Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക് – ഭാഗം 02


ഈ കഥ ഒരു ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക്

. ഞാൻ ഒരു കള്ളനെ പോലെ പോയി അതെടുത്തു. തിരിച്ചു സുമയുടെ മുറിയുടെ മുൻപിൽ വന്നു. താഴെ ഡോർ ഗ്യാപിലൂടെ ടോർച് കത്തിക്കുകയും കെടുത്തുകയും ചെയ്തു. 3, 4 തവണ അങ്ങനെ ചെയ്തപ്പോൾ അവളുടെ മുറിയിലെ ലൈറ്റ് ഓൺ ആയി.

അവൾ വാതിൽ തുറന്നു. ഞാൻ വെയിറ്റ് എന്ന് പറഞ്ഞു ടോർച് വീണ്ടും പഴയ സ്ഥാനത്തു കൊണ്ട് വെച്ചു തിരിച്ചു വന്നു. എന്നിട്ടു അവളുടെ മുറിയിൽ കയറി കതകടച്ചു ലോക്ക് ചെയ്തു. അവളിൽ ഒരു ഭയം ഞാൻ കണ്ടു.

സുമ : എന്താടാ ചേറുക്കാ ഈ കാണിക്കുന്നേ? മാമനോ, ആന്റിയോ വല്ലോം കണ്ടാൽ. എനിക്ക് ആലോചിക്കാൻ വയ്യ.

അവൾ പതിയെ എന്നോട് പറഞ്ഞു. ഞാൻ അവളെ സ്ഥിതിഗതികൾ പറഞ്ഞു മനസിലാക്കി. അവൾ ഒന്ന് തണുത്തു.

ഞാൻ : ഞാൻ റൂം ലോക്ക് ചെയ്തിട്ടുണ്ട്. ഫാനും ഇട്ടേക്കുവാ. നീ പേടിക്കണ്ട ആരും വരില്ല ഇങ്ങോട്ട്.

ഞാൻ കട്ടിലിൽ ഇരുന്നു. ഒപ്പം അവളും വന്നു.

സുമ : ഡാ ജിത്തു എന്നാലും എനിക്ക് പേടിയാ.

ഞാൻ : നീ പേടിക്കാതെ ഇങ്ങു വാ പെണ്ണെ.

ഞാൻ അവളെ വലിച്ചു കിടത്തി. അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. ആ എതിർപ്പുകളെല്ലാം അവിടെ തീർന്നു. അവളെൻറെ ഇടം കൈയിലേക്ക് കിടന്നു.

ഞാൻ : ഡി… നീ കണ്ടോ?

ഹ്മ്മ്… അവൾ മൂളി. ഞാൻ ആ സ്‌ക്രീനിൽ നോക്കിയപ്പോൾ ഒരു റൌണ്ട് കഴിഞ്ഞു വീണ്ടും ആദ്യ പകുതി ആയിരിക്കുന്നു. ആ സ്ക്രീൻ ഞാൻ പോസ് ചെയ്തു. VINVERTH എന്ന ആ സിഡി പ്ലയെർ ബ്രാൻഡ് നെയിം സ്ക്രീൻ സേവർ ഓടി നടന്നു. ആ അരണ്ട വിളിച്ചതിൽ ഞാൻ അവളെ ഉമ്മ വെച്ചു. അവൾ എന്തിനും തയ്യാറായ പോലെ ആയിരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)