ഒരു നായികയുടെ ഉദയം
“ഇപ്പോഴോ?”
“അതേ, ഇപ്പോത്തന്നെ നോക്കാം. കോസ്റ്റ്യൂം ട്രയൽ കൂടെ ഓക്കെയാണെങ്കിൽ നമുക്ക് എഗ്രിമെൻ്റ് ആക്കാമല്ലോ.”
“അതിന് കോസ്റ്റ്യൂം വേണ്ടെ?”
ഗോപിക സംശയിച്ച് നിന്നു.
“ആ മേശയുടെ അകത്ത് നോക്ക്. അതിനുള്ളിലെ കവറിൽ ഡ്രസ്സുണ്ട്.”
അയാൾ ആവശ്യപ്പെട്ട പ്രകാരം ഗോപിക മേശതുറന്ന് അതിൽനിന്നും ഒരു പട്ട് വസ്ത്രം പുറത്തെടുത്തു. ഒരു ചുവന്ന ബ്ലൗസും കസവു കരമുണ്ടു മായിരുന്നതിൽ..
“പക്ഷേ ഇവിടെ ഡ്രസ്സ് മാറാൻ വേറെ മുറിയില്ലല്ലോ സർ?”
“ആ ബാത്ത്റൂമിൽ കയറിക്കോ, പെട്ടെന്ന് വേണം.”
“ശരി സാർ.”
ഗോപിക ആ വസ്ത്രവും എടുത്ത് ബാത്തറൂമിലേക്ക് കയറി വാതിലടച്ചു. ഏതാനും നിമിഷങ്ങൾ കടന്നുപോയി. വീണ്ടുമൊരു സിഗരറ്റുകൂടെ കത്തിച്ചു വലിച്ച്കൊണ്ട് വൈദേഹിയുടെ വസ്ത്രം ധരിച്ച ഗോപികക്കായി ക്ഷമയോടെ കാത്തിരിക്കവേ ആ ബാത്റൂമിൻ്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടു..
ചുവന്ന പട്ടണിഞ്ഞ്, അരക്ക് താഴെ കസവ് മുണ്ടുടുത്ത് ,വൈദേഹിയായി പരകായ പ്രവേശം നടത്തിയപോലെ അവൾ പുറത്തേക്കു വന്നു.
“പൂർണ നഗ്നയായ സ്ത്രീയേക്കാൾ എത്രയോ മടങ്ങ് കാമരൂപിണിയാണ് അർദ്ധ നഗ്നയായ സ്ത്രീ. എന്തൊരു ഐശ്വര്യം.”
തൻ്റെ കയ്യിൽനിന്നും സിഗരറ്റ് താഴെ പോയത് അയാൾ അറിഞ്ഞതേയില്ല. അയാൾ പറഞ്ഞതിലെ കാമധ്വനി മനസ്സിലായ ഗോപിക ഉള്ളിൽ ഊറിച്ചിരിച്ചു.