിട്ടു. അതും എൻ്റെ സൈസ് അല്ലായിരുന്നു. അതുകൊണ്ട് തന്നെ അതും എനിക്ക് ഇറുക്കമുള്ളതായിരുന്നു. കൂടാതെ അതിന്റെ ഇലാസ്റ്റിക് സാധാരണ ഉള്ളതിനേക്കാൾ ബലമുള്ളതായി എനിക്ക് തോന്നി. പാന്റ് ലെഗ്ഗിൻസ് ടൈപ്പ് ആയിരുന്നു. എല്ലാം ഇട്ടുകഴിഞ്ഞു കണ്ണാടിയിൽ നോക്കിയ എനിക്ക് വല്ലാത്ത നാണക്കേട് തോന്നി.

എൻ്റെ ശരീര വടിവുകൾ എല്ലാം അതുപോലെ അറിയാൻ പറ്റുന്നുണ്ടായിരുന്നു ആ ഡ്രെസ്സിൽ.

അപ്പോളേക്കും അയാൾ ഡോറിൽ മുട്ടി.

കഴിഞ്ഞില്ലേ? കുറെ നേരമായല്ലോ.!

ഞാൻ പോയി വാതിൽ തുറന്നു.
എന്നെ കണ്ട അയാൾ കുറച്ചുനേരം സൂക്ഷിച്ചുനോക്കി. ആദ്യം അത്ഭുതത്തോടെ നോക്കിയ അയാളുടെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് ചുവന്നു. എൻ്റെ മുടിക്കുത്തിന് കുത്തിപ്പിടിച്ചു അയാൾ അലറി.

നിന്നോട് ഞാൻ എന്താടി പൂറിമോളെ പറഞ്ഞത്?

പ്ളീസ്.. ഞാൻ നിങ്ങൾ പറഞ്ഞ പോലെയല്ലെ ചെയ്തത്.!!

നിന്നോട് ഞാൻ എന്താടീ പറഞ്ഞത്.. ആ കവറിൽ ഉള്ളത്‌ മാത്രം ഇടാനല്ലേടി പറഞ്ഞത്.?

അത്തന്നെയല്ലേ ഞാൻ ഇട്ടിരിക്കുന്നത്. ഇതായിരുന്നു ആ കവറിൽ ഉണ്ടായിരുന്നത്.

അയാൾ പെട്ടെന്ന് എൻ്റെ ബ്രായുടെ വള്ളി പുറത്തേക്ക് വലിച്ചു.

ഇതു പിന്നെ എന്താടി? ഇതും ആ കവറിൽ ഉണ്ടായിരുന്നോ?

ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി!!

ഇല്ല ഞാൻ വിറച്ചു വിറച്ചുകൊണ്ട് പറഞ്ഞു.

പിന്നെ എന്തിനാ അതിട്ടത്. കവറിൽ ഉള്ളത് മാത്രം ഇടാനല്ലെ ഞാൻ പറഞ്ഞത്.

അയ്യോ ചന്ദ്രേട്ടാ.. പ്ളീസ് അതില്ലാതെ എങ്ങനെ ഇതുമാത്രമായി ഇടും?

അതൊന്നും എനിക്കറിയണ്ട. 5 മിനിറ്റിനുള്ളിൽ അത് ഊരിക്കളഞ്ഞു ഹാളിൽ ഉണ്ടായിരിക്കണം നീ. അല്ലേൽ ഞാൻ പോകും.. നീ ഇവിടുത്തെ ജയിലിലും. നിന്റെ ചേച്ചി അങ്ങു മുംബൈയിലെ ജയിലിലും കിടക്കും.

ഞാൻ ഇതെല്ലാം കേട്ട് ഞാൻ തരിച്ചുനിൽക്കുകയായിരുന്നു.

യൂർ ടൈം സ്റ്റാർട്‌സ് നൗ..
അതും പറഞ്ഞയാൾ പുറത്തേക്കി ഇറങ്ങി. ഞാൻ ഒരു വിധത്തിൽ ബ്രാ വലിച്ചൂരി 5 മിനിറ്റിനുള്ളിൽ ഹാളിൽ വന്നു.

ഉടയാത്ത തുറിച്ചുനിക്കുന്ന മുലകൾ നോക്കി അയാൾ ചിരിച്ചു.
അരുണിന്റെ നോട്ടം കാരണം ജാക്കറ്റ്കൊണ്ടു മാക്സിമം മുലകൾ മറച്ചുപിടിക്കാൻ ഞാൻ ശ്രമിച്ചു .

ഗുഡ് ൾ !!

ഞാൻ തല താഴ്ത്തി നിക്കുകയാണ്.

അപ്പോൾ പോകാം!!

ഞാൻ തലയാട്ടി.

ചോദിച്ചത് കേട്ടില്ലേ നീ.??

മ്!!

ഞാൻ എന്തെങ്കിലും ചോദിച്ചാൽ അതിനെനിക്ക് മറുപടി കിട്ടണം. കൂടാതെ ഇപ്പൊ മുതൽ നീ എന്നെ സർ എന്നെ വിളിക്കാവൂ മനസിലായോ?

ശെരി സാർ.

ഗുഡ്!!

ഞങ്ങൾ വീട് പൂട്ടി ഇറങ്ങി. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)