ഒരു നായികയുടെ ഉദയം
തുറന്നു കിടക്കുന്ന വാതിൽ കടന്ന് അകത്തു കയറി.. തറവാടിൻ്റെ ഇരുണ്ട ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു.
മുറിയിലേക്കു അടുക്കുന്നതിന് അനുസരിച്ച് അവർക്ക് ഒരു എങ്ങലടി ഉയർന്നു കേൾക്കാമായിരുന്നു.
പാതിചാരിയ വാതിൽ തുറന്ന് അകത്തു കയറിയ ഗായത്രീദേവീ ഒരു നിമിഷം സ്തബ്ദിച്ചു നിന്നുപോയി.
Cut to: കട്ടിലിൽ അർദ്ധ നഗ്നനായി മലർന്നു കിടക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ അരക്കെട്ടിൽ ഇരുന്നു ഉയർന്നു പൊങ്ങുന്ന വൈദേഹി. ഒരു നാഗകന്യകയെപ്പോലെ അയാളുടെ അരക്കെട്ടിൽ കയറിയിരുന്ന് ഫണം വിടർത്തിയാടവെ വൈദേഹി അയാളോട് അലറി.
“നിങ്ങളൊരു ചതിയനാണ്. സ്വന്തം മകളുടെ കൂട്ടുകാരിയെ പിഴപ്പിച്ച ചതിയൻ..”
ഗോപിക വായിച്ച് നിർത്തി.
അവൾക്ക് തലയുയർത്തി ദേവാനന്ദനെ നോക്കാൻ തോന്നിയില്ല.
“ഇതാണ് എൻ്റെ പുതിയ സിനിമയുടെ ആദ്യത്തെ രംഗം. എൻ്റെ കഥയിലെ വൈദേഹി അവാൻ തയ്യാറാണോ?”
“സാർ, അത്..”
ഗോപിക പരിഭ്രമിച്ചു.
“നിർബന്ധമൊന്നുമില്ല. നീയല്ലെങ്കിൽ വേറെ ആരെങ്കിലും അഭിനയിക്കും. എന്നെ സംബന്ധിച്ചിടത്തോളം വേറെ നായികയെ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.”
“സാർ, ഞാൻ മോഡലിംഗ് ചെയ്തു തുടങ്ങിയിട്ട് രണ്ടു വർഷമായി. അത്യാവശ്യം മോഡേണായി വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. പക്ഷേ ഇത്രയും ബോൾഡ് ആയി അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പില്ല.”