ഒരു പീഢനത്തിൻ്റെ കഥ
പീഢനം – എങ്കിൽ .. എന്ന് .. എവിടെ..എങ്ങനെ എന്ന് ഞാൻ പറയാം.. അനുസരിക്കാൻ ഒരുങ്ങിക്കോളൂ..
അവൻ കോൾ കട്ടാക്കി.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു:
മോളേ.. ചന്ദ്രൻ വിവാഹത്തിന് സമ്മതം പറഞ്ഞു.. ഇപ്പോ വിളിച്ചു പറഞ്ഞതാ..
അതും പറഞ്ഞ് സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന ചേച്ചിയെ കണ്ട് ഞാൻ ആശ്വസിച്ചു.
മിനിറ്റുകൾക്കുള്ളിൽ ചന്ദ്രൻ്റെ ഫോൺ എനിക്ക് വന്നു.
ഞാൻ വാക്ക് പാലിച്ചു.. ഇനി നീ വാക്കു പാലിക്കണം.. അല്ലേൽ നിന്റെ ചേച്ചിയുടെ അവസ്‌ത നീ ഇതുവരെ കണ്ടതിലും കൂടുതൽ മോശമാകും..
ഞാൻ വാക്ക് മാറില്ല..
ഉം.. ശരി..
കോൾ കട്ടായി.
ആ ഉറപ്പ് കൊടുക്കാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അത്രയ്ക്ക് എനിക്ക് ചേച്ചിയെ വേണമായിരുന്നു. പിന്നെ
എന്നയാലും എവിടെയായാലും ചേച്ചി എന്നെ തനിച്ച് വിടില്ല എന്നൊരു ധൈര്യവും എനിക്കുണ്ടായിരുന്നു..
അപ്പോൾ തന്നെ വീണ്ടും കോൾ വന്നു.
ഈ വരുന്ന ശനിയാഴ്ച ഞാൻ ടൗണിലെ **** ഹോട്ടലിൽ രണ്ടു ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിട്ടുണ്ട്. നീ അങ്ങോട് വന്നാൽ മതി. റൂം നമ്പർ ഞാൻ നിനക്കു പിന്നീട് അയക്കാം.
ചേച്ചി കൂടെയുണ്ടാകും എന്ന ധൈര്യത്തിൽ ഞാൻ സമ്മതം അറിയിച്ചു.
നിനക്കന്ന് വരാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ?? ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. നീ വാക്ക് തന്നിട്ട് തെറ്റിച്ചാൽ നിന്റെ ചേച്ചിയും നീയും ഒരിക്കലും എന്നെ കാണുകയില്ല. നിന്റെ ചേച്ചിക്ക് എന്തേലും സംഭവിച്ചാൽ അതിന് നീ മാത്രമായിരിക്കും ഉത്തരവാദി. പറയു നിനക്കു അന്ന് വരാൻ ബുദ്ധിമുട്ടുണ്ടോ?
One Response
aruninte kalipava alle ethu…dear