ഒരു കാമഭ്രാന്തന്റെ കാമകേളികൾ – ഭാഗം 01
ഈ കഥ ഒരു ഒരു കാമഭ്രാന്തന്റെ കാമകേളികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു കാമഭ്രാന്തന്റെ കാമകേളികൾ

ഒരു ദിവസ്സം എന്റെ അമ്മ ഉറങ്ങി കിടക്കുന്ന എന്നെ നീട്ടി വിളിച്ചു.

“ഡാ…എത്ര നാളായി ഞാന്‍ പറയുന്നു പാർവതിയുടെ വീട്ടില്‍പോയി പൊടിപ്പിക്കണ ഫ്ലവര്‍മില്ല്‌ അടുത്ത കൊല്ലത്തേക്ക് പാട്ടത്തിന്‌ തരാന്‍ പറ്റില്ലെന്ന് പറയാന്‍”.

ഞാന്‍ ഉറക്കത്തില്‍നിന്നും ഞെട്ടിഉണര്‍ന്നു.

“ഞാന്‍ പോകാം അമ്മേ…ഇപ്പോത്തന്നെ പോകാം..”.

കുളിയെല്ലാം പെട്ടെന്ന് കഴിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പെട്ടെന്ന് ഞാന്‍ പുറത്തേക്കിറങ്ങി.

ഞാന്‍ ചെറുപ്പം മുതല്‍ പഠിച്ചതെല്ലാം അച്ഛന്റെ വീട്ടില്‍നിന്നായിരുന്നു. ഈ അടുത്ത കാലത്താണ്‌ അച്ഛന്റെ അമ്മ മരിച്ചത്. അതുവരെ എന്റെയും അമ്മയുടേയും ജീവിതം അവിടെയായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു.

എങ്കിലും അച്ഛമ്മയുടെ പിടിവാശിമൂലം ഞങ്ങള്‍ അവിടെയാണ്‌ തുടര്‍ന്ന് ജീവിച്ചത്. മരണശേഷം അമ്മക്ക് ഭാഗംകിട്ടിയ വകയിലേക്കുള്ള ഈ വീട്ടിലേക്ക് താമസമാരംഭിച്ചത് ഈയിടെയാണ്.

അമ്മ എനിക്ക് പരിപൂര്‍ണ്ണ സ്വതന്ത്ര്യം തന്നു. അങ്ങനെ ജീവിതം അടിച്ച് പൊളിച്ചനുഭവിച്ച നാളുകള്‍. പുറത്ത് കമ്പനികൂടാന്‍ കുറേ കൂട്ടുകാര്‍. കയ്യിലാണെങ്കില്‍ വാടകഇനത്തില്‍ കിട്ടുന്ന കനമുള്ള പോക്കറ്റ്മണിയും. എനിക്കും കൂട്ടുകാര്‍ക്കും എന്നും ഉത്സവമായി ജീവിതം തുടര്‍ന്നു.

ഞാന്‍ കനാലിന്റെ കരയിലേക്ക് ചെന്നപ്പോള്‍ സത്യനും അശോകനും അവിടെ ഇരുന്ന് സിഗററ്റ് പുകച്ചോണ്ടിരിക്കുകയായിരുന്നു.

“എങ്ങോട്ടാ കൃഷ്ണാ ഇത്ര തിരക്കിട്ട്.”. എന്റെ തിരക്ക് കണ്ടീട്ട് അശോകനാണ് ചോദിച്ചത്.

“മില്ല്‌ വരേ ഒന്ന് പോകണം…അമ്മ ഒരു കാര്യം പറയാന്‍ പറഞ്ഞീട്ടുണ്ട്”

One thought on “ഒരു കാമഭ്രാന്തന്റെ കാമകേളികൾ – ഭാഗം 01

Leave a Reply

Your email address will not be published. Required fields are marked *