ഒരു പീഢനത്തിൻ്റെ കഥ
ബോംബെയിൽ വെച്ചു നടക്കുന്ന കമ്പനീടെ കോൺഫ്രൻസ് അറ്റൻഡ് ചെയ്യാൻ ചേച്ചി പോകുന്നു. നാളെ വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച രാത്രിയെ വരു.
‘അയ്യോ.. ചേച്ചീ.. അത് ..” എന്ന് പറഞ്ഞ് തുടങ്ങിയതും ചന്ദ്രൻ വന്നു. അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. . അയാൾ വന്നത്കൊണ്ട് ഞാൻ റൂമിൽ കയറിയിരുന്നു.
അയാൾ പോയിട്ട് സംസാരിക്കാം എന്നു കരുതി. എന്നാൽ അയാൾ
അന്ന് പോയില്ല.. മാത്രമല്ല രാവിലെ ചേച്ചിയെ എയർപോർട്ടിലേക്ക് അയാൾ കൊണ്ടു പോവുകയായിരുന്നു. അത് വരെ പേഴ്സണലായി സംസാരിക്കാനുള്ള അവസരം കിട്ടിയതുമില്ല. ചന്ദ്രൻ മനപ്പൂർവ്വം എന്നെ ബ്ലോക്ക് ചെയ്തതാണെന്ന് എനിക്കുറപ്പാണ്.
പോകാൻ നേരം യാത്ര പറയുമ്പോൾ എന്നോട് പേടിക്കണ്ടെന്നും എന്തേലും ആവശ്യം ഉണ്ടേൽ ചന്ദ്രനെ വിളിച്ചാൽ മതിയെന്നും പറഞ്ഞു.
ഞാൻ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിക്കുവാണ്. ആ തിര എന്നെ കെട്ടിപ്പിടിച്ചു ചേച്ചി രണ്ടു ദിവസം കൊണ്ട് വരാം കേട്ടൊ. പേടിക്കണ്ട.
അവർ പൊയ്ക്കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞതും ചെക്കിൻ ചെയ്തു എന്ന് പറയാനവൾ എയർ പോർട്ടിൽ നിന്നും വിളിച്ചു.
ആ സമയത്ത് എനിക്ക് ചന്ദ്രൻ്റെ ഭാഗത്ത് നിന്നും പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ എല്ലാം കുളമാകും.. അത് കൊണ്ട് ഞാൻ സംയമനം പാലിച്ചു.
കുറച്ച് കഴിഞ്ഞ് ഞാൻ ചന്ദ്രനെ വിളിച്ചു. അന്നത്തെ പരുപാടി മാറ്റി വെക്കാൻ പറയാൻ വേണ്ടി.. പക്ഷെ, അവൻ കാൾ എടുത്തില്ല. പകരം ഒരു മെസ്സേജ് വന്നു. വൈകുന്നേരം 6 മണിക്ക് അവൻ വരുമ്പോൾ പോകാൻ റെഡിയായി നിക്കണമെന്ന്.
One Response
aruninte kalipava alle ethu…dear