ഒരു പീഢനത്തിൻ്റെ കഥ
അതിന്?
നിങ്ങളെന്താ കളിയാക്കുകയാണോ?
അതേടീ.. ആണെങ്കിൽ നീ എന്ത്
ചെയ്യും?
പ്ലീസ്. നിങ്ങൾ ഇങ്ങനെയൊന്നും പറയരുത്. എൻ്റെ ചേച്ചിക്ക് ഇതൊന്നും താങ്ങാൻ പറ്റില്ല..
നിൻ്റെ ചേച്ചിയുടെ ജീവിതം ഇപ്പോ നിൻ്റെ കൈയ്യിലാണ്.
എനിക്ക് മനസ്സിലായില്ല
മനസ്സിലായില്ലെങ്കിൽ പറഞ്ഞ് തരാം.. നീ എന്നെ അനുസരിക്കുകയാണെങ്കിൽ നിൻ്റെ ചേച്ചിയെ ഞാൻ വിവാഹം കഴിക്കാം.. നിന്നിൽ നിന്നും എനിക്കുണ്ടായ അപമാനത്തിന് എനിക്ക് റിവഞ്ച് ചെയ്യണം.. അതായത് എനിക്ക് നിന്നെ അപമാനിക്കാൻ നീ നിന്ന് തരണം. എന്താ പറ്റുമോ?
എനിക്കതിന് മറുപടി പറയാൻ പറ്റുന്നില്ലായിരുന്നു. ഞാൻ ആകെ ഷോക്കായി നിന്നു പോയി.
എന്താ നിനക്ക് ഒന്നും പറയാനില്ലേ..
ചന്ദ്രൻ ചോദിച്ചു..
നി തീരുമാനിക്ക് എന്ത് വേണമെന്ന്.. നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. തീരുമാനം എന്തായാലും ഒരാഴ്ചക്കുള്ളിൽ പറയണം.. അതും എന്നെ വിളിച്ചു പറയണം.. അല്ലാതെ ഞാൻ നിന്നെ വിളിക്കില്ല !
അയാൾ ഫോൺ കട്ടാക്കി ..
ഞാനാകെ തകർന്നുപോയി. ഞാൻ കാരണം എൻ്റെ ചേച്ചി !!. ഞാൻ സോഫയിലിരുന്ന് മുഖം പൊത്തി കരയാൻ തുടങ്ങി. .
എന്ത് ചെയ്യണമെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല!..
ഓരോ ദിവസം കഴിയും തോറും ചേച്ചി ഒന്നും മിണ്ടാതെയായി. മുഖത്തെ ഐശ്വര്യമൊക്കെ എങ്ങോ പോയി മറഞ്ഞു.