ഒരു ഇന്ത്യൻ കാമവീരഗാഥ
പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. പതിയെ ഞാനും എല്ലാം മറന്നു തുടങ്ങി. പക്ഷേ എന്നെ കാത്തിരുന്നത് അതിലും വലിയ പ്രശ്നങ്ങൾ ആയിരുന്നു.
അങ്ങനെയിരിക്കെയാണ് നോർത്ത് ഇന്ത്യൻ ടൂർ കടന്നു വരുന്നത്. ടൂറിനു വരാൻ എനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. മമ്മിയുടെ നിർബന്ധം കാരണമാണ് ഞാൻ ടൂറിനു വന്നത്. ആദ്യമാദ്യം താൽപര്യം ഇല്ലായിരുന്നെങ്കിലും പിന്നീട് ഞാനും ടൂർ ആസ്വദിച്ചു തുടങ്ങി.
അങ്ങനെ മണാലിയിൽ എത്തി. ഈ സ്ഥലം എനിക്കും നന്നേ പിടിച്ചു. ഉച്ചയൊടെയാണ് നമ്മൾ ഇവിടെ എത്തിയത്. എല്ലാവരും റൂം ശരിയാക്കി വിശ്രമിക്കാൻ ഉള്ള തിരക്കിലായിരുന്നു. ഞാനും അതെ. ഉറക്ക ക്ഷീണം നന്നായി ഉണ്ടായിരുന്നു എനിക്ക്. കുറച്ചു താമസിച്ചെങ്കിലും റൂം കിട്ടി. വേഗം ബാഗുകൾ അടുക്കി വച്ച് ഡ്രെസ് മാറി ഉറങ്ങാൻ നോക്കുമ്പോഴാണ് മമ്മി ആ കാര്യം പറഞ്ഞത്.
അത്യവശമായി ഒരാളെ കാണാൻ പോകാനുണ്ട്. അടുത്തു തന്നെയാണ്. ഞാനും കൂടെ ചെല്ലണം. ഏതോ ഒരു ശർമാജിയെ കാണാനാണ് പോകുന്നത്. കൂടുതലൊന്നും മമ്മി പറഞ്ഞില്ല. വരില്ലെന്നു കുറെ വാശി പിടിച്ചു നോക്കി. മമ്മി വഴങ്ങിയില്ല.
ഒരു ടാക്‌സി വിളിച്ചു ഞങ്ങൾ അപ്പോൾ തന്നെ പുറപ്പെട്ടു. പത്തു മിനിട്ടു നേരം സഞ്ചരിച്ചു കാണും. നഗരത്തിൻറെ ഒരു തിരക്കു കുറഞ്ഞ ഭാഗത്താണു ഇറങ്ങിയത്. പഴയ രണ്ടു മൂന്ന് കെട്ടിടങ്ങൾ ഒഴികെ അവിടെ അടുത്തൊന്നും വേറെ വലിയ കെട്ടിടങ്ങൾ ഒന്നും തന്നെയില്ല ഇല്ല. തികച്ചും നിഗൂഢമായൊരു അന്തരീക്ഷം.
അവിടുന്നു ഞങ്ങൾ പോയത് നേരത്തെ കണ്ട പഴയ കെട്ടിടങ്ങളിൽ ഒന്നിലേക്കാണ്. ഏതോ പ്രേത സിനിമയിൽ കണ്ടു മറന്ന പോലത്തെ ഒരു സ്ഥലം. ഇടുങ്ങിയ വാതിലിൽ ഒന്നിൽ കൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. വാതിൽക്കൽ വയസായ ഒരാൾ ഇരിപ്പുണ്ടായിരുന്നു.
കെട്ടിടത്തിന്റെ വാച്ച്മാൻ ആയിരിക്കണം.
ഞങ്ങളെ കണ്ടതും വൃദ്ധൻ എഴുന്നേറ്റു “നമസ്തേ കാതറിൻ ജി.” എന്നു അഭിസംബോധന ചെയ്തു. എനിക്ക് അത്ഭുതം തോന്നി. മമ്മിയെ ഇയാൾക്ക് എങ്ങനെ നേരത്തെ അറിയാം. “ശർമാജി ഹേ ക്യാ അന്തർ” (ശർമാജി ഉണ്ടോ അകത്ത്) എന്നു ചോദിച്ചപ്പോൾ മുകളിൽ ഉണ്ടെന്നു മറുപടി പറഞ്ഞു. ഞങ്ങൾ അകത്തേക്കു നടന്നു.
One Response