Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു നായികയുടെ ഉദയം. ഭാഗം – 2

(Oru Naayikayute Udayam Part 2)


ഈ കഥ ഒരു ഒരു നായികയുടെ ഉദയം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു നായികയുടെ ഉദയം

നായിക – സീൻ ഒന്ന്:

നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. കൈതമുള്ളു നിറഞ്ഞ വയൽവരമ്പിലൂടെ വൈദേഹി തുമ്പൂർ മഠം തറവാട്ടിനെ ലക്ഷ്യമാക്കി നടന്നു. അവളാകെ ഭയപ്പെട്ടിരുന്നു. അവളുടെ കണ്ണുകളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു. അസമയത്ത് ഇവിടെ ആരെങ്കിലും കണ്ടാൽ അമ്മ അറിയുമെന്നും അവൾ ഭയപ്പെട്ടിരുന്നു.

തുമ്പൂർമഠം തറവാട്ടിലെ കാരണവരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ആ രാത്രി ക്ഷേത്രത്തിൽ കഥകളി വിദ്വാൻ രാമൻ നായരുടെ കഥകളി സംഗീതം ആസ്വദിക്കുകയായിരുന്നു. പക്ഷേ തറവാട്ടിലെ ഒരാൾ മാത്രം അവിടെ ഇല്ലായിരുന്നു. വാസുദേവൻ നമ്പൂതിരി. അയാൾക്ക് മറ്റു ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. അയാൾ തറവാട്ടിൽ വൈദേഹിക്കായി കാത്തിരിക്കുകയായിരുന്നു.

തറവാട്ടിലെ ഇടനാഴി കടന്ന് വാസുദേവൻ നമ്പൂതിരിയുടെ മുറിയിലേക്കു നടന്നു കയറുമ്പോൾ വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളാകെ വിയർത്തിരുന്നു. അവളുടെ നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ട് വിയർപ്പിൽ കലർന്ന് നെറ്റിയിലേക്ക് പടർന്നിരുന്നു.

Cut to: ഭഗവതീ ക്ഷേത്രം.

ഈ സമയം ഭഗവതി ക്ഷേത്രത്തിൽ കഥകളി ആസ്വദിച്ചുകൊണ്ടിരുന്ന വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഗായത്രീദേവിക്ക് ഏറെ നേരമായിട്ടും അയാളെ കാണാത്തതിനാൽ എന്തോ സംശയം തോന്നി. അവൾ തനിയെ അമ്പലത്തിൽനിന്ന് ഇറങ്ങി തറവാട്ടിലേക്ക് നടന്നു.

Cut to: വാസുദേവൻ നമ്പൂതിരിയുടെ മുറി.

മുറിയിൽ അർധ നഗ്നയായി നിൽകുന്ന സുന്ദരിയായ വൈദേഹിയുടെ അടുത്തേക്ക് പതിയെ നടന്നടുക്കുന്ന വാസുദേവൻ നമ്പൂതിരി. അവളുടെ മൃദുലമായ അരക്കെട്ടിൽ കൈ വച്ച് പുറത്ത് പതിയെ തലോടുമ്പോൾ തോളനക്കി അനിഷ്ടം പ്രകടിപ്പിക്കുന്ന വൈദേഹി.

വാസുദേവൻ നമ്പൂതിരി: ന്താ വൈദേഹി, ഇഷ്ടായില്ലാന്നുണ്ടോ?

വൈദേഹി മറുപടി പറയാതെ തിരിഞ്ഞു തന്നെ നിൽക്കുന്നു

വാസുദേവൻ നമ്പൂതിരി: ന്താ കുട്ട്യെ? നിൻ്റെ അച്ഛൻ കേശവൻ നായർ, ശ്ശി.. പണം തരാനുണ്ട്. അത് ഓർമ്മയുണ്ടല്ലോ അല്ലെ? അയാള് ചത്ത് മലച്ചില്ലേ, ഇനി ആ കടം എങ്ങനെ വീട്ടാനാ?
അത് കൊണ്ട് ഞാൻ പറയുന്നതു കേട്ടു മര്യാദയ്ക്ക് നിന്നാൽ കടമൊക്കെ ഞാനങ്ങ് മറക്കും.. മനസ്സിലാവണുണ്ടോ വൈദേഹിക്ക്?”

“ഉം.”

“എന്നാ ഞാൻ പറയുന്നതങ്ങോട്ട് കേൾക്ക്.. ഇങ്ങ് അടുത്ത് വര്വാ, നിൻ്റെ ഈ സൗന്ദര്യം നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു വൈദേഹി.”

അർദ്ധ നഗ്നയായ വൈദേഹി പതിയെ കട്ടിലിൽ ഇരിക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ അടുത്തേക്ക് നടക്കുന്നു.

അവൾ തൻ്റെ മുലക്കച്ച അഴിച്ച് മാറ്റുമ്പോൾ ആർത്തിയോടെ നോക്കി നിൽക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ മുഖത്തേക്ക് നഗ്നയായ വൈദേഹിയുടെ പിറകുവശത്തു നിന്ന് ക്യാമറ സൂം ചെയ്യുന്നു..

Cut to: ഗായത്രിദേവി

തുറന്നു കിടക്കുന്ന വാതിൽ കടന്ന് അകത്തു കയറി.. തറവാടിൻ്റെ ഇരുണ്ട ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു.

മുറിയിലേക്കു അടുക്കുന്നതിന് അനുസരിച്ച് അവർക്ക് ഒരു എങ്ങലടി ഉയർന്നു കേൾക്കാമായിരുന്നു.

പാതിചാരിയ വാതിൽ തുറന്ന് അകത്തു കയറിയ ഗായത്രീദേവീ ഒരു നിമിഷം സ്തബ്ദിച്ചു നിന്നുപോയി.

Cut to: കട്ടിലിൽ അർദ്ധ നഗ്നനായി മലർന്നു കിടക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ അരക്കെട്ടിൽ ഇരുന്നു ഉയർന്നു പൊങ്ങുന്ന വൈദേഹി. ഒരു നാഗകന്യകയെപ്പോലെ അയാളുടെ അരക്കെട്ടിൽ കയറിയിരുന്ന് ഫണം വിടർത്തിയാടവെ വൈദേഹി അയാളോട് അലറി.

“നിങ്ങളൊരു ചതിയനാണ്. സ്വന്തം മകളുടെ കൂട്ടുകാരിയെ പിഴപ്പിച്ച ചതിയൻ..”

ഗോപിക വായിച്ച് നിർത്തി.

അവൾക്ക് തലയുയർത്തി ദേവാനന്ദനെ നോക്കാൻ തോന്നിയില്ല.

“ഇതാണ് എൻ്റെ പുതിയ സിനിമയുടെ ആദ്യത്തെ രംഗം. എൻ്റെ കഥയിലെ വൈദേഹി അവാൻ തയ്യാറാണോ?”

“സാർ, അത്..”

ഗോപിക പരിഭ്രമിച്ചു.

“നിർബന്ധമൊന്നുമില്ല. നീയല്ലെങ്കിൽ വേറെ ആരെങ്കിലും അഭിനയിക്കും. എന്നെ സംബന്ധിച്ചിടത്തോളം വേറെ നായികയെ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.”

“സാർ, ഞാൻ മോഡലിംഗ് ചെയ്തു തുടങ്ങിയിട്ട് രണ്ടു വർഷമായി. അത്യാവശ്യം മോഡേണായി വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. പക്ഷേ ഇത്രയും ബോൾഡ് ആയി അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പില്ല.”

“ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതി. എനിക്കൊരു തിടുക്കവുമില്ല. സ്ക്രിപ്റ്റ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. എങ്ങനെ പോയാലും അടുത്ത വർഷമേ ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കൂ.”

ഗോപികയുടെ മനസ്സിലൂടെ പലവിധ കണക്കുകൂട്ടലുകൾ കടന്നുപോയി.

ദേവാനന്ദൻ സാറിൻ്റെ സിനിമയിൽ നായികയായി തുടക്കം കുറിച്ചവരിൽ ഭൂരിഭാഗവും പിൽക്കാലത്ത് മലയാളത്തിലെ പ്രമുഖ താരങ്ങളായി മാറിയിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന മുൻനിര താരങ്ങളിൽ പലരും സാറിൻ്റെ സിനിമയിൽ നായകനോ നായികയോ ആയി തുടക്കം കുറിച്ചവരാണ്. മലയാളത്തിൽ എന്നല്ല തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വരെ എത്തിയവരുണ്ട്.

സാറിൻ്റെ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കിട്ടിയ സുവർണാവസരം കേവലം ഒരു ബെഡ്റൂം രംഗത്തിനെ ചൊല്ലി തട്ടിക്കളയുന്നത് മണ്ടത്തരമാണ്. മാത്രവുമല്ല സിനിമ എന്ന തൻ്റെ ചിരകാല സ്വപ്നം പൂവണിയാൻ ഇനി ഒന്നു സമ്മതം മൂളിയാൽ മാത്രം മതി.

കുറച്ചുനേരം ആലോചിച്ചശേഷം അവൾ മറുപടി പറഞ്ഞു,

“ഒരു സിനിമാമോഹി എന്നതിലുപരി സാറിൻ്റെ സൃഷ്ടികളുടെ ഒരു വലിയ ആരാധിക കൂടിയാണ് ഞാൻ. സാറിൻ്റെ ഈ ഓഫർ തട്ടിക്കളയാൻ എനിക്ക് മനസ്സുവരുന്നില്ല സർ.. എനിക്ക് സമ്മതമാണ്.”

“വെരി ഗുഡ്! മിടുക്കി..”

അത്ര നേരം ഗൗരവത്തിലായിരുന്ന അയാളുടെ മുഖം പ്രസരിച്ചു.

“എൻ്റെ മനസ്സിലുള്ള വൈദേഹിയുടെ മുഖം ഗോപികയുടെതാണ്.. നിനക്ക് ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ അവസാനമായി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്.”

“വൈദേഹിക്ക് ആവശ്യമായ ശരീര ഘടന ഗോപികയ്‌ക്ക് ഉണ്ടോ എന്ന കാര്യം..”

വളരെ ലാഘവത്തോടെയാണ് ദേവാനന്ദൻ അത് പറഞ്ഞത്.

പക്ഷേ ഇത്തവണ ഗോപിക പതറിയില്ല. അവളുടെ കണക്കുകൂട്ടലുകൾ എതാണ്ട് ശരിയായപോലെ അവൾ ചെറുതായി മന്ദഹസിച്ചു.

“ആ മുടിയൊന്നു അഴിച്ചിട്..”

ഗോപിക എഴുനേറ്റു അയാൾക്ക് അഭിമുഖമായി തിരിഞ്ഞുനിന്നു. ശേഷം മുടിയിൽനിന്ന് ക്ലിപ്പ് ഊരിമാറ്റി.

മിനുസമാർന്ന നീണ്ട മുടി അഴിച്ചപ്പോൾ, അത് അവളുടെ പുറകിലേക്ക് മൃദുവായ അലകളായി ഊർന്നു വീഴുന്നത് അയാൾ ആശ്ചര്യത്തോടെ നോക്കിനിന്നു.

അവൾ തൻ്റെ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂടിയപോലെ അയാൾക്ക് തോന്നി.

“പെർഫെക്റ്റ്!! മനോഹരമായ മുടി. ഇത് തന്നെയാണ് എനിക്കുവേണ്ടതും. ഇനി തിരിഞ്ഞോളു.”

അയാളുടെ മുന്നിൽ ഗോപിക നാണത്തോടെ തലകുനിച്ചുനിന്നു.

“എൻ്റെ വൈദേഹിയുടെ വേഷം ഒരു കസവ്മുണ്ടും മുലക്കച്ചയും ആയിരിക്കും. സ്വാഭാവികമായും വയർ പ്രദർശിപ്പിക്കേണ്ടി വരും. ബുദ്ധിമുട്ടില്ലല്ലോ അല്ലേ?”

“ഇല്ല സർ. ഇതിനു മുന്നേ ഞാൻ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.”

“എന്നാ ആ സാരിത്തലപ്പ് മാറ്റ്.”

അപ്പോ ദേവാനന്ദൻ സാർ ബെന്നി പറഞ്ഞപോലെ തന്നെ. ഗോപിക മനസ്സിൽ ഊറിചിരിച്ചു. മഹാന്മാരെ അടുത്തറിഞ്ഞാൽ മനസിലെ തങ്കവിഗ്രഹം ഉടയുമെന്ന് കേട്ടിട്ടുണ്ട്. സത്യം തന്നെ!

ഇപ്പോ പന്ത് തൻ്റെ കയ്യിലാണെന്നും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സമയമായെന്നും ഗോപിക മനസ്സിലാക്കി.

അവൾ തൻ്റെ സാരിത്തലപ്പ് മാറ്റി താഴേക്കിട്ടു. ഒതുങ്ങിയ വയറാണെങ്കിലും നല്ല കുഴിഞ്ഞ പൊക്കിളാണ് ഗോപികയുടേത്.

തലേ ദിവസം വാക്സ് ചെയ്ത് ശരീരത്തിലെ രോമമെല്ലാം കളഞ്ഞിരുന്നതിനാൽ അവളുടെ ശരീരം പതിവിലും മൃദുലമായിരുന്നു.

ദേവാനന്ദൻ്റെ മുന്നിൽ അങ്ങനെ പൊക്കിൾ പ്രദർശിപ്പിച്ച് നിൽക്കാൻ അവൾക്ക് പ്രത്യേകിച്ച് മടിയൊന്നും തോന്നിയില്ല. കാരണം ഇതിൻ്റെ അപ്പുറം എന്തെങ്കിലും സംഭവിച്ചാലും അതിനു തയാറായിത്തന്നെയാണ് അവൾ ദേവാനന്ദനെ തേടിയെത്തിയത്.

അവളുടെ പൊക്കിൾചുഴിയിലേക്ക് കണ്ണെടുക്കാതെ നോക്കിനിൽക്കെ ദേവാനന്ദൻ സിഗരറ്റ് വലിച്ചുവിട്ടു കൊണ്ടിരുന്നു.

അയാളുടെ കണ്ണുകൾ ഒരു കഴുകനെപ്പോലെ അവളെ കൊത്തിവലിച്ചു. മനസ്സിൽ മറ്റെന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തിയശേഷം അയാൾ പറഞ്ഞു

“ഇനി ഒരു കോസ്റ്റ്യൂം ട്രയൽ നോക്കണം.”

“ഇപ്പോഴോ?”

“അതേ, ഇപ്പോത്തന്നെ നോക്കാം. കോസ്റ്റ്യൂം ട്രയൽ കൂടെ ഓക്കെയാണെങ്കിൽ നമുക്ക് എഗ്രിമെൻ്റ് ആക്കാമല്ലോ.”

“അതിന് കോസ്റ്റ്യൂം വേണ്ടെ?”

ഗോപിക സംശയിച്ച് നിന്നു.

“ആ മേശയുടെ അകത്ത് നോക്ക്. അതിനുള്ളിലെ കവറിൽ ഡ്രസ്സുണ്ട്.”

അയാൾ ആവശ്യപ്പെട്ട പ്രകാരം ഗോപിക മേശതുറന്ന് അതിൽനിന്നും ഒരു പട്ട് വസ്ത്രം പുറത്തെടുത്തു. ഒരു ചുവന്ന ബ്ലൗസും കസവു കരമുണ്ടു മായിരുന്നതിൽ..

“പക്ഷേ ഇവിടെ ഡ്രസ്സ് മാറാൻ വേറെ മുറിയില്ലല്ലോ സർ?”

“ആ ബാത്ത്റൂമിൽ കയറിക്കോ, പെട്ടെന്ന് വേണം.”

“ശരി സാർ.”

ഗോപിക ആ വസ്ത്രവും എടുത്ത് ബാത്തറൂമിലേക്ക് കയറി വാതിലടച്ചു. ഏതാനും നിമിഷങ്ങൾ കടന്നുപോയി. വീണ്ടുമൊരു സിഗരറ്റുകൂടെ കത്തിച്ചു വലിച്ച്കൊണ്ട് വൈദേഹിയുടെ വസ്ത്രം ധരിച്ച ഗോപികക്കായി ക്ഷമയോടെ കാത്തിരിക്കവേ ആ ബാത്റൂമിൻ്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടു..

ചുവന്ന പട്ടണിഞ്ഞ്, അരക്ക് താഴെ കസവ് മുണ്ടുടുത്ത് ,വൈദേഹിയായി പരകായ പ്രവേശം നടത്തിയപോലെ അവൾ പുറത്തേക്കു വന്നു.

“പൂർണ നഗ്നയായ സ്ത്രീയേക്കാൾ എത്രയോ മടങ്ങ് കാമരൂപിണിയാണ് അർദ്ധ നഗ്നയായ സ്ത്രീ. എന്തൊരു ഐശ്വര്യം.”

തൻ്റെ കയ്യിൽനിന്നും സിഗരറ്റ് താഴെ പോയത് അയാൾ അറിഞ്ഞതേയില്ല. അയാൾ പറഞ്ഞതിലെ കാമധ്വനി മനസ്സിലായ ഗോപിക ഉള്ളിൽ ഊറിച്ചിരിച്ചു.

അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഉടനീളം പാഞ്ഞുനടന്നു. അവളുടെ ചുവന്ന ബ്ലൗസിൽ മാറിടത്തിലെ ആഴത്തിലുള്ള പിളർപ്പ് അയാൾക്ക് കാണാമായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)