ഒരു നായികയുടെ ഉദയം
Cut to: വാസുദേവൻ നമ്പൂതിരിയുടെ മുറി.
മുറിയിൽ അർധ നഗ്നയായി നിൽകുന്ന സുന്ദരിയായ വൈദേഹിയുടെ അടുത്തേക്ക് പതിയെ നടന്നടുക്കുന്ന വാസുദേവൻ നമ്പൂതിരി. അവളുടെ മൃദുലമായ അരക്കെട്ടിൽ കൈ വച്ച് പുറത്ത് പതിയെ തലോടുമ്പോൾ തോളനക്കി അനിഷ്ടം പ്രകടിപ്പിക്കുന്ന വൈദേഹി.
വാസുദേവൻ നമ്പൂതിരി: ന്താ വൈദേഹി, ഇഷ്ടായില്ലാന്നുണ്ടോ?
വൈദേഹി മറുപടി പറയാതെ തിരിഞ്ഞു തന്നെ നിൽക്കുന്നു
വാസുദേവൻ നമ്പൂതിരി: ന്താ കുട്ട്യെ? നിൻ്റെ അച്ഛൻ കേശവൻ നായർ, ശ്ശി.. പണം തരാനുണ്ട്. അത് ഓർമ്മയുണ്ടല്ലോ അല്ലെ? അയാള് ചത്ത് മലച്ചില്ലേ, ഇനി ആ കടം എങ്ങനെ വീട്ടാനാ?
അത് കൊണ്ട് ഞാൻ പറയുന്നതു കേട്ടു മര്യാദയ്ക്ക് നിന്നാൽ കടമൊക്കെ ഞാനങ്ങ് മറക്കും.. മനസ്സിലാവണുണ്ടോ വൈദേഹിക്ക്?”
“ഉം.”
“എന്നാ ഞാൻ പറയുന്നതങ്ങോട്ട് കേൾക്ക്.. ഇങ്ങ് അടുത്ത് വര്വാ, നിൻ്റെ ഈ സൗന്ദര്യം നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു വൈദേഹി.”
അർദ്ധ നഗ്നയായ വൈദേഹി പതിയെ കട്ടിലിൽ ഇരിക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ അടുത്തേക്ക് നടക്കുന്നു.
അവൾ തൻ്റെ മുലക്കച്ച അഴിച്ച് മാറ്റുമ്പോൾ ആർത്തിയോടെ നോക്കി നിൽക്കുന്ന വാസുദേവൻ നമ്പൂതിരിയുടെ മുഖത്തേക്ക് നഗ്നയായ വൈദേഹിയുടെ പിറകുവശത്തു നിന്ന് ക്യാമറ സൂം ചെയ്യുന്നു..
Cut to: ഗായത്രിദേവി