Kambi Kathakal Kambikuttan

Kambikathakal Categories

ഒരു പീഢനത്തിൻ്റെ കഥ ഭാഗം – 1

(Oru peeddanatthinde katha Part - 1)


ഒരു ഒരു പീഢനത്തിൻ്റെ കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പീഢനത്തിൻ്റെ കഥ

പീഢനം – ജീവിതം പലപ്പോഴും അപ്ക്ഷിത അനുഭവങ്ങളിലൂടെ ആയിരിക്കും മുന്നോട്ട് പോകുന്നത്. പലപ്പോഴും പലതും ചെയ്യാൻ നിർബന്ധിതമായിപ്പോകുന്ന അവസ്തയാണ് എനിക്കുണ്ടായിട്ടുള്ളത്. അതൊരു വലിയ കഥ തന്നെയാണ്. അതിൽ യുണ്ട്.. ത്യാഗമുണ്ട്.. വൈരാഗ്യമുണ്ട്.. അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഭവങ്ങളുണ്ട്.

സംഭവ ബഹുലുമായ ആ കഥയാണ് ഞാൻ പറയുന്നത്. ഒരു പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു സെക്സ് സ്റ്റോറി ആവണമെന്നില്ലിത്. എന്നാൽ നിങ്ങൾ ഈ കഥ വായിക്കുമ്പോൾ അത് വെറുമൊരു കഥയല്ല, ഇതെഴുതുന്നവളുടെ ജീവിതമാണിത് എന്ന ബോധ്യത്തോടെ വായിക്കുമ്പോൾ നിങ്ങൾക്ക് ഈ കഥ മറ്റ് സെക്സ്സ്റ്റോറികളെപ്പോലെയോ അതല്ലെങ്കിൽ മറ്റ് സെക്സ്സ്റ്റോറികളേക്കാൾ പ്രിയമുള്ളതോ ആയെന്നിരിക്കും. എന്തായാലും ഞാൻ ധൈര്യത്തോടെ എഴുതുകയാണ്.

ഞാൻ സുനന്ദ. എൻ്റെ വീട്ടിൽ ഇപ്പൊ ഞാനും ചേച്ചിയും മാത്രമേ ഉള്ളു. ൻ എനിക്ക് 10 വയസുള്ളപ്പോൾ മരിച്ചതാണ്. അതിനുശേഷം വളരെ കഷ്ടപ്പെട്ടാണ്‌ ഞങ്ങളെ രണ്ടുപേരേയും വളർത്തിയത്. ചേച്ചി എന്നെക്കാൾ ആറു വയസിന് മൂത്തതാണ്. ഞങ്ങളുടെ കഷ്ടപ്പാടെല്ലാം തീർന്നത് ചേച്ചിക്ക് ഒരു ജോലി കിട്ടിയപ്പോഴാണ്. അതോടെ ഞങ്ങൾ ഗ്രാമത്തിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.

എന്നാൽ അധികകാലം ആ സന്തോഷം നിലനിന്നില്ല. പെട്ടെന്ന് വന്നൊരു നെഞ്ചുവേദന അമ്മയേയും കൊണ്ടങ്ങുപോയി. പിന്നെ വീട്ടിൽ ഞാനും ചേച്ചിയും മാത്രമായി.

അമ്മ മരിക്കുമ്പോൾ എനിക്ക് 18 വയസ്സായിരുന്നു പ്രായം. എനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത് ചേച്ചിയായിരുന്നു. ചേച്ചി എന്നു വച്ചാൽ എനിക്കും ജീവനായിരുന്നു.
അവളുടെ പേര് ആതിര. ചേച്ചിക്ക് ഒരു മുണ്ട്. ആളുടെ പേര് ചന്ദ്രൻ.. ചന്ദ്രേട്ടൻ ചേച്ചീടെ കൂടെ ഇടയ്ക്കൊക്കെ ഞങ്ങടെ വീട്ടിൽ വരാറുണ്ട്..

ആദ്യമൊക്കെ അയാളോട് സൗഹൃദമില്ലെങ്കിലും അകൽച്ച കാണിക്കാത്തവളായിരുന്നു ഞാൻ. പക്ഷെ പോകപ്പോകെ എന്തോ എനിക്കയാളെ അത്ര ഇഷ്ടമല്ലാതായി.. അതുകൊണ്ട് തന്നെ ഞാനയാളോട് അത്ര അടുപ്പവും കാണിച്ചില്ല.

ചേച്ചിക്ക് നല്ലൊരു ജോലിയുള്ളത് കൊണ്ട് എൻ്റെ പഠനം നന്നായി പോകുന്നു. അമ്മ മരിച്ചിട്ട് ഇപ്പോ നാല് വർഷം കഴിഞ്ഞു.

ഞാൻ ഡിഗ്രി രണ്ടാം വർഷ പരീക്ഷയും എഴുതി റിസൾട്ട് വരാനായി കാതിരിക്കുവാണ്. ഇപ്പൊ പലപ്പോളും ചേച്ചിയും ചന്ദ്രട്ടനും രാത്രി ഒരുമിച്ചാണ് താമസം.

എനിക്കത് അത്ര താല്പര്യമുള്ള കാര്യമല്ലെങ്കിലും അവർ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചവർ ആയതുകൊണ്ടും കൊച്ചിയിലൊക്കെ ലിവിംങ്ങ് ടുഗദർ കൾച്ചർ ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടും അവരുടെ ജീവിതത്തെ അങ്ങനെ കാണാനാണ് ഞാൻ നിശ്ചയിച്ചത്.

ഞാൻ പണ്ടേ തനി നാടൻ സ്വഭാവകാരി ആയത്കൊണ്ട് പ്രേമമോ മറ്റു കാര്യങ്ങളോ ഒന്നും എനിക്കില്ലാരുന്നു.

എന്നെപ്പോലെ അല്ലായിരുന്നു ചേച്ചി .. ചേച്ചി വളരെ മോഡേൺ സ്റ്റൈലിൽ ആയിരുന്നു ജീവിച്ചിരുന്നത്. ഒരു ദിവസം രാത്രി ചേച്ചി എന്നോട് വന്നു പറഞ്ഞു, അവൾ ഗർഭിണിയാണെന്നും, അവളും ചന്ദ്രനും ഒന്നുരണ്ട് മാസത്തിനുള്ളിൽ വിവാഹിതരാകുമെന്നും.

എനിക്കാദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും, രണ്ടു മാസത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്ന് കേട്ടപ്പോൾ ആശ്വാസമായി.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഉച്ചക്ക് വീട്ടിൽ ഇരിക്കുമ്പോൾ കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ മുന്നിൽ ചന്ദ്രേട്ടൻ നിൽക്കുന്നു. ചന്ദ്രേട്ടൻ അകത്തേക്ക് വന്ന് സോഫയിൽ ഇരുന്നു. എനിക്കയാളോട് സംസാരിക്കാൻ വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട്
ഒന്നും പറയാതെ അകത്തേക്ക് പോയി.

ഇയാളും ചേച്ചിയും ഒന്നിച്ച് ഒരേ ഓഫീസിൽ വർക്ക് ചെയ്യുമ്പോഴാണ് അടുപ്പത്തിലായത്. പിന്നീടിയാൾ അവിടെ നിന്നും പോന്നെന്നും ഇപ്പോൾ സ്വന്തമായി എന്തോ ചെയ്യുകയാണെന്നും ചേച്ചി പറഞ്ഞറിഞ്ഞിരുന്നു. അത് കൊണ്ട് ഇടയ്ക്കിടയ്ക്കേ വീട്ടിലേക്ക് വരാറുള്ളു. എന്നാലും ചേച്ചി ഓഫീസിൽ പോകുന്നതും വരുന്നതുമായ സമയം അറിയാവുന്ന ആൾ ഈ സമയത്ത് വന്നത് എനിക്കത്ര സുഖിച്ചില്ല.

ചേച്ചി ഓഫീസിലാണെന്നറിയില്ലേ..ഇനി വൈകിട്ടല്ലേ വരൂ.. അപ്പോ വരൂ..

എന്നും പറഞ്ഞ് ഞാൻ അയാൾക്ക് മുന്നിൽ നിന്നും മാറാൻ തുടങ്ങിയതും

“ഒരു കോഫി തരുമോ “

എന്നയാൾ ചോദിച്ചു.

ചേച്ചിയെ കേട്ടാൻ പോകുന്ന ആളല്ലേ എന്നു കരുതി ഞാൻ ഇപ്പൊത്തരാം എന്നും പറഞ്ഞു അടുക്കളയിലേക്ക്പോയി.

കാപ്പി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് രണ്ടു കൈകൾ എൻ്റെ അരയിലൂടെ ചുറ്റി കെട്ടിപിടിച്ചത്. ഞെട്ടിത്തരിച്ച ഞാൻ പെട്ടെന്ന് കുതറി മാറി. എന്നിട്ട് അടുപ്പത്തിരുന്ന ചൂട് കാപ്പി അയാളുടെ മേത്തേക്കൊഴിച്ചു. ഉടനെ തന്നെ അയാളുടെ അടിവയറിൽ എൻ്റെ സർവശക്തിയുമെടുത്ത് ഒരു ചവിട്ടുകൂടെ കൊടുത്തു. അയാൾ വേദനകൊണ്ട് നിലത്തേക്ക് ഇരുന്നുപോയി.

ആ സമയം കൊണ്ട് ഞാൻ ഓടി റൂമിൽ കയറി വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കിറങ്ങി പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കിക്കണ്ടു. അതിന്ശേഷമാണ് ഞാൻ റൂമിൽ നിന്നു പുറത്തിറങ്ങി വാതിൽ അടച്ചത്. എന്നിട്, അടുക്കളയൊക്കെ വൃത്തിയാക്കി.

തൻ്റെ , അതും തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ, അടുത്ത നാളുകളിൽ തൻ്റെ ഭർത്താവാകാൻ പോകുന്നയാൾ.. അയാൾ മറ്റൊരു സ്ത്രീയോട് അതും പ്രത്യേകിച്ച് യുടെ അനുജത്തിയോട് മോശമായി പെരുമാറി എന്നറിഞ്ഞാൽ ആ സ്ത്രീയുടെ മാനസികാവസ്ത എന്തായി രിക്കും.. അതാണ് ഞാൻ ആലോചിച്ചത്. വേണ്ട…ചേച്ചിയെ വെറുതെ വിഷമിപ്പിക്കണ്ട എന്നതായിരുന്നു എൻ്റെ തീരുമാനം. അത് കൊണ്ട് ഈ സംഭവം ഞാൻ ചേച്ചിയോട് പറഞ്ഞില്ല.

ആ സംഭവത്തിന് ശേഷം ചന്ദ്രൻ എൻറെ മുന്നിൽ വരാറില്ല. ഞാനും അങ്ങനെ തന്നെ. ഒരു മാസം കഴിഞ്ഞപ്പോൾ അവർ രണ്ടാളും കൂടെ വിവാഹത്തിനുള്ള തീയതി ഒകെ തീരുമാനിച്ചു.

ക്ഷണ പത്രിക പ്രിന്റ് ചെയ്തതുമായി അയാൾ ഒരു ദിവസം വന്നു. ചേച്ചി ചായ ഇടാൻ പോയപ്പോൾ ഞാൻ ചന്ദ്രട്ടനോട് അന്നത്തെ സംഭവത്തിന് മാപ്പു പറയാം എന്നു വിചാരിച്ചു. ഇനി എങ്ങാനും അറിയാതെ പറ്റിപ്പോയതാണെങ്കിലോ.

ഒരബദ്ധമൊക്കെ ആർക്കും പറ്റുമല്ലോ. ഞാൻ ചെന്ന്, പെട്ടെന്നു ദേഷ്യം വന്നതുകൊണ്ടാണ് ഞാനന്നങ്ങനെ പെരുമാറിയതെന്നും അത് കാര്യമാക്കരുതെന്നും പറഞ്ഞ് മാപ്പു പറഞ്ഞു. അപ്പോളയാൾ ഒരു വൃത്തികെട്ട ചിരിയോടെ എന്നെ നോക്കി, എന്നിട്ട് ഇപ്പൊപ്പിടിച്ചാൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.

എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.

ഞാൻ ചന്ദ്രൻ്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.. എന്നിട്ട്, ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽനിന്നും.. എന്ന് പറഞ്ഞ് ദേഷ്യത്തിൽ നിന്ന് വിറക്കുവായിരുന്നു.

“നീ ഇതിനനുഭവിക്കും |
എന്നും പറഞ്ഞയാൾ ഇറങ്ങിപ്പോയി.
ഞാനും ദേഷ്യത്തിൽ റൂമിൽക്കയറി വാതിലടച്ചിരുന്നു.

ഇതൊന്നും അറിയാതെ ചേച്ചി ചായയുമായി വന്നപ്പോൾ ചന്ദ്രനെ കാണാനില്ല. എന്നോട് ചോദിച്ചപ്പോൾ ഞാൻ മുറിയിലായിരുന്നു.. എന്തെങ്കിലും അത്യാവശ്യം കാരണം പോയിക്കാണും എന്ന് പറഞ്ഞു.

അവൾ വേഗം തന്നെ ചന്ദ്രൻ്റെ നമ്പറിൽ വിളിച്ചു.. അവൻ ഫോൺ എടുത്തില്ല. ‘പകരം കാൾ കട്ട് ചെയ്യുകയും, ഇനി വിളിക്കരുത് എന്ന മെസ്സേജ് വരികയുമുണ്ടായി.. ചേച്ചി അപ്പൊ മുതൽ അവനെ ഫോണിൽ ട്രൈ ചെയ്തുകൊണ്ടേ യിരുന്നു.. അവൻ ഫോൺ ഓഫ് ചെയ്ത് വെച്ചു.. എന്ന് ചേച്ചി ടെൻഷനോടെ പറയുന്നുണ്ടായിരുന്നു.

ചേച്ചിക്ക് ആകെ ടെൻഷനായി.

അവനെന്താ എൻ്റെ ഫോൺ എടുക്കാത്തത്.. എന്താ ഇനി വിളിക്കരുതെന്ന് മെസ്സേജ് അയച്ചത്.. എന്താ അവൻ സ്വിച്ച് ഓഫ് ചെയ്തത്.. എന്നൊക്കെ ചേച്ചി സ്വയം ചോദിച്ച് അസ്വസ്തയാകുന്നുണ്ടായിരുന്നു.

എൻ്റെ ജീവിതം നശിച്ചു എന്നാണ് തോന്നുന്നത് എന്നും പറഞ്ഞവൾ അവൾ റൂമിൽ കേറി വാതിലടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല.

രാത്രി ഭക്ഷണം കഴിക്കാൻ ഞാൻ ചെന്നവളെ വിളിച്ചു. ജീവിതത്തിൽ ആദ്യമായി അവളെന്നോട് ദേഷ്യപ്പെട്ടു. എനിക്കാകെ സങ്കടമായി. ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി. ഒരു വിധത്തിൽ ഞാൻ അവളിൽ നിന്നും അവൻ പിണങ്ങിയതാണെന്ന് മനസിലാക്കി.

അവൾ വിളിച്ചിട്ടവൻ എടുക്കുന്നില്ലെന്നും പറഞ്ഞവൾ കരച്ചിലായിരുന്നു. അന്നേ ദിവസം ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല. അടുത്ത ദിവസം പുറത്തിറങ്ങിയ ചേച്ചിയെ കണ്ടപ്പോ എൻ്റെ ചങ്ക് തരുന്നപോലെ തോന്നി.

രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം വീർത്ത് ചുവന്നിരിക്കുന്നു. മുടിയാകെ പാറി പറന്നു ഒരു ഭ്രാന്തിയെപ്പോലെയായിരുന്നവൾ.

ആ അവസ്‌ഥ കണ്ടപ്പോൾ ഞാനവളെ കെട്ടിപ്പിടിച്ചു കരഞ്ഞു .

ഇന്ന് ഓഫീസിൽ പോകുമ്പോൾ ചന്ദ്രനെ കാണാൻ ശ്രമിക്കണം എന്ന് ഞാൻ ഉപദേശിച്ചു. അവൾ അവൻ താമസിക്കുന്നിടത്ത് ചെന്നു.. അവൻ അവളെ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ നിൽക്കാതെ മന:പ്വ്വം അവളെ avoid ചെയ്യുന്ന രീതിയിൽ ബൈക്കുമെടുത്ത് പോവുകയായിരുന്നു.

ചേച്ചി അന്ന് ഓഫീസിലേക്ക് പോവാതെ തിരിച്ചു വന്നു. അടുത്ത ദിവസവും അവൾ ഓഫീസിൽ പോയില്ലെന്ന് മാത്രമല്ല അവളുടെ റൂമിൽ നിന്നു പുറത്തിറങ്ങാതെ ഇരുന്നു..

എനിക്കറിയാം ചേച്ചിക്ക് ചന്ദ്രനെ അത്രയ്ക്ക് ഇഷ്ടമാണെന്ന്.

അവളുടെ ആ അവസ്‌ത കണ്ടപ്പോൾ ഞാൻ ആദ്യം ചേച്ചിയുടെ ഫോണിൽ നിന്നും ചന്ദ്രനെ വിളിച്ചു നോക്കി.. അയാൾ എടുത്തില്ല. പിന്നെ ഞാൻ എൻ്റെ നമ്പറിൽ നിന്നും വിളിച്ചു.. എന്നിട്ടും നിരാശ ആയിരുന്നു ഫലം.

കുറെ നേരം പരിശ്രമിച്ചിട്ടും നടക്കാത്തെ വന്നപ്പോൾ ഞാൻ അവന്
“ഞാൻ സുനന്ദയാണ്. എനിക്ക് സംസാരിക്കണം”
എന്നൊരു മെസ്സേജ് അയച്ചു.

കുറച്ച് കഴിഞ്ഞ് ഞാൻ വിളിച്ചതും അവൻ എടുത്തു.

ഹലോ

ഹലോ ഞാൻ സുനന്ദയാണ് സംസാരിക്കുന്നത് സംസാരിക്കുന്നത്.. അതിരയുടെ .

അത് മനസ്സിലായി.. എന്തിനാ വിളിച്ചത്.?

ആ ശബ്ദം വളരെ ഷാർപ്പായി തോന്നി.

ചന്ദ്രട്ടൻ എന്തിനാ ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. അവൾ വെറും പാവമാണ്.

ഛീ.. നിർത്തെടീ. അവളുടെ ഒരു ഉപദേശം.. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് എന്നെ തള്ളുന്നതിന് മുൻപ് നീ ആലോചിക്കണമായിരുന്നു. ‘

ഞാൻ ഞെട്ടി !! അന്നത്തെ ആ സംഭവമാണ് അവർ തമ്മിൽ അകലാനുള്ള കാരണമെന്ന് എനിക്കപ്പോളാണ് മനസിലായത്.

എന്നെ അപമാനിച്ച നീ ഇങ്ങനെ നിക്കുമ്പോ ഞാൻ നിന്റെ ചേച്ചിയെ കെട്ടില്ലെടി ചൂലെ..

പ്ളീസ്.. അങ്ങനെ പറയരുത്.. എൻ്റെ ചേച്ചി പാവമാണ്.. അവളെ ഇങ്ങനെ ദ്രോഹിക്കരുത്. അവൾ നിങ്ങളെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ..

അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പക്ഷെ ഇത് നിനക്കുള്ള ശിക്ഷയാണ്. നിന്റെ ചേച്ചി ഇങ്ങനെ നീറി നീറി ജീവിക്കുന്നത് നീ കാണണം. നിന്നെ ഈ അവസ്തയിൽ എത്തിച്ച നിന്റെ ചേച്ചിയുടെ ജീവിതം നീ കാരണം നശിക്കുന്നത് നി കണ്ടുനിക്കണം. ഇതാണ് നിനക്കുള്ള ശിക്ഷ.

ഞാൻ എന്ത് തെറ്റു ചെയ്തു?
നിങ്ങളല്ലേ തെറ്റു ചെയ്തത്.!!

നീ തെറ്റൊന്നും ചെയ്തില്ല അല്ലെ?.. നീ എന്നെ അടിച്ചിറക്കി എന്നെ അപമാനിച്ചു. അതാണ് നി ചെയ്ത തെറ്റ്. ഇനി ഒരിക്കലും ഞാൻ നിൻ്റെ ചേച്ചിയെ വിവാഹം കഴിക്കില്ല.. നീ എന്നെ അത്രയ്ക്ക് അപമാനിതനാക്കി. ഇനി ആ കുടുംബവുമായി ഒരു ബന്ധത്തിനും ഞാനില്ല.

എൻ്റെ ചേച്ചി ഗർഭിണിയാണ്.

ആണോ? അതിന് ഞാനെന്ത് വേണം?

നിങ്ങളുടെ കുഞ്ഞാണത്?

അതിന്?

നിങ്ങളെന്താ കളിയാക്കുകയാണോ?

അതേടീ.. ആണെങ്കിൽ നീ എന്ത്
ചെയ്യും?

പ്ലീസ്. നിങ്ങൾ ഇങ്ങനെയൊന്നും പറയരുത്. എൻ്റെ ചേച്ചിക്ക് ഇതൊന്നും താങ്ങാൻ പറ്റില്ല..

നിൻ്റെ ചേച്ചിയുടെ ജീവിതം ഇപ്പോ നിൻ്റെ കൈയ്യിലാണ്.

എനിക്ക് മനസ്സിലായില്ല

മനസ്സിലായില്ലെങ്കിൽ പറഞ്ഞ് തരാം.. നീ എന്നെ അനുസരിക്കുകയാണെങ്കിൽ നിൻ്റെ ചേച്ചിയെ ഞാൻ വിവാഹം കഴിക്കാം.. നിന്നിൽ നിന്നും എനിക്കുണ്ടായ അപമാനത്തിന് എനിക്ക് റിവഞ്ച് ചെയ്യണം.. അതായത് എനിക്ക് നിന്നെ അപമാനിക്കാൻ നീ നിന്ന് തരണം. എന്താ പറ്റുമോ?

എനിക്കതിന് മറുപടി പറയാൻ പറ്റുന്നില്ലായിരുന്നു. ഞാൻ ആകെ ഷോക്കായി നിന്നു പോയി.

എന്താ നിനക്ക് ഒന്നും പറയാനില്ലേ..

ചന്ദ്രൻ ചോദിച്ചു..

നി തീരുമാനിക്ക് എന്ത് വേണമെന്ന്.. നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. തീരുമാനം എന്തായാലും ഒരാഴ്ചക്കുള്ളിൽ പറയണം.. അതും എന്നെ വിളിച്ചു പറയണം.. അല്ലാതെ ഞാൻ നിന്നെ വിളിക്കില്ല !
അയാൾ ഫോൺ കട്ടാക്കി ..

ഞാനാകെ തകർന്നുപോയി. ഞാൻ കാരണം എൻ്റെ ചേച്ചി !!. ഞാൻ സോഫയിലിരുന്ന് മുഖം പൊത്തി കരയാൻ തുടങ്ങി. .

എന്ത് ചെയ്യണമെന്ന് എനിക്കൊരു രൂപവും കിട്ടിയില്ല!..

ഓരോ ദിവസം കഴിയും തോറും ചേച്ചി ഒന്നും മിണ്ടാതെയായി. മുഖത്തെ ഐശ്വര്യമൊക്കെ എങ്ങോ പോയി മറഞ്ഞു.

എനിക്കതൊന്നും കണ്ടുനിക്കാനായില്ല. ഞാൻ അയാളെ വിളിക്കാൻ തീരുമാനിച്ചു.

വിളിച്ചപ്പോൾ തന്നെ അയാൾ എടുത്തു.. ഞാൻ ഒരുപാട് അപേക്ഷിച്ചുനോക്കി പക്ഷെ അവൻ ഒന്നിനും സമ്മതിച്ചില്ല..
ഒടുവിൽ അവൻ പറഞ്ഞു:

ഈ പ്രശ്നത്തിന് ഒരു പരിഹാരമേ ഉള്ളു അടുത്ത ആഴ്ച രണ്ട് ദിവസം ഞാൻ തരുന്ന അപമാനവും സഹിച്ചു ഒരു പട്ടിയെ പോലെ എന്നെ നീ അനുസരിക്കണം.. പിന്നെ ഇതൊന്നും നിന്റെ ചേച്ചി അറിയാനും പാടില്ല. നിനക്ക് സമ്മതമാണേൽ നാളെത്തൊട്ട് അവൾ പഴയ ആതിര ആയിരിക്കും.

പ്ലീസ്..!!

എനിക്ക് കൂടുതലൊന്നും പറയാനില്ല.. നിന്റെ തീരുമാനം എനിക്കിപ്പോ അറിയണം. നിനക്ക് സമ്മതമാണേലും അല്ലേലും ഇപ്പൊ പറയണം. സമ്മതമല്ലെങ്കിൽ ഇനി നമ്മൾ തമ്മിൽ ഒരിക്കലും സംസാരിക്കില്ല.!!

അവസാനം, എന്നോട് തീരുമാനം പറയാൻ പറഞ്ഞു. എനിക്ക് മുന്നിൽ മറ്റു വഴികളൊന്നും ഇല്ലാത്തത് കൊണ്ട് സമ്മതമാണെന്നു പറഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)