ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 06
അധികം താമസിച്ചില്ല. നേരത്തെ കണ്ട മുല്ലപ്പൂ വച്ച സ്ത്രീകളിൽ ഒരാൾ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. അകത്തേക്ക് പ്രവേശിക്കുന്നതിനനുസരിച്ച് ഏതോ ഒരു ഹിന്ദുസ്ഥാനി ഗാനം ഉയർന്നു കേട്ടു.

അർധ നഗ്നയായ ഒരു സ്ത്രീ ആ പാട്ടിനൊപ്പം നൃത്തം വെക്കുന്നു. നീല നിറത്തിലുള്ള ഒരു പട്ടു ബ്ലൗസും പാവാടയുമാണ് അവരുടെ വേഷം. അധര ഭാഗം പൂർണമായും നഗ്നമാണ്. മനോഹരമായ പൊക്കിൾച്ചുഴി.

സ്വർണത്തിൻറെ നിറമാണവർക്ക്. ആ സ്തീയുടെ മുലകൾക്ക് അസാധാരണമായ വലിപ്പം ഉണ്ടായിരുന്നു. ചുവടുകൾക്കൊപ്പം അവയും തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കുന്നു. നിലത്ത് വിരിച്ച പട്ടു വിരിയിൽ ഒരു പാട് ആളുകൾ ഇരിക്കുന്നു. ആ സുന്ദരിയുടെ നൃത്തം ആസ്വദിക്കുകയാണവർ.

ഇവരിൽ നിന്നും മാറി ഒരു മേശയ്ക്ക് പുറകിലായി പൈജാമ ധരിച്ച ഒരു ആജാനബാഹു ഇരിപ്പുണ്ടായിരുന്നു. അയാളാണ് ശർമാജി. ഞാൻ വിചാരിച്ചതിലും പ്രായം കുറവാണവർക്ക്. എന്നാലും കട്ടി മീശയിൽ അവിടെയും ഇവിടെയും നരച്ച രോമങ്ങൾ കാണാം. ഒറ്റക്കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്.

മേശപ്പുറത്ത് അടുക്കി വച്ച നോട്ടു കെട്ടുകൾ എണ്ണി തിട്ടപ്പെടുത്തി വെക്കുകയാണയാൾ. ആ തിരക്കിൽ അയാൾ ഞങ്ങളെ കണ്ടിലെന്നു തോന്നുന്നു.

പക്ഷേ അയാളുടെ അടുത്ത് നിന്നിരുന്ന അനുയായികളിൽ ഒരാൾ മമ്മിയെ തിരിച്ചറിഞ്ഞു. അയാൾ ശർമാജിയെ വിളിച്ച് ഞങ്ങളെ ചൂണ്ടിക്കാട്ടി. അടുത്ത നിമിഷം ഞങ്ങൾ അവിടേക്ക് അനുയായികളാൽ അനുഗമിക്കപ്പെട്ടു.

ശർമാജിക്ക് അഭിമുഖമായി ഞങ്ങൾ ഇരുന്നു. ഒരു പാട് കാലത്തെ പരിചയം ഉള്ളതു പോലെയാണ് അയാൾ ഞങ്ങളോട് പെരുമാറിയത്.

അങ്കിത എന്നല്ലേ പേര്?

അയാളുടെ ചോദ്യത്തിനു അത്ഭുതത്തോടെയാണു ഞാൻ അതെ എന്നു മറുപടി പറഞ്ഞത്. ഇയാൾക്കെന്നെ എങ്ങനെ അറിയാം എന്ന സംശയമായിരുന്നു എനിക്ക്. ശരീരത്തിലേക്കുള്ള അയാളുടെ നോട്ടം ഞാൻ തിരിച്ചറിച്ചു.

ഒരു ഇന്ത്യൻ കാമവീരഗാഥ അടുത്ത പേജിൽ തുടരുന്നു

<< ഒരു ഇന്ത്യൻ കാമവീരഗാഥ – ഭാഗം 05

Leave a Reply

Your email address will not be published.