ഹസ്ബന്റ് എന്നോട്, എന്താണ് ഞാൻ അവരുമായി നന്നായി പോകാത്തത് എന്ന് ചോദിച്ചപ്പോൾ ഞാൻ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറി.
ഞങ്ങൾക്ക് ഇപ്പൊ ഒന്നര വയസ്സുള്ള ഒരു മോൾ ഉണ്ട്. സുഖമായി കഴിയുന്നു.
അച്ചായനുമായുള്ള സെക്സ് എനിക്ക് ഒരു പരിധി വരെ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ആ ബന്ധം തുടർന്ന് പോന്നിരുന്നെങ്കിൽ എന്റെ ലൈഫ് ഏതെങ്കിലും ഒരു ഘട്ടത്തിൽ തകർന്നേനെ.
ഇത് പോലെയുള്ള അനുഭവങ്ങൾ പല വീട്ടമ്മമാർക്കും ഉണ്ട്. പ്രത്യേകിച്ചു ഷെയറിങ്ങിൽ താമസിക്കുന്ന ഗൾഫിലെ വീട്ടമ്മമാർക്കും.
പലരും മൂടിവെക്കുന്നു.
എന്തായാലും ഇപ്പോഴുള്ള സന്തുഷ്ട കുടുംബ ജീവിതത്തിനു ദൈവത്തിന് നന്ദി.!!