Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു നോർത്തിന്ത്യൻ കളിക്കഥ -Part 2


ഈ കഥ ഒരു ഒരു നോർത്തിന്ത്യൻ കളിക്കഥ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു നോർത്തിന്ത്യൻ കളിക്കഥ

കഷ്ടകാല്‍ക്കെ സമയ്.. എന്നല്ലാതെ എന്തു പറയാൻ? ഞാൻ പോലും എത്ര പാടുപെട്ടാണ് അവ ഒന്ന് കാണുന്നത്!! അതും കാണാനെ പറ്റൂ..മുലയിൽ പിടിക്കാനോ തടവാനോ അവളെന്നെ അനുവദിക്കില്ല. മുല ഇടിഞ്ഞു പോകുംപോലും.
അതെന്താണാവോ….ഈ ഇടിച്ചില്‍!! അതിനാല്ത്തന്നെ അവൾ ഇതുവരെ എനിക്കു ഒരു കൊച്ചിനെ പ്രസവിച്ചു തന്നിട്ടുമില്ല. സമയം വരട്ടെ… സമയം വരട്ടെ.. മൂഡീല്ല… ഇങ്ങിനെ പറഞ്ഞു നീട്ടിക്കൊണ്ടു പോകും. എന്റെ കുഴപ്പമല്ല… അവൾ ഏതോ ഗുളിക ഒക്കെ കഴിക്കുന്നുണ്ട്. കളിക്കുന്നതിന്റെ ഒരു ദിവസം മുൻപ് അതു കഴിക്കണം പോലും. അതിനാൽ അവളെ ഒന്നു കളിക്കണമെങ്കിൽ മൂന്നു ദിവസം നേരത്തെ ഇന്റന്റ് കൊടുക്കണം. എങ്ങനെയുണ്ട്? അതാ പറയുന്നത്…സുന്ദരികളെ കെട്ടരുതേ…. കെട്ടരുതേന്ന്…

ഇപ്പോൾ മനസ്സിലായോ വലിയ സുന്ദരിമാരെ കെട്ടിയാൽ പറ്റുന്ന അമളി. പിന്നെ ഒരു ഗുണം.. എന്നെ കാണുന്നവരൊക്കെ അസൂയയോടെ നോക്കും. ആ കണ്ണുകളിൽ നിന്നും എനിക്ക് വായിക്കാം…സുന്ദരിക്കോതയെ പണ്ണുന്നവനല്ലെയെന്ന്.. അവളൂടെ കൊതം നക്കാൻ പോലും എനിക്കു ഭാഗ്യം ഇല്ലല്ലോ എന്നായിരിക്കും അവന്മാരുടെ മനസ്സിൽ.. എന്നാൽ ആ കൊതമെങ്കിലും ഒന്നു കിട്ടിയിരുന്നെങ്കിൽ.. എന്നു ജയനെപ്പോലെ ആലോചിച്ചാണ് ഞാനും നടപ്പ്…

ആലോചനയിൽ നിന്നും ഉണർന്ന് ഞാൻ നോക്കുമ്പോൾ നമിത മുന്താണി നേരെ ഇടാൻ ശ്രമിക്കുന്നതു കുണ്ടു.. ആ ഒളിഞ്ഞു നോക്കുന്നവന്റെ മുഖം അതോടെ കറുത്തു. ഹ ഹ ഹ…വേണം..അങ്ങിനെ തന്നെ വേണം… എന്നു ഞാൻ മനസ്സിൽ പറഞ്ഞു. അവൻ എന്റെ ഭാര്യയുടെ പിറകിൽ ബസിന്റെ സീറ്റിനു പിറകിലുള്ള കമ്പിയിൽ ചന്തി ഉറപ്പിച്ചാണു നില്പ്പ്. എന്റെ നമിത ആണെങ്കിൽ അവനെ ചാരി നില്ക്കേണ്ടിവരുന്നു. അവൻ മാറിയിരുന്നെങ്കിൽ അവൾക്ക് കുറെക്കൂടി ഒതുങ്ങി നില്ക്കാമായിരുന്നു. സീറ്റിനെ ഇടയിലോ മറ്റോ.. തായോളീ…എനിക്ക് ദ്വേഷ്യം വരുന്നുണ്ട്…

എടാ പഹയാ അവനാള് പാവം പോലെ നിൽക്കുന്നെങ്കിലും ബസിന്റെ ചലനത്തിനൊത്ത് എന്റെ നമിയെ മുട്ടി ഉരുമ്മുന്നു്ണ്ട്.അവന്റെ പാന്റിന്റെ ഫ്രണ്ട് കണ്ടാലറിയാം.. അവന്റെ സാമാനം..മൂത്തു നില്ക്കുകയാണെന്ന്..ബസ്…വള്ളം പോലെ ആടി ഉലഞ്ഞു പോകുമ്പോൾ അവൻ അവന്റെ മൂപ്പിച്ച ലിംഗം എന്റെ നമിതേടെ ചന്തിയിലിട്ടു ഉരക്കുന്നു..നല്ല സോഫ്റ്റായ ആ കുണ്ടി..ഇന്നവന്‍ ഉടച്ചു തള്ളുമോ എന്തോ….

പാവം അവൾ ഇവന്റെ പരിപാടി ഒന്നും മനസ്സിലാക്കതെ ഉറക്കം തൂങ്ങി നിൽക്കുന്നു. അവൾക്കു അവളൂടെ സ്ലീവ്ലെസ്സിന്റെ കക്ഷം മറക്കുന്നതിലായിരുന്നു ശ്രദ്ധ. അതിനായി സാരി അഡ്ജ്സ്റ്റു ചെയ്യുമ്പോഴാണ്..സാരിയുടെ മുന്താണി മാറി പോകുന്നത്. വല്ല ആവശ്യവുമുണ്ടായിരുന്നോ…ഈ മഴക്കാലത്ത് സ്ലീവ്ലെസ്സ് ഇടാൻ?..അനുഭവിക്ക്…അതുമല്ല, കക്ഷം ശരിക്കു വടിച്ചിട്ടില്ല, പച്ച നിറം കാണാം എനിക്കത് കാണുമ്പോള്‍ എന്റെ കളിക്കോല് പൊങ്ങുന്നുണ്ട്…

ഒരു നോർത്തിന്ത്യൻ കളിക്കഥ അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)